STATEതമ്പീ! പുറത്തു വരൂ! പത്രക്കാര് കട്ട വെയിറ്റിംഗാണ്! ഫിറോസിന്റെ കമ്പനി നടത്തുന്നത് റിവേഴ്സ് ഹവാലയോ? യൂത്ത് ലീഗ് നേതാവിനെതിരെ വീണ്ടും ആരോപണവുമായി കെ ടി ജലീല്; ദുബായിലെ കമ്പനിയിലുള്ളത് ആകെ മൂന്ന് ജീവനക്കാരെന്ന് ആരോപണംസ്വന്തം ലേഖകൻ10 Sept 2025 4:23 PM IST
STATEറീല്സ് കൊണ്ട് തോല്പ്പിക്കാനാകില്ല: ഡിജിറ്റല് മീഡിയ സെല്ലില്നിന്ന് ചില പുഴുക്കുത്തുകള് പുറത്താകും; കുറച്ചുകാലമായി ഡിജിറ്റല് മീഡിയ വിഭാഗം പ്രവര്ത്തിക്കുന്നത് പാര്ട്ടിക്ക് നിയന്ത്രണം ഇല്ലായെന്ന് രാജ്മോഹന് ഉണ്ണിത്താന്സ്വന്തം ലേഖകൻ10 Sept 2025 2:55 PM IST
SPECIAL REPORTമന്ത്രിമാരെ ഓവര്റൂള് ചെയ്ത് ജോര്ജ്ജ് സാര്..! സാധാരണക്കാരെ ബാധിക്കുന്ന നിയമങ്ങള് മനപ്പൂര്വ്വം വൈകിപ്പിക്കുന്നതില് ആര്ക്കാണ് നേട്ടം? ജീവിതകാലം മുഴുവന് ഐഎഎസില് ചെലവഴിച്ച ഡോ.ജയതിലകിന് നടപടിക്രമങ്ങളെപ്പറ്റി ഇത്രയ്ക്കൊക്കെ അറിവേ ഉള്ളോ? ചീഫ് സെക്രട്ടറിക്കെതിരെ വിമര്ശനം ആവര്ത്തിച്ച് എന് പ്രശാന്ത്മറുനാടൻ മലയാളി ബ്യൂറോ10 Sept 2025 2:22 PM IST
STATEരാഷ്ട്രീയം തൊഴിലാക്കുന്ന പണി സ്വീകരിച്ചിട്ടില്ല; പൊതുപ്രവര്ത്തനവും തൊഴിലും ബിസിനസും ഒരുമിച്ച് നടത്തിയ പിതാവാണ് തനിക്ക് മാതൃകയെന്ന് പി കെ ഫിറോസ്; ഫിറോസിന്റെ എല്ലാ ബിസിനസ് സംരംഭങ്ങളെയും തേടി അന്വേഷണ ഏജന്സികള് എത്തുമെന്ന് കെ ടി ജലീലുംമറുനാടൻ മലയാളി ബ്യൂറോ7 Sept 2025 7:00 PM IST
Top Stories'കേരളം മുഴുവന് കടല് പോലെ അലയടിച്ച് മുന്നിലേക്ക് വന്നാലും എന്റെ ബോധ്യങ്ങളില് നിന്നും ഞാനെടുത്ത നിലപാടില് ഒരു മാറ്റവും ഉണ്ടാകില്ല; കോണ്ഗ്രസ് ജീവിക്കുന്നത് സോഷ്യല് മീഡിയയിലോ റീലിലോ അല്ല, ജനമനസുകളിലാണ്'; രാഹുല് മാങ്കൂട്ടത്തില് വിഷയത്തില് കടുത്ത നിലപാടില് വി ഡി സതീശന്; ഷാഫി പറമ്പിലുമായി കൂടുതല് അകന്ന് പ്രതിപക്ഷ നേതാവ്മറുനാടൻ മലയാളി ബ്യൂറോ7 Sept 2025 5:37 PM IST
STATEആഗോള അയ്യപ്പ സംഗമത്തില് പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി; ദേവസ്വം ബോര്ഡ് പ്രസിഡന്റ് പറയണമായിരുന്നു. ഇത്രയും കാലം എന്തുകൊണ്ട് പറഞ്ഞില്ലെന്ന് കേന്ദ്രമന്ത്രിയുടെ ചോദ്യം; വിവാദങ്ങള്ക്കിടെ സംഗമത്തെ പിന്തുണച്ച് കെപിഎംഎസുംസ്വന്തം ലേഖകൻ7 Sept 2025 4:54 PM IST
