You Searched For "വിവാദം"

കെ. സുധാകരനെതിരായ കൊലവിളി പ്രസംഗം; കെ.പി. അനിൽകുമാറിനെതിരെ നിയമ നടപടിക്കൊരുങ്ങി കോൺഗ്രസ്; അനിൽ കുമാർ സുധാകരന്റെ നിഴൽ കണ്ടപ്പോൾ തന്നെ പേടിച്ചു പാർട്ടി വിട്ടോടിയവനെന്ന് ടി ജെ വിനോദ് എംഎൽഎ
ദൈവത്തിന്റെ കോടതിയിലുള്ള വിധി ഭൂമിയിലെ കോടതിയിൽ വരട്ടെ എന്നു ഞാൻ പ്രാർത്ഥിച്ചു.. ദൈവം ഉണ്ടെന്നും ദൈവത്തിന്റെ ശക്തി എന്താണെന്നും ലോകത്തിന് കാണിച്ചു കൊടുക്കാനുള്ള മിഷിണറിയാണ് ഞാൻ; ഫലമുള്ള മരത്തിൽ എല്ലാവരും കല്ലെറിയും; ബിഷപ്പ് ഫ്രാങ്കോയുടെ പ്രതികരണം ഇങ്ങനെ
കെ റെയിലിന്റെ പദ്ധതി ചെലവ് 63,940.67 കോടി രൂപ തന്നെ; ലോകത്തെ മികച്ച ഗതാഗത സൗകര്യം കേരളത്തിലും ലഭ്യമാക്കും; സിൽവർലൈൻ റെയിൽ പദ്ധതി കേരളത്തിന്റെ ഭാവിക്ക് അനിവാര്യമെന്ന് കെ റെയിൽ എംഡി
ഉത്തർപ്രദേശിൽ അഖിലേഷ് യാദവിന്റെ തുടർ സർജിക്കൽ സ്‌ട്രൈക്കുകൾ ഉണ്ടാകുമോ? ഇടഞ്ഞു നിൽക്കുന്ന വരുൺ ഗാന്ധിയെയും എസ് പിയിൽ എത്തിക്കാൻ അഖിലേഷിന്റെ ശ്രമം; ബിജെപിയിൽ നിന്നുള്ള കൊഴിഞ്ഞു പോക്കു തടയാൻ ശ്രമം ഊർജ്ജിതമാക്കി യോഗിയും അമിത്ഷായും
വരികളിലുള്ളത് പിണറായി സ്തുതിയല്ല, മുഖ്യമന്ത്രി ചെയ്ത കാര്യങ്ങളാണ്; പാർട്ടിയെ കുറിച്ച് പാട്ടെഴുതാനാണ് സിപിഎം ആവശ്യപ്പെട്ടത്; തന്നെ ഏൽപ്പിച്ച കാര്യം ചെയ്യുക മാത്രമാണുണ്ടായത്; മെഗാ തിരുവാതിരയുടെ ഗാനരചയിതാവ് പൂവരണി കെ.വി.പി. നമ്പൂതിരിക്ക് പറയാനുള്ളത്
നീതിന്യായ വ്യവസ്ഥയെ 35 വർഷം പിന്നോട്ടടിക്കുന്ന വിധി; ഇരയെ എങ്ങനെ അവിശ്വസിക്കാം എന്നു ഗവേഷണം നടത്തിയപോലെ; വിധിയെ വിമർശിച്ചു കെമാൽപാഷ; നിസ്സാര പൊരുത്തക്കേടുകളുടെ പേരിൽ മൊഴി തള്ളിയെന്ന നിഗമനത്തിൽ പൊലീസും; അപ്പീലിന് മുമ്പ് നിയമോപദേശം തേടും
തന്റെ മനസ്സ് കല്ലോ ഇരുമ്പോ അല്ല... ധീരജിന്റെ മരണത്തിൽ ദുഃഖമുണ്ടെന്ന് താൻ പറഞ്ഞിരുന്നു; ആര് കുത്തി?. ധീരജ് മരിച്ചതിന്റെ ഉത്തരവാദിത്തം കെ എസ് യുവിന്റെ, കോൺഗ്രസിന്റെ പുറത്ത് എങ്ങനെ വന്നു? അക്രമത്തെയും മരണത്തെയും മുഖാമുഖം കണ്ട രാഷ്ട്രീയക്കാരനാണ് താനും: വിമർശനങ്ങൾ ചെറുത്ത് കെ സുധാകരൻ
കങ്കണയുടെ കവിളുകളെക്കാൾ മിനുസമുള്ള റോഡുകൾ ഉണ്ടാക്കും; വിവാദ പരാമർശവുമായി കോൺഗ്രസ് എംഎൽഎ; മാസ്‌ക് വിവാദത്തിന് പിന്നാലെ വീണ്ടും പുലിവാല് പിടിച്ച് ഇർഫാൻ അൻസാരി; വിഡിയോ
കെ-റെയിൽ പദ്ധതിയിൽ സർക്കാർ സമവായ പാതയിൽ; വിമർശനങ്ങൾ സർക്കാർ പരിഗണിക്കും; ഡിപിആറിൽ ആവശ്യമായ മാറ്റംവരുത്തുമെന്നും എം വി ഗോവിന്ദൻ; ജനസൗഹൃദമായ, പരിസ്ഥിതി സൗഹൃദമായ രീതിയിൽ മാത്രമേ കെ- റെയിൽ കൈകാര്യം ചെയ്യുകയുള്ളൂവെന്നും മന്ത്രി
പി ടി തോമസിന്റെ സംസ്‌കാര ചെലവ് മുഴുവൻ ചെലവും വഹിച്ചത് കോൺഗ്രസ്;ആരോപണങ്ങൾ തള്ളി വി ഡി സതീശൻ; മറിച്ചെന്തെങ്കിലും സംഭവിച്ചിട്ടുണ്ടങ്കിൽ തിരുത്താൻ നിർദ്ദേശം കൊടുത്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ്
കുർബാന അർപ്പണത്തിൽ ഇളവ് നൽകാനവില്ല; ജാനാഭിമുഖ കുർബാനയിൽ എറണാകുളം- അങ്കമാലി അതിരൂപയ്ക്ക് സിനഡിന്റെ അന്ത്യ ശാസനം; വിഷയത്തെ തെരുവു കലാപമാക്കുന്ന സഭാ വിരുദ്ധ ശക്തികളുടെ കെണിയിൽ വീഴരുതെന്നും വിശ്വാസികൾക്ക് മുന്നറിയിപ്പ്