You Searched For "വിജില്‍"

വെസ്റ്റ്ഹില്‍ സ്വദേശി കെ.ടി. വിജിലിന്റെ തിരോധാനക്കേസില്‍ വഴിത്തിരിവ്; സരോവരത്തെ ചതുപ്പില്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി; മൃതദേഹം കെട്ടി താഴ്ത്തിയ കല്ലുകളും കണ്ടെടുത്തു; അറസ്റ്റിലായ പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ നിര്‍ണായക നീക്കം
ബ്രൗണ്‍ഷുഗര്‍ കുത്തിവെച്ചതിന് പിന്നാലെ വിജിലിന്റെ മരണം; വിജിലിന്റെ മൃതദേഹം ചതുപ്പില്‍ താഴ്ത്തി എട്ടു മാസത്തിനു ശേഷം അസ്ഥി കടലില്‍ ഒഴുക്കി; ബൈക്ക് കല്ലായി റെയില്‍വേ സ്റ്റേഷന്‍ സമീപം ഉപേക്ഷിച്ചു; വിജില്‍ കൊലപാതക്കേസില്‍ പ്രതികളുടെ മൊഴി പുറത്ത്;   വിജില്‍ ഒളിച്ചോടിയെന്നും എന്നെങ്കിലും വരുമെന്ന് കരുതിയ വീട്ടുകാര്‍ അറിഞ്ഞത് നടുക്കുന്ന വാര്‍ത്ത