You Searched For "വിജയ് ഹസാരെ ട്രോഫി"

അഥര്‍വ ടൈഡേയുടെ സെഞ്ചുറി കരുത്തിൽ പടുത്തുയർത്തിയത് കൂറ്റൻ സ്‌കോർ; കലാശപ്പോരിൽ സൗരാഷ്ടരയുടെ അടി തെറ്റി; നാല് വിക്കറ്റുമായി യാഷ് താക്കൂർ; വിജയ് ഹസാരെ ട്രോഫി വിദര്‍ഭയ്ക്ക്
ക്വാര്‍ട്ടര്‍ പോരാട്ടത്തിലും തകര്‍ത്തടിച്ച് ദേവ്ദത്ത് പടിക്കലും കരുണ്‍ നായരും;  മലയാളിക്കരുത്തില്‍ മുംബൈയെ കീഴടക്കി കര്‍ണാടക;  വിജയ് ഹസാരെ ട്രോഫിയില്‍ യുപിയെ കീഴടക്കി സൗരാഷ്ട്രയും സെമിയില്‍
പോണ്ടിച്ചേരിക്ക് എതിരെ 84 പന്തില്‍ പുറത്താകാതെ 162 റണ്‍സ്;   വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് വീണ്ടും മിന്നും ജയം സമ്മാനിച്ച് വിഷ്ണു വിനോദ്; ത്രിപുരയ്ക്ക് എതിരെയും സെഞ്ചുറി; ആറ് മത്സരങ്ങളില്‍ നിന്നും 387 റണ്‍സ്;  ഏത് ബാറ്റിങ് പൊസിഷനിലും തിളങ്ങുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍; ഐപിഎല്ലില്‍ പഞ്ചാബ് നിരയില്‍ ഇടം ഉറപ്പിക്കാന്‍ മലയാളി താരം
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കുമോ? സെലക്ടര്‍മാരെ ഞെട്ടിച്ച് ക്ലാസ് സെഞ്ചുറിയുമായി സഞ്ജു സാംസണ്‍;  ഇഷാന്‍ കിഷനെ കാഴ്ചക്കാരനാക്കി സഞ്ജു-രോഹന്‍ ബാറ്റിങ് ഷോ;  ജാര്‍ഖണ്ഡിനെതിരെ കേരളത്തിന്  എട്ട് വിക്കറ്റിന്റെ മിന്നും ജയം
ആദ്യ 62 പന്തുകളില്‍ 66 റണ്‍സ്;  പിന്നാലെ തുടര്‍ച്ചയായി അഞ്ച് സിക്‌സും ഒരു ഫോറും;  68 പന്തില്‍ സെഞ്ചുറി; വിദര്‍ഭയ്‌ക്കെതിരെ ബാറ്റിങ് തകര്‍ച്ചയില്‍ നിന്നും ബറോഡയുടെ രക്ഷകനായി ഹാര്‍ദിക് പാണ്ഡ്യ
സെഞ്ചുറി പൂർത്തിയാക്കി ബാബാ അപരാജിത്; അർധ സെഞ്ചുറിക്ക് പിന്നാലെ കൃഷ്ണ പ്രസാദ് പുറത്ത്; വിജയ് ഹസാരെ ട്രോഫിയിൽ രാജസ്ഥാനെതിരെ തിരിച്ചടിച്ച് കേരളം; വിഷ്ണു വിനോദ് ക്രീസിൽ
36 പന്തില്‍ സെഞ്ചുറിയിയിച്ച് വൈഭവ് സൂര്യവന്‍ഷിയുടെ ആഘോഷം; പിന്നാലെ 32 പന്തില്‍ മൂന്നക്കം തികച്ച് റെക്കോര്‍ഡിട്ട് ക്യാപ്റ്റന്‍ സാക്കിബുള്‍ ഗാനി;  സെഞ്ചുറിയുമായി ആയുഷ് ലോഹാറും; വിജയ് ഹസാരെ ട്രോഫിയില്‍ ബിഹാറിന് ഏകദിനത്തിലെ ലോക റെക്കോര്‍ഡ് സ്‌കോര്‍;  അരുണാചലിന് 575 റണ്‍സ് വിജയലക്ഷ്യം
വിജയ് ഹസാരെയില്‍ 36 പന്തില്‍ സെഞ്ചുറി;  16 ഫോറുകളും 15 സിക്സറുകളും; അതിവേഗ 150 റണ്‍സും; അതിവേഗ ഡബിള്‍ സെഞ്ചുറി നഷ്ടമായത് പത്ത് റണ്‍സിന്; ലോക റെക്കോര്‍ഡുമായി  ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വൈഭവ് സൂര്യവംശി; ഡിവില്ലിയേഴ്‌സിന്റെ റെക്കോര്‍ഡും പഴങ്കഥയാക്കി പതിനാലുകാരന്‍