SPECIAL REPORTജനത്തെ കാണിച്ചുള്ള പരിപാടി മതി, രഹസ്യമാക്കി വെക്കേണ്ട കാര്യമില്ല; ഇനിയും മിന്നൽ സന്ദർശനം തുടരും; വിമർശിക്കുന്നവർ വിമർശിക്കട്ടെ, ഞാൻ അതു കാര്യമാക്കുന്നില്ല; വടകര റെസ്റ്റ് ഹോസിലെ മിന്നൽ സന്ദർശനം വെറും ഷോയെന്ന വിമർശനം ഉരുമ്പോൾ മന്ത്രി മുഹമ്മദ് റിയാസ് പറയുന്നുമറുനാടന് മലയാളി28 Nov 2021 10:11 PM IST
PARLIAMENTപിന്നോട്ടില്ലെന്ന് ശാഠ്യം പറഞ്ഞ് മോദി സർക്കാർ ഒടുവിൽ മുട്ടു മടക്കി! കാർഷിക നിയമങ്ങൾ പിൻവലിച്ചുള്ള ബിൽ ലോക്‌സഭയിൽ പാസാക്കി; ജാള്യത മറയ്ക്കാൻ ബിൽ പാസാക്കിയത് ചർച്ചകൾ കൂടാതെ; ബില്ലിന്മേൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കർ തള്ളി; മൂന്നു നിയമങ്ങളും പിൻവലിക്കാൻ കേന്ദ്രം അവതരിപ്പിച്ചത് ഒറ്റബില്ല്മറുനാടന് ഡെസ്ക്29 Nov 2021 12:45 PM IST
Greetings'എംപിമാർക്കൊപ്പമുള്ള ചിത്രം ശശി തരൂർ ട്വീറ്റ് ചെയ്തപ്പോൾ ചാടി വീണു കുറേ അന്തംസ്...;ഏത് അന്തംസ്?; സസി സഖാവിന്റെ തീവ്രത അളന്നു വിപ്ലവാഭിവാദ്യങ്ങൾ അർപ്പിച്ച അന്തംസ്; ഊള സംഘികൾക്കും തീരെ പിടിക്കുന്നില്ല'; കുറിപ്പുമായി ബൈജു സ്വാമിന്യൂസ് ഡെസ്ക്30 Nov 2021 7:25 PM IST
Uncategorizedഅനുയായികൾ കസേര വലിച്ചുനീക്കി നൽകി; മഴവെള്ളത്തിൽ കാൽ നനയാതെ കാറിലെത്താൻ കസേരയിലൂടെ എം പി നടന്നു; വീഡിയോ പ്രചരിച്ചതോടെ വ്യാപക വിമർശനംന്യൂസ് ഡെസ്ക്30 Nov 2021 9:14 PM IST
KERALAMഎംപിയും മേയറും വികസന വിരോധികൾ; നാടിന്റെ വികസനത്തെ തുരങ്കം വയ്ക്കുന്നവരെ ജനം തിരിച്ചറിയണം; ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി നടപ്പാക്കുമ്പോൾ തടസപ്പെടുത്തിയവരാണ് ഇവർ: എം.വി ജയരാജൻമറുനാടന് മലയാളി1 Dec 2021 10:20 AM IST
Uncategorizedപിഷാരികാവ് ദേവസ്വം സ്‌കൂളിൽ ബന്ധു നിയമന വിവാദം; ചടങ്ങൾ മറികടന്ന് സിപിഎം നേതാവും ദേവസ്വത്തിലെ ഗവ. നോമിനിയുമായ വ്യക്തിയുടെ ഭാര്യാ സഹോദരിക്ക് നിയമനം നൽകി; പ്രതിഷേധിച്ച് രാജിക്കൊരുങ്ങി സിപിഎം നേതാക്കളും പ്രവർത്തകരും; പ്രശ്‌നം രൂക്ഷമായതോടെ നിയമന തീരുമാനം പിൻവലിക്കാൻ ശുപാർശ ചെയ്ത് സിപിഎംകെ വി നിരഞ്ജന്1 Dec 2021 11:30 AM IST
Politicsമുഖ്യമന്ത്രി ഏകാധിപതി! ചോദ്യം ചെയ്യാൻ സംസ്ഥാനത്ത് എംഎൽഎമാരും മന്ത്രിമാരുമില്ലാത്ത അവസ്ഥ; കെ കെ ശൈലജയെ മുഖ്യമന്ത്രിയായി പരിഗണിച്ചാൽ എന്തായിരുന്നു കുഴപ്പം? വി.ശിവൻകുട്ടിയും വീണാ ജോർജും മന്ത്രിമാരായി പരാജയം; പിണറായി വിജയനെതിരെ വിമർശനവുമായി സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനംമറുനാടന് മലയാളി2 Dec 2021 10:42 AM IST
Politicsപകുതി സമയും വിദേശത്തുപോയിരുന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ പറ്റില്ല; രാഷ്ട്രീയത്തിനായി നിരന്തരമായ പരിശ്രമം ഉണ്ടായിരിക്കണം; രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ചു മമത ബാനർജി; എല്ലാ പ്രാദേശിക പാർട്ടികളും ഒന്നിച്ചാൽ ബിജെപിയെ പരാജയപ്പെടുത്തുക വളരെ എളുപ്പ കാര്യമെന്നും ബംഗാൾ മുഖ്യമന്ത്രിമറുനാടന് മലയാളി2 Dec 2021 2:53 PM IST
Politicsആരാണ് രാഹുൽ ഗാന്ധി? എനിക്ക് അദ്ദേഹത്തെ അറിയില്ല.. നിങ്ങൾക്കറിയാമെങ്കിൽ പറഞ്ഞുതരൂ; രണ്ട് മൂന്ന് വർഷങ്ങൾക്കുള്ളിൽ കോൺഗ്രസ് നശിച്ച് നാമാവശേഷമാകും; രാഹുലിന്റെ നിഷ്‌ക്രിയാവസ്ഥയെ വിമർശിച്ച് ഉവൈസിയുംമറുനാടന് ഡെസ്ക്3 Dec 2021 6:31 PM IST
KERALAMസകല കുറ്റങ്ങളും ചെയ്യുന്നവർക്ക് കയറിക്കിടക്കാനുള്ള കൂടാരമാണ് സിപിഐ; തളിപ്പറമ്പിലെ സിപിഎം അണികളുടെ കൂടുമാറ്റത്തിൽ സിപിഐക്കെതിരെ എംവി ജയരാജൻമറുനാടന് മലയാളി5 Dec 2021 11:29 PM IST
SPECIAL REPORT'പൊലീസ് സർക്കാരിനെ നിരന്തരം നാണം കെടുത്തുന്നു'; ആഭ്യന്തരവകുപ്പിലെ വീഴ്ചകൾ മുൻനിർത്തി മുഖ്യമന്ത്രിക്കെതിരെ സിപിഎം തിരുവനന്തപുരം ഏരിയ സമ്മേളനത്തിൽ വിമർശനം; ആരോപണ വിധേയരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിലനിർത്തിയത് ഉയർത്തിയും പ്രതിനിധികൾമറുനാടന് മലയാളി7 Dec 2021 3:19 PM IST
Uncategorizedഞാൻ എന്തു കഴിക്കണമെന്ന് നിങ്ങളാണോ തീരുമാനിക്കുന്നത്? നോൺ വെജ് തട്ടുകടകൾക്കെതിരെ നടപടിയെടുത്തതിന് ഹൈക്കോടതിയുടെ വിമർശനംമറുനാടന് ഡെസ്ക്9 Dec 2021 5:24 PM IST