Politicsപരസ്യ പ്രതികരണത്തിലെ അച്ചടക്ക ലംഘനം പിണറായി ആയുധമാക്കിയപ്പോൾ ബേബിയും എസ് ആർ പിയും നിശബ്ദരായി; പരിശോധനയേക്കാൾ ഗൗരവം 'വട്ട്' പ്രയോഗമെന്ന വാദം കോടിയേരിയും അംഗീകരിച്ചത് കണ്ണൂർ ലോബിയുടെ നേട്ടമായി; ആനത്തലവട്ടത്തിന്റേത് സമാനതകളില്ലാത്തത് എന്നും വിലയിരുത്തൽ; നടപടി ഒഴിവാക്കിയത് വിവാദങ്ങൾ അവസാനിപ്പിക്കാൻ; സിപിഎമ്മിൽ ഐസക് ഒറ്റപ്പെട്ടുമ്പോൾമറുനാടന് മലയാളി2 Dec 2020 6:57 AM IST
ELECTIONSകാവ്യനീതിയിൽ ചെന്നിത്തലയെ തുറന്നുകാട്ടി ദീപനാളം;മാണിയുടെ മരണം വേഗത്തിലാക്കിയത് ചെന്നിത്തല;വിജിലൻസ് ത്വരിത അന്വേഷണത്തിന് ചെന്നിത്തല അനുമതി നൽകിയത് മാണിയെക്കുടുക്കാൻ; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമർശനവുമായി പാലാ രൂപതയുടെ മുഖപത്രംമറുനാടന് മലയാളി8 Dec 2020 2:25 PM IST
SPECIAL REPORTകെ എം ഷാജി എംഎൽഎയുടെ അഴിമതിക്കേസിൽ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റിനെ വിജിലൻസ് ചോദ്യം ചെയ്തു; പാർട്ടി അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളും വിജിലൻസ് ചോദിച്ചറിഞ്ഞു; പ്ലസ്ടു അനുവദിക്കാൻ 25ലക്ഷം കോഴ വാങ്ങിയെന്ന ആരോപണത്തിൽ കരുക്ക് മറുക്കി വിജിലൻസ്; ഖമറുദ്ദീനും ഇബ്രാഹീം കുഞ്ഞിനും പിന്നാലെ മറ്റൊരു ലീഗ് എംഎൽഎയും അറസ്റ്റ് ഭീതിയിൽമറുനാടന് ഡെസ്ക്8 Dec 2020 2:32 PM IST
SPECIAL REPORTഅഴീക്കോട് സ്കൂളിന് പ്ലസ് ടു അനുവദിക്കാൻ 25 ലക്ഷം കോഴ വാങ്ങി എന്ന ആരോപണം: കെ എം ഷാജി എംഎൽഎയെ ചോദ്യം ചെയ്യുമെന്ന് വിജിലൻസ്; വീട് നിർമ്മാണത്തിലെ ക്രമക്കേടിൽ വിശദീകരണത്തിന് കൂടുതൽ സമയം തേടി എംഎൽഎയുടെ ഭാര്യമറുനാടന് മലയാളി20 Dec 2020 4:53 PM IST
SPECIAL REPORTകെഎം ഷാജിക്കെതിരെ വിജിലൻസ് കേസ്; വീട്ടിൽ വിജിലൻസ് റെയ്ഡ് തുടങ്ങി; റെയ്ഡ് കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളിൽ; കേസ് രജിസ്റ്റർ ചെയ്തത് അനധികൃത സ്വത്ത് സമ്പാദനത്തിൽമറുനാടന് മലയാളി12 April 2021 9:35 AM IST
Marketing Featureകെ.എം.ഷാജി എംഎൽഎയുടെ വീട്ടിൽ നിന്ന് അരക്കോടി കണ്ടെടുത്തു; ഒരേസമയം റെയ്ഡ് നടന്നത് ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളിൽ; അരക്കോടി കണ്ടെടുത്തത് കണ്ണൂരിലെ വീട്ടിൽ നിന്നെന്ന് വിജിലൻസ്; പരിശോധന ഒമ്പത് വർഷക്കാലം എംഎൽഎയ്ക്ക് 166 ശതമാനം അധിക വരുമാനം ഉണ്ടായെന്ന കണ്ടെത്തലോടെമറുനാടന് മലയാളി12 April 2021 7:35 PM IST
