You Searched For "വിമർശനം"

കഴിഞ്ഞയാഴ്ച താങ്കൾ ഉറങ്ങുകയായിരുന്നോ? അതോ ജൂതക്കുഞ്ഞുങ്ങളെ അവരുടെ സ്വന്തം വീടുകളിൽ ക്രൂരമായി കൊലപ്പെടുത്തുമ്പോൾ സൗകര്യപൂർവം കണ്ണടച്ച് ഇരിക്കുകയായിരുന്നോ? ഫലസ്തീനെ പിന്തുണച്ച യുഎസ് മോഡലിന് ഇസ്രയേലിന്റെ രൂക്ഷ വിമർശനം
രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ഫലസ്തീൻ വിഷയത്തെ സിപിഎം ദുരുപയോഗം ചെയ്യുന്നു; റാലി നടത്തുന്നത് ഫലസ്തീന് വേണ്ടിയല്ല, രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ്; ജനപിന്തുണ നഷ്ടമായെന്ന് മനസിലായതു കൊണ്ടാണ് ലീഗിന് പിന്നാലെ നടക്കുന്നത്: സിപിഎമ്മിനെ വിമർശിച്ചു വി ഡി സതീശൻ
കേരളീയം എന്ത് നേട്ടമുണ്ടായെന്ന് മുഖ്യമന്ത്രി പറയണം; സ്പോൺസർഷിപ്പ് വിവരങ്ങളും പുറത്ത് വിടണം; ആഘോഷം കഴിഞ്ഞെങ്കിൽ സാധാരണക്കാരുടെ കണ്ണീര് കൂടി കാണുമോ? ആദിവാസികളെ പ്രദർശന വസ്തുവാക്കിയത് മനുഷ്യത്വ രഹിതം; വിമർശിച്ചു സതീശൻ
നന്നായി വായിക്കുന്നയാളാണ്, അതിന് തക്കതായ കണ്ണടയാണ് വാങ്ങിയത്; കണ്ണട വാങ്ങുന്നതിന് ചെലവാക്കിയ പണം തിരികെ വാങ്ങുന്നത് ചട്ടപ്രകാരമുള്ള കാര്യം; വനിതാ മന്ത്രിയെന്ന നിലയിൽ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമം: മന്ത്രി ആർ ബിന്ദു
ഗവർണ്ണർക്ക് പല ലക്ഷ്യങ്ങളുണ്ട്, വ്യക്തിപരമായ പല അജണ്ടകളും അദ്ദേഹത്തിന് ഉണ്ടാകാം; ഭരണഘടനാ ബാധ്യതക്കനുസരിച്ച് അദ്ദേഹം പ്രവർത്തിക്കണം; വിമർശിച്ച് മുഖ്യമന്ത്രി
എൻ.എസ്.എസ് ക്യാമ്പുകളിലെ ജെൻഡർ ന്യൂട്രൽ ആശയ പ്രചരണത്തിനെതിരെ മുസ്‌ലിം മത സംഘടനകൾ; എൻ.എസ്.എസ് ക്യാമ്പിലെ പാഠഭാഗങ്ങൾക്കെതിരെ നാസർ ഫൈസി കൂടത്തായി; അതിലിബറൽ ചിന്തയും അന്ധമായ കാടൻ വിശ്വാസവും പരീക്ഷിക്കാനുള്ള വേദിയല്ല സർക്കാർ സ്‌കൂളുകളെന്ന് വിമർശനം; ജമാഅത്തെ ഇസ്ലാമിയും എതിർപ്പുമായി രംഗത്ത്
പിണറായി വിജയനെ കണ്ണിലെ കൃഷ്ണമണിപോലെ പ്രധാനമന്ത്രി സംരക്ഷിക്കുന്നു; കേന്ദ്രത്തിന്റെ അഞ്ച് അന്വേഷണ ഏജൻസികളാണ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ഇരമ്പിക്കയറിയത്; എന്നിട്ട് എന്ത് നടപടി സ്വീകരിച്ചു? ബിജെപി വോട്ടുമറിച്ച് പിണറായിയെ വീണ്ടും മുഖ്യമന്ത്രിയാക്കി: വിമർശനവുമായി കെ സുധാകരൻ
എം ടിയുടേത് അളന്നു മുറിച്ചുള്ള അസ്ത്രം പോലുള്ള പ്രസംഗം; പിണറായി സ്തുതി പാടുന്നവർ കേൾക്കേണ്ട പ്രസംഗമെന്ന് ഇടുതു കേന്ദ്രങ്ങളിൽ നിന്നും വിമർശനം; ക്യാപ്‌സ്യൂളുകൾ ഒന്നും ഏൽക്കാത്തതിനാൽ വിവാദം സിപിഎം കണ്ടില്ലെന്ന് നടിക്കും; എം ടി പറഞ്ഞതിൽ പുതുമയില്ല; അതിനാൽ വിവാദത്തിൽ കക്ഷി ചേരുന്നില്ലെന്ന നിലപാടിൽ പാർട്ടി
ദുശ്ശാസനനാകരുത്, ചരിത്രം ആവർത്തിക്കും; പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരേ ടി പത്മനാഭൻ; നിലത്തു വീണ യൂത്ത് കോൺഗ്രസ് പ്രവർത്തകയുടെ തലമുടിയിൽ ബൂട്ടിട്ട് ചവിട്ടിയ പൊലീസിന് വിമർശനം; എം ടി ഉയർത്തിയ വിമർശനങ്ങൾക്ക് പിന്നാലെ മറ്റൊരു എഴുത്തുകാരനും