KERALAMവെറുക്കപ്പെട്ടവരായി മാറിയിട്ടും ഇക്കൂട്ടർ കൊലക്കത്തി താഴെ വെക്കുന്നില്ല; ചരിത്രത്തിൽ നിന്നും ഒരു പാഠവും പഠിക്കുന്നുമില്ല: കെ.എസ്.യുവിനെതിരെ എം സ്വരാജ്മറുനാടന് മലയാളി10 Jan 2022 8:36 PM IST
Politicsധീരജിന്റേത് സിപിഎം പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വം; ദുഃഖിക്കേണ്ട സന്ദർഭത്തിൽ രക്തസാക്ഷി മണ്ഡപമുണ്ടാക്കാൻ ഭൂമി വാങ്ങാൻ പോയി സിപിഎം; തിരുവാതിരക്കളി നടത്തി അവർ ആഹ്ലാദിക്കുകയാണ്; എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ സിപിഎമ്മിനെ വിമർശിച്ചു വീണ്ടും കെ സുധാകരൻമറുനാടന് മലയാളി12 Jan 2022 12:34 PM IST
Uncategorizedഉത്തർപ്രദേശിൽ വിജയം ഉറപ്പുള്ള സീറ്റുകളിൽ മാത്രം മൽസരിക്കുക; വോട്ടുകൾ ഭിന്നിക്കാൻ ഇടയാക്കരുത്'; ഉവൈസിക്ക് മൗലാന സജ്ജാദ് നുഅ്മാനിയുടെ കത്ത്സ്വന്തം ലേഖകൻ14 Jan 2022 3:33 PM IST
Politicsഭരണത്തിൽ പാർട്ടി ഇടപെടേണ്ടെന്ന് പറഞ്ഞത് മുഖ്യമന്ത്രി; മന്ത്രിമാരുടെ ഓഫീസിലെത്തിയാൽ അവഗണന; പാർട്ടിയംഗങ്ങളുടെ കൂടി വിയർപ്പാണ് സർക്കാർ എന്ന് ഓർമ്മപ്പെടുത്തി പ്രതിനിധികൾ; രണ്ടാം പിണറായി സർക്കാർ പിന്നോട്ടുപോയെന്ന വിമർശനവുമായി സിപിഎം ജില്ലാ സമ്മേളനംമറുനാടന് മലയാളി15 Jan 2022 1:54 PM IST
Politicsകേരളത്തിലെ പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് സ്ഥാനങ്ങളിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ആരുമില്ല; വിമർശനവുമായി കോടിയേരി; വർഗ്ഗീയ വിഷം തുപ്പുന്ന കോടിയേരി ബാലകൃഷ്ണന്റെ വാ തുന്നിക്കെട്ടാൻ സിപിഎം ദേശീയ നേതൃത്വം തയ്യാറാകണമെന്ന മറുപടിയുമായി കെ സുധാകരനുംമറുനാടന് മലയാളി16 Jan 2022 8:04 PM IST
Politicsകോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷ സാന്നിധ്യമില്ലാത്തത് രാഹുലിന്റെ നയമോ? ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധിക്ക് ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന്റെ സ്വരം; ഗുലാം നബി ആസാദിനെയും സൽമാൻ ഖുർഷിദിനെയും കോൺഗ്രസ് അവഗണിക്കുന്നു; നിലപാട് ആവർത്തിച്ചു കോടിയേരിമറുനാടന് ഡെസ്ക്18 Jan 2022 12:19 PM IST
KERALAMപിണറായിയുടെ അമിത് ഷായാണ് കോടിയേരി; ന്യൂനപക്ഷ വർഗീയ പ്രസ്താവനയിലൂടെ ലക്ഷ്യം വെക്കുന്നത് റിയാസിനെ മുഖ്യമന്ത്രിയാക്കാൻ: കെ. മുരളീധരൻമറുനാടന് മലയാളി19 Jan 2022 12:08 PM IST
KERALAMകോവിഡ് വ്യാപനം; സർക്കാരിനെതിരെ എൻഎസ്എസ്; കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിന് അനുമതി നൽകിയത് അത്യന്തം പ്രതിഷേധാർഹം; രോഗ വ്യാപനം നിയന്ത്രണമാകും വരെ കോളേജുകൾ അടച്ചിടണമെന്ന് ആവശ്യംമറുനാടന് മലയാളി24 Jan 2022 1:22 PM IST
Politicsഡിവൈഎഫ്ഐയുടേത് ഗുണ്ടാരാജ്, മുന്നണിയെ ഗുണ്ടകളുടെ താവളമാക്കരുത്; ഫാസിസത്തെ എതിർക്കുന്ന സംഘടനയുടെ പേരിൽ ആണ് കൊടുമണ്ണിൽ വീഡിയോ പ്രചരിപ്പിച്ചത്; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രംമറുനാടന് മലയാളി25 Jan 2022 11:27 AM IST
Politicsലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കാനുള്ള തീരുമാനം; കള്ളന്റെ കൈയിൽ തന്നെ താക്കോൽ നൽകുന്ന നടപടി; ലോക്പാൽ, ലോകായുക്ത നിയമങ്ങൾ കൊണ്ടുവരുന്ന കാലത്ത് രാജ്യത്ത് അഴിമതി വിരുദ്ധതയുടെ അപ്പോസ്തലന്മാരായി നടിച്ചിരുന്നവരാണെന്ന് സിപിഎം എന്ന് ഓർക്കണം: വിമർശിച്ചു വി ടി ബൽറാംമറുനാടന് മലയാളി25 Jan 2022 12:40 PM IST
SPECIAL REPORTസ്റ്റുഡന്റ് പൊലീസിൽ ഹിജാബും സ്കാർഫും അനുവദിക്കില്ലെന്ന നിലപാട് മൗലികാവകാശങ്ങളുടെ ലംഘനം; മതപരമായ വസ്ത്രം അനുവദിക്കപ്പെട്ട ഒരുപാട് സേനകൾ ഇന്ത്യയിലുണ്ടെന്ന് ഓർക്കണം; എതിർപ്പുമായി ഫാത്തിമ തഹ്ലിയ; ഉത്തരവ് അനുവദിക്കാനാകില്ലെന്ന് വനിതാ ലീഗുംമറുനാടന് മലയാളി27 Jan 2022 4:11 PM IST
Politicsപ്രതിപക്ഷത്തെ ഉന്നമിട്ട കെ ടി ജലീലിന്റെ വെടി കൊണ്ട് പിണറായിക്ക്! ലോകായുക്താ ജഡ്ജിക്കെതിരെ ഐസ്ക്രീം കേസ് കൂട്ടുപിടിച്ചുള്ള വിമർശനത്തിൽ പാർട്ടിക്ക് കടുത്ത അതൃപതി; കുഞ്ഞാലിക്കുട്ടിയോടുള്ള കലിപ്പു തീർക്കാർ പാർട്ടിയെ ഉപയോഗിക്കേണ്ടെന്ന് സിപിഎം; ജലീലിന്റെ ലോകായുക്ത വിവാദം ഏറ്റെടുക്കാതെ പാർട്ടി തള്ളുമ്പോൾമറുനാടന് മലയാളി31 Jan 2022 11:57 AM IST