You Searched For "വിതുര"

ഐസ്‌ക്രീം പാർലറിനെ മറയ്ക്കാൻ കൃഷ്ണവേണിയെ അവതരിപ്പിച്ച കണ്ണൂരിലെ നേതാവ്; ഉഭയ സമ്മതത്തെ ചർച്ചയാക്കിയ സുപ്രീംകോടതിയിലെ പ്രമുഖൻ; ഇടനിലക്കാരി അജിതാ ബീഗത്തിന്റെ അപകട മരണവും ദുരൂഹം; ജഗതിയെ നിപരാധിയാക്കിയ ജഡ്ജിയുടെ ആത്മഹത്യയും; വിതുര കേസിൽ ഒടുവിൽ സുരേഷിന് മാത്രം ശിക്ഷ; ആദ്യം നശിപ്പിച്ചവനെ മറക്കാത്ത യുവതിയുടെ കരച്ചിൽ നീതി പീഠം കേൾക്കുമ്പോൾ
പഞ്ചസാരയും മണ്ണെണ്ണയും കൊണ്ട് മരക്കുറ്റികൾക്ക് തീയിട്ടു തെളിവു നശിപ്പിച്ചിട്ടും ചാരത്തിൽ നിന്നും ഉയർത്തെഴുനേറ്റ കേസ്; 16 വർഷം മുമ്പ് സ്‌കൂളിൽ നിന്നും 2.88 ലക്ഷത്തിന്റെ മരങ്ങൾ മുറിച്ചു കടത്തിയ കേസിൽ വിചാരണ തുടരുന്നു; വിചാരണക്കിടെ ഒന്നാം പ്രതി മരണപ്പെട്ട കേസ് അന്തിമ ഘട്ടത്തിൽ
വിതുരയിലെ  പെൺകുട്ടികളുടെ അത്മഹത്യ; മന്ത്രി വീണാ ജോർജ് അന്വേഷണ റിപ്പോർട്ട് തേടി; പ്രദേശത്ത് ലഹരിമാഫിയകൾ വ്യാപകമാകുമ്പോഴും പൊലീസോ എക്‌സൈസോ ഇടപെടൽ നടത്തുന്നില്ലെന്ന് പ്രദേശവാസികൾ