You Searched For "വിമർശനം"

സൽക്കാരത്തിന്റെ രുചി നാവിൻതുമ്പിലിരിക്കുമ്പോൾ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട; പരാതിക്കാരനെതിരെ നടത്തിയ പരാമർശങ്ങൾ വിധി ഏതു ദിശയിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമാക്കുന്നു; ലോകായുക്തക്കെതിരെ സുധാകരൻ
മുഖ്യമന്ത്രിക്കിത് കേൾക്കുമ്പോൾ ദേഷ്യം വരില്ലേന്ന് പലരും ചോദിച്ചു; മിണ്ടാതിരുന്നാൽ ചിലപ്പോൾ മന്ത്രിയാകും, അങ്ങനെയുള്ള സ്ഥാനമാനങ്ങൾ വേണ്ട; പൊതുജനം കഴുതയല്ലെന്ന് മനസിലാക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയണം; കെ ബി ഗണേശ്‌കുമാർ വീണ്ടും തുറന്നടിക്കുമ്പോൾ
നരേന്ദ്ര മോദി കഴിവുകെട്ടവൻ, ഒന്നിനെ കുറിച്ചും ധാരണയില്ല; ഭിന്നിപ്പുണ്ടാക്കുന്നതിലും വർഗീയ വിദ്വേഷം സൃഷ്ടിക്കുന്നതിലും വിദഗ്ധൻ; സമ്പദ് വ്യവസ്ഥ പൂർണ തകർച്ചയിൽ; വീണ്ടും അധികാരത്തിൽ വന്നാൽ സർവനാശം; വികസനത്തിന്റെ പേരിൽ ഹിന്ദുരാഷ്ട്രമെന്ന അജണ്ട ഒളിച്ചു കടത്തുന്നു; രൂക്ഷ വിമർശനവുമായി നിർമല സീതാരാമന്റെ ഭർത്താവ്
പിണറായി വിജയൻ ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി; എല്ലാ കൊള്ളയ്ക്ക് പിന്നിലും മുഖ്യമന്ത്രിയുടെ കുടുംബമുണ്ട്; വിദേശത്തേക്ക് മുഖ്യമന്ത്രി പോകുന്നത് അഴിമതി മാത്രം ലക്ഷ്യമിട്ട്; ഇനി ഭരണത്തിൽ വരില്ലെന്ന് അറിയാവുന്നതുകൊണ്ട് നേരം വെളുക്കും വരെ കക്കുന്നു: കെ.സുരേന്ദ്രൻ
മുസ്ലിം പേരുകാരന് എറണാകുളത്ത് വീട് കിട്ടുന്നില്ലേ? സിപിഎമ്മിന്റെയോ കോൺഗ്രസിന്റെയോ ബിജെപിയുടെയോ ഓഫീസിന് മുന്നിൽ ചെന്ന് ഉറക്കെ വിളിച്ചു പറയൂ; കേരളീയ സമൂഹത്തിലേക്ക് ഇത്തരം വർഗ്ഗീയ വിഷം തുപ്പുന്ന കഥയെഴുതാൻ അച്ചാരം വാങ്ങിയവർ അത് തന്നവർക്ക് തന്നെ തിരിച്ചു കൊടുക്കുന്നതാണ് നല്ലത്: ഹരീഷ് പേരടിയുടെ വിമർശനം
റോഡിൽ ക്യാമറകൾ റെഡിയായി; ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നത് ഇന്ന് മുതൽ; കുട്ടികളെ ഒഴിവാക്കും, ഇളവ് 12 വയസുവരെ; 4 വയസിനുമേൽ ഹെൽമെറ്റ് നിർബന്ധം; പ്രവർത്തന സജ്ജമായിരിക്കുന്നത് 692 ക്യാമറകൾ; ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ എ.ഐ ക്യാമറ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം   
പണം വാങ്ങി വോട്ട് നൽകുന്നവർ സ്വന്തം വിരൽ കൊണ്ട് സ്വന്തം കണ്ണിൽ കുത്തുന്നു; കാശ് വാങ്ങി വോട്ട് കൊടുക്കുന്നത് നിർത്താൻ മാതാപിതാക്കളോട് പറയൂ; ഒരു വോട്ടിന് 1000 രൂപ വച്ച് കൊടുക്കുന്നവർ ഒന്നര ലക്ഷം പേർക്ക് അതുകൊടുക്കുന്നുണ്ടെങ്കിൽ അത് 15 കോടിയാണ്; വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു വിജയിന്റെ വാക്കുകൾ
കെ. സുധാകരനെതിരെയുള്ള ആരോപണങ്ങളുടെ ഉറവിടം എം.വി ഗോവിന്ദൻ വ്യക്തമാക്കണം; എതിർശബ്ദങ്ങളുടെ വാമൂടിക്കെട്ടാൻ പിണറായി സർക്കാർ ശ്രമിക്കുന്നു; സിപിഎം രാഷ്ട്രീയ അധ:പതനത്തിന്റെ പരമ കോടിയിൽ; സർക്കാറിനെതിരെ വിമർശനവുമായി കെ സി വേണുഗോപാൽ
എംവി ഗോവിന്ദൻ ചെയ്തത് ക്രിമിനൽ കുറ്റം, കേസെടുക്കണം; എംവി ഗോവിന്ദൻ സൂപ്പർ ഡിജിപി ആകുന്നു, ദേശാഭിമാനി പറഞ്ഞത് പച്ചക്കള്ളം; കെ സുധാകരനെതിരെ ഹീനമായ മാർഗ്ഗങ്ങളുപയോഗിച്ച് കേസിൽ പെടുത്താൻ നീക്കം നടത്തുന്നു; കേരള രാഷ്ട്രീയത്തിലെ കറുത്ത അധ്യായമാണിത്: വിമർശിച്ച് വി ഡി സതീശൻ
പോസ്റ്റർ ഒട്ടിക്കാനും ഉപയോഗിക്കുന്ന മൈദ വയറ്റിൽ ഒട്ടിപ്പിടിക്കുമെന്ന് പ്രചാരണം; ബ്ലീച്ചിങ്ങിൽ വിഷം ഉണ്ടാവുമെന്ന് മറ്റൊരു കുട്ടർ; ബീഫും കൂടെ കൂടുന്നതോടെ അർബുദം ഉറപ്പെന്നും പോസ്റ്റുകൾ; കാൻസർ ഉണ്ടാക്കുമെന്ന് ഡോ വി പി ഗംഗാധരനും; പൊറാട്ട-ബീഫ് കോംമ്പോ ശരിക്കും വില്ലനോ? മലയാളികളുടെ ആസ്ഥാന ഭക്ഷണത്തെചൊല്ലി വീണ്ടും വിവാദം
ഏക സിവിൽ കോഡ് നടപ്പാക്കണം എന്നായിരുന്നു 87 ൽ ഇഎംഎസ് നിലപാട്; ആ നിലപാട് തെറ്റെങ്കിൽ സിപിഎം തുറന്നു പറയണം; സിപിഎം ശ്രമം ബിജെപിയെ പോലെ ഭിന്നിപ്പുണ്ടാക്കാൻ; ഒരു വിഭാഗം മുസ്ലിംങ്ങളെ മാത്രം തെരഞ്ഞ് പിടിച്ച് പ്രക്ഷോഭത്തിന് വിളിക്കുന്നത് രാഷ്ട്രീയ ലാഭത്തിനായി; ഭരണപ്പാർട്ടിക്കെതിരെ വിമർശനവുമായി വി ഡി സതീശൻ