You Searched For "വിദ്യാർത്ഥികൾ"

മൊബൈൽ റേഞ്ചില്ല; ഓൺലൈൻ ക്ലാസ് കേൾക്കാൻ കൊടുംകാട്ടിൽ കുടയും ചൂടി വിദ്യാർത്ഥികൾ; കണക്റ്റിവിറ്റി കണി കാണാനില്ല; പഠിപ്പ് കുന്നുംപുറങ്ങളിൽ; മലപ്പുറം പുത്തനഴി കൊടക്കാടൻ ചോലയിൽ മഴക്കാലത്ത് വൈദ്യുതി മുടക്കവും പ്രശ്‌നം; സർക്കാർ തിരിഞ്ഞൊന്നു നോക്കണേ എന്നു വിദ്യാർത്ഥികൾ
ഡൽഹി കലാപക്കേസ്: ജാമ്യം ലഭിച്ച വിദ്യാർത്ഥികളുടെ മോചനം ഡൽഹി പൊലീസ് വൈകിപ്പിക്കുന്നുവെന്ന് അഭിഭാഷകൻ;  ആരോപണം വിദ്യാർത്ഥികളുടെ ജാമ്യക്കാരുടെ വിവരങ്ങൾ പരിശോധിക്കാൻ വീണ്ടും ഉത്തരവിട്ടതിനെതിരെ
വേശ്യാവൃത്തി ചെയ്തു കാശുണ്ടാക്കാൻ ഞങ്ങളെ അനുവദിക്കണം; ബ്രിട്ടനിലെ മെഡിക്കൽ വിദ്യാർത്ഥികൾ പ്രക്ഷോഭത്തിലേക്ക്; സെക്സ് വർക്ക് നിയമവിധേയമാക്കാൻ പ്രമേയം ഉടൻ
പരീക്ഷ എഴുതാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് കർണാടകയിൽ ക്വാറന്റീൻ ഇളവ്; രക്ഷിതാക്കളിൽ ഒരാളോടൊപ്പം എത്തി പരീക്ഷ എഴുതാം; ഹ്രസ്വ സന്ദർശനത്തിന് എത്തുന്നവർക്കും ക്വാറന്റീൻ ഇല്ല