You Searched For "വിമാന കമ്പനി"

ലോകത്തെ ഏറ്റവും മികച്ച വിമാനകമ്പനികളില്‍ കൂടുതലും ഏഷ്യയില്‍; തുടര്‍ച്ചയായ രണ്ടാം വര്‍ഷവും എമിറേറ്റ്സ് മികച്ച അന്താരാഷ്ട്ര എയര്‍ലൈനായി തെരഞ്ഞെടുക്കപ്പെട്ടു; ഏറ്റവും മികച്ച വിമാനത്താവളമായി സിങ്കപ്പൂരിലെ ചാംഗി എയര്‍പ്പോര്‍ട്ടും; ഫോര്‍ബ്സ് ട്രാവല്‍ ഗൈഡിന്റെ പട്ടിക ഇങ്ങനെ
ലഘുഭക്ഷണം തറയില്‍ വീണതിന്റെ പേരില്‍ തര്‍ക്കം; സഹയാത്രികനെ കഴുത്തിന്  ചുറ്റിപ്പിടിച്ച് ക്രൂരമായി മര്‍ദ്ദിച്ചു;  ഈസി ജെറ്റ് വിമാനത്തിലെ സംഘര്‍ഷത്തിന്റെ ദൃശ്യം പുറത്ത്; വിശദീകരണവുമായി വിമാന കമ്പനി
ഉചിതമായ വസ്ത്രം ധരിച്ചില്ല; ടർക്കിഷ് മോഡലിന്റെ യാത്ര മുടക്കി അമേരിക്കൻ എയർലൈൻസ്; കുടുംബവുമായി യാത്രചെയ്യുന്നവർക്ക് അസ്വസ്ഥതയുണ്ടാക്കുമെന്ന് വിമാന കമ്പനി