Politicsപിടിച്ചെടുത്തത് തിരഞ്ഞെടുപ്പിനായി പിരിച്ച പണം; ഇതിന് കൗണ്ടർ ഫോയിൽ ഉണ്ട്; ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കും; കട്ടിലിന്റെ അടിയിൽ നിന്നാണ് പണം എടുത്തതെന്നും കെ.എം. ഷാജി; പ്രതികരണം വിജിലൻസിന്റെ ചോദ്യംചെയ്യലിനു ശേഷംമറുനാടന് മലയാളി16 April 2021 4:09 PM IST
Marketing Featureക്ലോസറ്റ് കട്ടിലായി തോന്നുന്നത് എന്റെ കുഴപ്പമല്ല; പുറത്തുവരുന്ന വാർത്തകൾ പലതും അസത്യം; കണ്ടെടുത്ത പണം തെരഞ്ഞെടുപ്പു പ്രവർത്തനത്തിന് വേണ്ടി സമാഹരിച്ചത്; പൈസയുടെ എല്ലാ രേഖകളും എത്തിച്ചുകൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്; വിജിലൻസ് റെയ്ഡിൽ കണ്ടെടുത്ത പണത്തിന് വിശദീകരണവുമായി കെ.എം ഷാജിമറുനാടന് മലയാളി16 April 2021 5:48 PM IST
Marketing Featureകെ എം ഷാജിയുടെ കാർഷിക വരുമാനവും അന്വേഷിക്കും; പത്തുവർഷത്തെ സാമ്പത്തിക വിവരങ്ങൾ ശേഖരിക്കും; ആറ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കും; ഷാജിയെ വീണ്ടും ചോദ്യംചെയ്യും; അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അന്വേഷണം തുടരുന്നുമറുനാടന് മലയാളി17 April 2021 4:33 PM IST
Marketing Featureകെ എം ഷാജിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ പലതിലുമുള്ളത് ഭാര്യയുടെ പേര്; ആശ ഷാജിയെ വിജിലൻസ് ഉടൻ ചോദ്യം ചെയ്യും; വീടുകളുടെ മൂല്യം തിട്ടപ്പെടുത്താൻ പിഡബ്ല്യുഡിക്ക് അപേക്ഷ നൽകി വിജിലൻസ്; വീടുകളിലെയും ഉരുപ്പടികളുടെ മൂല്യം നിർണയിക്കാൻ വിദഗ്ധ ഉദ്യോഗസ്ഥരെയും സമീപിക്കുംമറുനാടന് മലയാളി20 April 2021 1:12 PM IST
SPECIAL REPORTഎല്ലാ റേഷൻ കാർഡ് ഉടമകൾക്കും 4000 രൂപ കോവിഡ് ധനസഹായം നൽകി; അതിപ്രഗത്ഭനെ ധനമന്ത്രിയാക്കി; പിന്നാലെ വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥൻ തമിഴ്നാട് വിജിലൻസ് ഡിജിപിയാക്കി; തമിഴകത്ത് സ്റ്റാലിൻ വഴി സ്റ്റൈലിൽ തന്നെ!മറുനാടന് ഡെസ്ക്11 May 2021 12:04 PM IST
KERALAMപാലാരിവട്ടം പാലം അഴിമതി കേസ്: ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി വിജിലൻസ്സ്വന്തം ലേഖകൻ24 May 2021 5:05 PM IST