STATEതിളക്കമാര്ന്ന ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില് വരും; അങ്ങനെ സംഭവിച്ചില്ലെങ്കില് താന് രാഷ്ട്രീയ വനവാസത്തിന് പോകും; മലപ്പുറത്തെ മുസ്ലീംകളെയും പാലായിലെ ക്രിസ്ത്യാനികളെയും അധിക്ഷേപിച്ച വെള്ളാപ്പള്ളി ഗുരുദേവന്റെ പതിപ്പാണെന്നു പറഞ്ഞത് ആരാണ്? വെള്ളാപ്പള്ളിക്ക് മറുപടിയുമായി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ7 Sept 2025 4:40 PM IST
SPECIAL REPORTവി ഡി സതീശന് മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്സലില്; എല്ലാത്തിനും ഉപരിയാണ് താനെന്ന് ഭാവിക്കുന്നു; ഒരു സ്റ്റാന്ഡേര്ഡുള്ള സമീപനവും കാണുന്നില്ല; പ്രതിപക്ഷ നേതാവിനെതിരെ വിമര്ശനവുമായി വെള്ളാപ്പള്ളി; അയ്യപ്പസംഗമത്തോട് പുറംതിരിഞ്ഞു നില്ക്കുന്നവര് അപഹാസ്യ കഥാപാത്രങ്ങളായി മാറുമെന്നും എസ്എന്ഡിപി നേതാവ്മറുനാടൻ മലയാളി ബ്യൂറോ7 Sept 2025 4:07 PM IST
STATEജനങ്ങളെ ക്രൂരമായി തല്ലിക്കൊല്ലുന്ന പോലീസാണ് കേരളത്തിലേത്; കസ്റ്റഡി മര്ദ്ദനങ്ങളില് മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നു; കസ്റ്റഡി മര്ദ്ദനങ്ങളെക്കുറിച്ചുള്ള വിവരങ്ങള് അറിഞ്ഞിട്ടും മേലുദ്യോഗസ്ഥര് പൂഴ്ത്തി വെക്കുന്നു; മുഖ്യമന്ത്രി ഒന്നും അറിയുന്നില്ലെങ്കില് പിന്നെന്തിനാണ് സ്പെഷ്യല് ബ്രാഞ്ച്? രൂക്ഷ വിമര്ശനവുമായി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ7 Sept 2025 3:51 PM IST
STATE'ആചാരങ്ങള് തിരുത്താനുള്ളതാണെന്ന നിലപാട് തന്നെയാണോ മുഖ്യമന്ത്രിക്ക് ഇപ്പോഴും അയ്യപ്പന്മാരോട് മാപ്പ് പറയാന് തയാറാണോ'; പത്ത് വര്ഷം ഒന്നും ചെയ്യാതിരുന്നവര് ഒരു സുപ്രഭാതത്തില് അയ്യപ്പ സംഗമം നടത്തുന്നതിന്റെ ഉദ്ദേശ്യം ഭക്തര്ക്ക് തിരിച്ചറിയാനാകും; ചോദ്യങ്ങളുമായി വി. മുരളീധരന്സ്വന്തം ലേഖകൻ6 Sept 2025 3:10 PM IST
Right 1ബസില് തൊട്ടടുത്തിരുന്ന് ഒരേ നോട്ടം; ഫോണില് ദൃശ്യങ്ങള് പകര്ത്തിയിട്ടും കുലുക്കമില്ലാതെ ഞരമ്പന്റെ സാഹസം; 'ഇനി നോക്കിയാല് കണ്ണുകുത്തി പൊട്ടിക്കും' എന്ന് പറഞ്ഞതോടെ ബസില് നിന്നിറങ്ങി ഒരോട്ടം; ദുരനുഭവം പങ്കുവച്ച് കണ്ടന്റ് ക്രിയേറ്റര്; സോഷ്യല് മീഡിയയില് യുവതിയെ അനുകൂലിച്ചവര്ക്ക് പുറമേ വിമര്ശിച്ചും മറ്റുചിലര്മറുനാടൻ മലയാളി ബ്യൂറോ4 Sept 2025 12:38 PM IST
STATEപിറകില് നിന്ന് കുത്തിയവരും ഒറ്റപ്പെടുത്തിയവരും വി.എസിന്റെ വിലാപയാത്രയില് നെഞ്ചുവിരിച്ചു നിന്നു; പാര്ട്ടിയിലെ കണ്ണുതുറക്കാത്ത ദൈവങ്ങളുടെ കണ്ണ് ജനലക്ഷങ്ങള് തുറപ്പിച്ചു; എം.വി ഗോവിന്ദന് നാലാംകിട സൈബര് പോരാളിയുടെ ഭാഷ; സിപിഎം നേതാക്കള്ക്ക് രൂക്ഷ വിമര്ശനവുമായി പിരപ്പന്കോട് മുരളി വീണ്ടുംമറുനാടൻ മലയാളി ബ്യൂറോ2 Sept 2025 10:31 AM IST