You Searched For "വിദേശ യാത്ര"

അമിത് ഷായെ വീട്ടില്‍ ചെന്ന് കണ്ട് പൂച്ചെണ്ട് നല്‍കിയിട്ടും ഫലമുണ്ടായില്ല; ഗള്‍ഫ് പര്യടനത്തിന് മുഖ്യമന്ത്രിയ്ക്ക് അനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍; പ്രത്യേകിച്ച് കാരണം പറയാതെയുള്ള നോ പറച്ചിലില്‍ വെട്ടിലാകുന്നത് ഗള്‍ഫിലെ സംഘാടനത്തിന് അടക്കം മുമ്പോട്ട് വന്നവര്‍; വിദേശകാര്യ മന്ത്രാലയത്തിന്റെ കത്ത് കേരളത്തിന്; 2023ലെ ആവര്‍ത്തനം വീണ്ടും; മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയെ ഭയക്കുന്നത് ആര്?
വ്യവസായിയില്‍നിന്ന് പണം കൈപ്പറ്റുകയും വിദേശയാത്ര തരപ്പെടുത്തുകയും ചെയ്തു; വിരമിച്ച ഡി വൈ എസ് പിയ്ക്ക് 1000 രൂപ പെന്‍ഷന്‍ കുറയും; അഴിമതിക്കേസായിട്ടും കേസെടുക്കാത്തത് ആശ്ചര്യം; പെരുമ്പടവത്തെ പരാതിയില്‍ ചെറിയ നടപടി മാത്രം
അമേരിക്കയിൽ മൂന്ന് ദിവസം കറങ്ങിയെന്ന് മന്ത്രി; വിവരാവകാശ രേഖയിലുള്ളത് അഞ്ചു ദിവസത്തെ യാത്രയും പിന്നെ ഭർത്താവിന്റെ സാന്നിധ്യവും; പുരസ്‌കാരത്തിലെ വിശദീകരണം തെറ്റെന്ന് തെളിയിച്ച് ടികെഎം കോളേജും; ആഴക്കടലിൽ കൊല്ലത്തെ മന്ത്രിയും പറയുന്നത് അസത്യങ്ങളോ? വിവരാവകാശ രേഖകൾ മറുനാടൻ പുറത്തു വിടുമ്പോൾ
കോവിഡിന് ശേഷം ആദ്യ വിദേശയാത്രക്കൊരുങ്ങി നരേന്ദ്ര മോദി; ആദ്യ യാത്ര ബംഗ്ലാദേശിലേക്ക്; ബംഗ്ലാദേശിന്റെ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ പിന്തുണ നൽകുക ലക്ഷ്യമെന്ന് പ്രധാനമന്ത്രി
കാറിൽ ബോംബ് പൊട്ടിയിട്ടും ഡ്രൈവർ രക്ഷപ്പെട്ടതെങ്ങനെ? ലിവർപൂളിൽ ആശുപത്രിയിലെ ബോംബ് സ്ഫോടന ദൃശ്യങ്ങൾ കാണാം; വിദേശ യാത്ര റദ്ദ് ചെയ്ത് പ്രീതി പട്ടേൽ; അനുശോചനത്തിൽ എം പിയുടെ മാപ്പ്