You Searched For "വിമർശനം"

റോഡിൽ ക്യാമറകൾ റെഡിയായി; ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നത് ഇന്ന് മുതൽ; കുട്ടികളെ ഒഴിവാക്കും, ഇളവ് 12 വയസുവരെ; 4 വയസിനുമേൽ ഹെൽമെറ്റ് നിർബന്ധം; പ്രവർത്തന സജ്ജമായിരിക്കുന്നത് 692 ക്യാമറകൾ; ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ എ.ഐ ക്യാമറ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം   
പണം വാങ്ങി വോട്ട് നൽകുന്നവർ സ്വന്തം വിരൽ കൊണ്ട് സ്വന്തം കണ്ണിൽ കുത്തുന്നു; കാശ് വാങ്ങി വോട്ട് കൊടുക്കുന്നത് നിർത്താൻ മാതാപിതാക്കളോട് പറയൂ; ഒരു വോട്ടിന് 1000 രൂപ വച്ച് കൊടുക്കുന്നവർ ഒന്നര ലക്ഷം പേർക്ക് അതുകൊടുക്കുന്നുണ്ടെങ്കിൽ അത് 15 കോടിയാണ്; വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു വിജയിന്റെ വാക്കുകൾ
കെ. സുധാകരനെതിരെയുള്ള ആരോപണങ്ങളുടെ ഉറവിടം എം.വി ഗോവിന്ദൻ വ്യക്തമാക്കണം; എതിർശബ്ദങ്ങളുടെ വാമൂടിക്കെട്ടാൻ പിണറായി സർക്കാർ ശ്രമിക്കുന്നു; സിപിഎം രാഷ്ട്രീയ അധ:പതനത്തിന്റെ പരമ കോടിയിൽ; സർക്കാറിനെതിരെ വിമർശനവുമായി കെ സി വേണുഗോപാൽ
എംവി ഗോവിന്ദൻ ചെയ്തത് ക്രിമിനൽ കുറ്റം, കേസെടുക്കണം; എംവി ഗോവിന്ദൻ സൂപ്പർ ഡിജിപി ആകുന്നു, ദേശാഭിമാനി പറഞ്ഞത് പച്ചക്കള്ളം; കെ സുധാകരനെതിരെ ഹീനമായ മാർഗ്ഗങ്ങളുപയോഗിച്ച് കേസിൽ പെടുത്താൻ നീക്കം നടത്തുന്നു; കേരള രാഷ്ട്രീയത്തിലെ കറുത്ത അധ്യായമാണിത്: വിമർശിച്ച് വി ഡി സതീശൻ
പോസ്റ്റർ ഒട്ടിക്കാനും ഉപയോഗിക്കുന്ന മൈദ വയറ്റിൽ ഒട്ടിപ്പിടിക്കുമെന്ന് പ്രചാരണം; ബ്ലീച്ചിങ്ങിൽ വിഷം ഉണ്ടാവുമെന്ന് മറ്റൊരു കുട്ടർ; ബീഫും കൂടെ കൂടുന്നതോടെ അർബുദം ഉറപ്പെന്നും പോസ്റ്റുകൾ; കാൻസർ ഉണ്ടാക്കുമെന്ന് ഡോ വി പി ഗംഗാധരനും; പൊറാട്ട-ബീഫ് കോംമ്പോ ശരിക്കും വില്ലനോ? മലയാളികളുടെ ആസ്ഥാന ഭക്ഷണത്തെചൊല്ലി വീണ്ടും വിവാദം
ഏക സിവിൽ കോഡ് നടപ്പാക്കണം എന്നായിരുന്നു 87 ൽ ഇഎംഎസ് നിലപാട്; ആ നിലപാട് തെറ്റെങ്കിൽ സിപിഎം തുറന്നു പറയണം; സിപിഎം ശ്രമം ബിജെപിയെ പോലെ ഭിന്നിപ്പുണ്ടാക്കാൻ; ഒരു വിഭാഗം മുസ്ലിംങ്ങളെ മാത്രം തെരഞ്ഞ് പിടിച്ച് പ്രക്ഷോഭത്തിന് വിളിക്കുന്നത് രാഷ്ട്രീയ ലാഭത്തിനായി; ഭരണപ്പാർട്ടിക്കെതിരെ വിമർശനവുമായി വി ഡി സതീശൻ
അത് യുവമോർച്ചക്കാർക്ക് മനസിലാകുന്ന മറുപടി; തന്നെ കാണാൻ ആർക്കും എത്ര വട്ടം വേണെങ്കിലും വരാം; ഓണത്തിനോ,പെരുന്നാളിനോ, ക്രിസ്തുമസിനോ എപ്പോൾ വന്നാലും സന്തോഷം തന്നെയാണ്; യുവമോർച്ചക്കാർക്ക് മറുപടിയുമായി പി ജയരാജൻ
പൊലീസിന് മൈക്കിന് എതിരെ കേസെടുക്കാനാണ് സമയം; കുഞ്ഞിനെ കണ്ടുപിടിക്കാമായിരുന്നു, ഇനിയെങ്കിലും സർക്കാരിന്റെ കണ്ണ് തുറക്കണം; ആലുവയിൽ അഞ്ചു വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് വീഴ്‌ച്ചയെന്ന് പ്രതിപക്ഷ നേതാവ്
തള്ളേയെന്നും അമ്മായിയെന്നുമാണ് വിളിക്കുന്നത്; അതിൽ സന്തോഷം; ഞാൻ തള്ളയാണെങ്കിൽ ശ്രീമതി ടീച്ചർക്ക് എത്ര വയസ്സായി? എനിക്ക് 49 വയസ്സേ ആയിട്ടുള്ളൂ; സൈബർ ആക്രമണങ്ങൾക്ക് ഉരുളക്കുപ്പേരി മറുപടിയുമായി ശോഭാ സുരേന്ദ്രൻ; നേതൃത്വം തെറ്റു ചെയ്താൽ ഇനിയും ചൂണ്ടിക്കാട്ടുമെന്ന് ആവർത്തിച്ച് കോഴിക്കോടെ പ്രഭാരിസ്ഥാനം ഏറ്റെടുത്തു നേതാവ്