You Searched For "വിമർശനം"

പകരം വെയ്ക്കാനില്ലാത്ത രാഷ്ട്രീയ- ബൗദ്ധിക വ്യക്തിത്വം; ചിലർക്ക് അദ്ദേഹത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ അലർജി; അംബേദ്കർ, അംബേദ്കർ, എന്ന നാമം നമുക്ക് ജപിച്ചുകൊണ്ടേയിരിക്കാം..; അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് ടിവികെ നേതാവ് വിജയ്
സ്ത്രീകൾക്ക് നീതി ഉറപ്പാക്കാനാണ് ഞങ്ങൾ നിയമം കൊണ്ടുവന്നത്; അത് അനീതിക്കായി ഉപയോഗിക്കരുത്; ഭർത്താവിനോടുള്ള വൈരാഗ്യം തീർക്കാൻ ചിലർ ഉപയോഗിക്കുന്നു; സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ തുറന്നടിച്ച് സുപ്രീംകോടതി
ഏത് സഖ്യത്തിനൊപ്പമാണെങ്കിലും ഉദ്ധവിന്റെ ശിവസേനയ്ക്ക് എപ്പോഴും നിരാശയാണ്; ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നെങ്കിൽ കൂടുതൽ സീറ്റ് കിട്ടിയേനെ എന്നാണ് അവർ പറയുന്നത്; ശിവസേന യുബിടി വിഭാഗത്തിന് നേരെ ആഞ്ഞടിച്ച് നവനീത് റാണ
ആ കോലുംകൊണ്ട് എന്റെ മുന്നിലേക്ക് വരണ്ട; എല്ലാവരോടും സംസാരിക്കുന്നത് പോലെ എന്നോട് സംസാരിക്കരുത്; രാവിലെ മുതൽ ഇറച്ചിക്കടയുടെ മുന്നിൽ പട്ടി നിൽക്കുന്നത് പോലെ ഷുക്കൂറിന്റെ വീടിന് മുന്നിൽ നിന്നവർ ലജ്ജിച്ച് തലതാഴ്ത്തി; മാധ്യമപ്രവര്‍ത്തകരോട് കയർത്ത് എൻഎൻ കൃഷ്ണദാസ്; ചൊടിപ്പിച്ചത് പാലക്കാട് സിപിഎമ്മിലെ പൊട്ടിത്തെറിയെ കുറിച്ചുള്ള ചോദ്യങ്ങളെ..!
മന്മോഹൻ സിങ് 526 കോടി രൂപയ്ക്ക് വാങ്ങാമെന്നേറ്റ ഒരു യുദ്ധവിമാനത്തിന് മോദി നൽകുന്നത് 1570 കോടി രൂപ! 54,000 കോടി രൂപയ്ക്ക് 126 വിമാനങ്ങൾ സമ്മതിച്ചിരുന്ന ഫ്രഞ്ച് കമ്പനി ഇപ്പോൾ നൽകാമെന്നേറ്റത് 36 വിമാനങ്ങൾ; വിലയായി നൽകേണ്ടത് 59,000 കോടിയും! പൊതുമേഖലാ സ്ഥാപനത്തെ ഒഴിവാക്കി റിലയൻസിന് വേണ്ടി സർക്കാർ കോടികൾ മുടിച്ചു: നരേന്ദ്ര മോദിക്കെതിരെ അഴിമതി ആരോപിച്ച റാഫേൽ ഇടപാടിന്റെ കഥ
വനിതാ മതിലിന് ശേഷം കേരളം ചെകുത്താന്റെ നാടാകും; പിണറായി വിജയൻ കണ്ണുരുട്ടി പേടിപ്പിക്കേണ്ട; ശബരിമല വിഷയത്തിൽ സർക്കാരിന് വ്യക്തമായ നിലപാട് ഇല്ലെന്ന് പരിഹാസം; എൻഎസ്എസിന് എതിരായ സർക്കാർ നീക്കത്തെ നേരിടുക ഗാന്ധിയൻ മാർഗത്തിൽ; രാഷ്ട്രീയവുമില്ല ആര് വിചാരിച്ചാലും എൻഎസ്എസിനെ തകർക്കാൻ കഴിയുകയുമില്ല; സർക്കാരിനെതിരെ ആഞ്ഞടിച്ച് സുകുമാരൻ നായർ; ശബരിമലയിലെ സർക്കാർ നിലപാടിനെ എതിർത്ത് എൻഎസ്എസ് പ്രമേയം
ബിന്ദുവിനും കനക ദുർഗക്കും വാടകയ്ക്ക് മുറിയെടുത്ത് നൽകിയത് കണ്ണൂരിൽ നിന്നുള്ള ഷിജിത്ത് എന്ന പൊലീസുകാരൻ; യുവതികളെ ശബരിമലയിൽ എത്തിച്ചതിന് പിന്നിൽ സിപിഎം; തറവാട്ടിൽ പിറന്ന ഒരു യുവതിയും ശബരിമലയിൽ പോകില്ല; അവസരവാദ രാഷ്ട്രീയം കളിക്കുന്ന ബിജെപി അന്തസുണ്ടെങ്കിൽ ഓർഡിനൻസ് ഇറക്കണം: വിമർശനവുമായി കെ സുധാകരൻ
അയ്യപ്പ ഭക്തരെ പ്രത്യേക മതവിഭാഗമായി അംഗീകരിക്കണമെന്ന് ചെന്നിത്തല; ഇതിനായി കേന്ദ്രസർക്കാർ നിയമനിർമ്മാണം കൊണ്ടുവരണം; സംസ്ഥാന നിയമസഭ പ്രമേയം പാസാക്കണമെന്നു ചെന്നിത്തല; ബിജെപിയും ആർഎസ്എസും അക്രമം അഴിച്ചുവിട്ടപ്പോൾ പൊലീസ് നോക്കിനിന്നെന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണം
മൂന്ന് പേർക്കായി രണ്ടു കസേരയേ ഉള്ളൂവെങ്കിൽ ആണുങ്ങളെ ആദ്യമിരുത്താനേ ഞാൻ നോക്കൂ; ആണുങ്ങളെ ബഹുമാനിക്കുക എന്ന് പെൺകുട്ടികളെ പറഞ്ഞു പഠിപ്പിക്കണം; പുരുഷന്മാർക്ക് ഒരു മര്യാദയും വിലയും കൊടുക്കണം; ഒപ്പം ആൺ മയിലിന് മാത്രമേ പീലി ഉള്ളൂ, ആൺ ആനയ്ക്ക് മാത്രമേ കൊമ്പുള്ളൂ എന്നും ഓർക്കണം; ബീനാ കണ്ണന്റെ പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു; ബീന കണ്ണന്റെ നിലപാട് അംഗീകരിച്ചു നിരവധി പേർ; അംഗീകരിക്കാൻ ആവില്ലെന്ന നിലപാടിൽ ഫെമിനിസ്റ്റ് അനുകൂലികളും
അധികാരത്തിലിരിക്കുന്നവർ ചൈനയുടെ പേര് പറയാൻ പേടിക്കുന്നതെന്തിന്? രാജ്യത്തെ സംരക്ഷിക്കാനും ചൈനയെ പുറന്തള്ളാനും എന്താണ് ചെയ്തതെന്ന് എല്ലാ ഇന്ത്യക്കാരും കേന്ദ്രത്തോട് ചോദ്യമുന്നയിക്കണം; പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിനെതിരെ കോൺഗ്രസ്