You Searched For "വിമാന കമ്പനികള്‍"

വിമാനം കെ എസ് ആര്‍ ടി സി ബസ്സല്ല; ലാന്‍ഡ് ചെയ്യും മുമ്പേ ഇറങ്ങാന്‍ വെപ്രാളം; സീറ്റ് ബെല്‍റ്റ് നേരത്തെ ഊരി പുറത്തേക്ക് കുതിക്കാനായി എഴുന്നേറ്റാല്‍ ഇനി പണി കിട്ടും; വെപ്രാളക്കാരെ പിടികൂടി പിഴയിടാന്‍ വിമാന കമ്പനികള്‍; തുടക്കമിട്ട് തുര്‍ക്കി എയര്‍ലൈന്‍സ്
പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ ആശങ്കള്‍ക്കിടെ മുതലെടുപ്പിന് വിമാന കമ്പനികള്‍;   ശ്രീനഗര്‍ വിമാനത്താവളം യാത്രക്കാരെക്കൊണ്ട് നിറഞ്ഞതോടെ ശ്രീനഗര്‍-ഡല്‍ഹി വിമാനയാത്രാനിരക്ക് കൂടിയത് നാലിരട്ടിയോളം; നിരക്ക് കുറയ്ക്കാന്‍ നിര്‍ദേശംനല്‍കി കേന്ദ്ര വ്യോമയാന മന്ത്രാലയം;  അധിക വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തി
വിമാനത്തിലെ എമര്‍ജന്‍സി സ്ലൈഡ് അറിയാതെ തുറന്നു; വിമാനം സര്‍വീസ് നടത്തുന്നത് നിര്‍ത്തിവെച്ചു; എയര്‍ ഹോസ്റ്റസിന് അബദ്ധം പറ്റിയപ്പോള്‍ വിമാന കമ്പനിക്ക് കോടികള്‍ നഷ്ടം; യാത്രക്കാരോട് ക്ഷമാപണം നടത്തി ബ്രിട്ടീഷ് എയര്‍വേസ്
വിമാനങ്ങള്‍ക്ക് പിന്നാലെ രാജ്യത്തെ ഹോട്ടലുകള്‍ക്കും ബോംബ് ഭീഷണി; ഇ-മെയിലില്‍ വ്യാജ ബോംബ് ഭീഷണി ലഭിച്ചത് മൂന്ന് സംസ്ഥാനങ്ങളിലെ 23 ഹോട്ടലുകള്‍ക്ക്; ബോംബ് സ്‌ക്വാഡ് പരിശോധന; എല്ലാ സന്ദേശങ്ങളും ഒരേ ഐ.ഡിയില്‍ നിന്നെന്ന് രാജ്കോട്ട് ഡി.സി.പി