You Searched For "വിവാദം"

ഡിവൈഎഫ്ഐ നേതാവായിരുന്ന ജോയലിന്റെ ദുരൂഹ മരണം; കിൻഫ്ര പാർക്കിലെ ടാർ മിക്സിങ് പ്ലാന്റ്; ദത്തുപുത്രന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി നൽകിയതിനെതിരേ സേവ് സിപിഎം ഫോറത്തിന്റെ ലഘുലേഖയും; പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ നാട്ടിൽ വിവാദമൊഴിയാതെ സിപിഎം
കോയമ്പത്തൂരും തിരുപ്പൂരും അടക്കം വ്യവസായ ജില്ലകൾ ഉൾപ്പെടുന്ന പ്രദേശം; കൊങ്കുനാടിന് കീഴിൽ പത്തു ലോക്‌സഭാ മണ്ഡലങ്ങളും 61 നിയമസഭാ മണ്ഡലങ്ങളും; ബിജെപിക്ക് അൽപ്പമെങ്കിലും സ്വാധീനമുള്ള മേഖല; കേന്ദ്രനീക്കം 90 നിയമസഭാ മണ്ഡലങ്ങളോടെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാൻ; കൊങ്കുനാട് വിവാദം തമിഴകത്തിൽ ആളിപ്പടരുന്നു
നേപ്പാൾ കാവൽ പ്രധാനമന്ത്രി കെ പി ശർമ ഒലി രാജിവെച്ചു; രാജിവെച്ചത് കോടതി ഉത്തരവിനെ തുടർന്ന്; അയോധ്യയുടെയും സീതയുടെയും യോഗയുടേയും പേരിൽ ഇന്ത്യയുമായി തർക്കിച്ച നേതാവ്; നേപ്പാൾ കോൺഗ്രസ് നേതാവ് ഷേർ ബഹാദൂർ ദുബെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
രാഹുൽ ഗാന്ധിയുമായി പ്രശാന്ത് കിഷോർ കൂടിക്കാഴ്ച നടത്തി; ഡൽഹിയിൽ നടന്ന കൂടിക്കാഴ്‌ച്ചയിലെ അമരീന്ദർ സിങ്ങും സിദ്ധുവും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി; പഞ്ചാബിലെ തുടർഭരണ സാധ്യതകൾക്കും തടസ്സം ക്യാപ്ടനും ബാറ്റ്‌സ്മാനും തമ്മിലുള്ള പോര്
പഴനി പീഡനം: പരാതിക്ക് പിന്നിൽ പണം തട്ടാനുള്ള ശ്രമമെന്ന സംശയത്തിൽ തമിഴ്‌നാട് പൊലീസ്; മറ്റ് കൂട്ടാളികൾ ഉണ്ടോയെന്നും അന്വേഷണം; തലശ്ശേരി ഡിവൈഎസ്‌പി ഓഫീസിൽ അഞ്ച് മണിക്കൂറോളം ദമ്പതികളെ ചോദ്യം ചെയ്തു; യുവതിക്ക് മാരക മുറിവെന്ന വാദവും കളവ്
മരംകട്ട് മുറിച്ച് കൊള്ള നടത്തിയവരോടല്ല, സ്വർണകള്ളക്കടത്ത് നടത്തിയവരോടല്ല മുഖ്യമന്ത്രി മനസ്സിലാക്കി കളിച്ചാൽ മതിയെന്ന് പറഞ്ഞത്, ആത്മഹത്യാ മുനമ്പിൽ നിൽക്കുന്ന വ്യാപാരികളോടാണ്; ഒരു മയപ്പെടുത്തിയ പ്രതികരണമെങ്കിലും ആയിക്കൂടെ; പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ
മുഖ്യമന്ത്രിയുടെ വിരട്ടലിന് അതേ നാണയത്തിൽ തിരിച്ചടിക്കാൻ വ്യാപാരികൾ; നാളെ 14 ജില്ലകളിലും കടകൾ തുറക്കുമന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി; കോഴിക്കോട് കലക്ടറുമായി നടത്തിയ നടത്തിയ ചർച്ച പരാജയപ്പെട്ടു
ലാറ്റിൻ കുർബാനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി പോപ്പ് ഫ്രാൻസിസ്; 2007-ൽ അയവു വരുത്തിയ നിയമമാണ് പുനഃസ്ഥാപിച്ചത്; തങ്ങൾക്ക് നേരെയുള്ള വിവേചനമെന്ന് പരമ്പരാഗത കത്തോലിക്കർ; മാർപ്പാപ്പയുടെ പുതിയ പരിഷ്‌കാരങ്ങൾ വിവാദമാകുമ്പോൾ
ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ ഉടക്കി കാന്തപുരവും; മലബാറിൽ ന്യൂനപക്ഷങ്ങളിൽ വേരുറപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്ന് സിപിഎമ്മിന് ആശങ്ക; സ്വാധീനമുറപ്പിക്കാൻ മറുതന്ത്രം; ചുക്കാൻ പിടിക്കുന്നത് കെ ടി ജലീൽ; മുഖ്യധാര റീഡേഴ്‌സ് ഫോറം രൂപീകരിച്ച് പ്രവർത്തിക്കാൻ തീരുമാനം
പ്രിയപ്പെട്ട മന്ത്രി, താങ്കളുടെ അധികാരം സെക്രട്ടറിയുടെ മുന്നിൽ അടിയറവ് വച്ചോ? റവന്യൂ അണ്ടർ സെക്രട്ടറിയെ സ്ഥലം മാറ്റിയതിൽ വിമർശിച്ച് വി ഡി സതീശൻ; അധികാരത്തെ പറ്റി ഉത്തമ ബോധ്യമുണ്ടെന്ന് റവന്യു മന്ത്രിയുടെ മറുപടി; ഉദ്യോഗസ്ഥ കാര്യങ്ങളിൽ ഇടപെടാറില്ലെന്നും വിശദീകരണം; സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥയുടെ ഗുഡ് സർവ്വീസ് എൻട്രി റദ്ദാക്കിയ നടപടിയിൽ ഏറ്റുമുട്ടി സതീശനും രാജനും
ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ ലീഗ് കർശന നിലപാടിൽ പ്രതിസന്ധിയിലായത് കോൺഗ്രസ്; സർക്കാറിനെതിരായ നിലപാട് മലബാറിൽ ലീഗിന് തുണയാകുമെങ്കിലും മധ്യകേരളത്തിൽ ക്രൈസ്തവ വിഭാഗം കൂടുതൽ അകലുമെന്ന് കോൺഗ്രസിന് ആശങ്ക; സതീശൻ നിലപാട് മയപ്പെടുത്തിയത് മുസ്ലിം വിഭാഗത്തിന്റെ എതിർപ്പ് ഭയന്ന്; വിഷയം ചർച്ചയാക്കാൻ ആഗ്രഹിക്കാതെ സിപിഎമ്മും