You Searched For "വിഎസ് സുനില്‍കുമാര്‍"

പൂരം അലങ്കോലപ്പെട്ടതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയണ്ട്; തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം ഇതേ കളക്ടര്‍ക്ക് ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഉപമുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമനം ലഭിച്ചത് ഇതിന്റെ തെളിവ്; തൃശ്ശൂര്‍ പൂരം കലക്കലില്‍ ജില്ലാ കളക്ടര്‍ ഒന്നാം പ്രതിയാകണം; ആഞ്ഞടിച്ച് വിഎസ് സുനില്‍കുമാര്‍
തൃശ്ശൂരിലെ തോല്‍വിക്ക് കാരണം പൂരം കലക്കല്‍ മാത്രമല്ല;  മണ്ഡലത്തിലെ സിപിഎം, സിപിഐ വോട്ടുകളും ചോര്‍ന്നു; എല്‍ഡിഎഫിന്റേത് രാഷ്ട്രീയ പരാജയമാണ്; സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ തുറന്നടിച്ചു വി എസ് സുനില്‍കുമാര്‍