You Searched For "വിവാദം"

കല്ലുവാതുക്കൽ പഞ്ചായത്തിൽ ബിജെപിയിൽ തമ്മിലടി; പഞ്ചായത്ത് സെക്രട്ടറിയ്‌ക്കെതിരെ അഴിമതി ആരോപണവുമായി പ്രസിഡന്റ്; സെക്രട്ടറിക്ക് വേണ്ടി വൈസ് പ്രസിഡന്റും ബിജെപി നേതൃത്വവും; പ്രസിഡന്റും നാല് അംഗങ്ങളും രാജിക്കൊരുങ്ങുന്നതായി അഭ്യൂഹം; കൊല്ലം ജില്ലയിലെ ബിജെപിയുടെ ഏക പഞ്ചായത്തും വഴുതിപോകുമ്പോൾ
ആർഎസ്എസ് വേദിയിൽ സിപിഎം നേതാവ്; സംഘപരിവാർ നിയന്ത്രണത്തിലുള്ള ചാരിറ്റബിൾ സൊസൈറ്റിയുടെ ഉത്ഘാടനം നിർവഹിച്ചത് എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ്; രാഷ്ട്രീയ ചേരിതിരിവ് മൂലം യുഡിഎഫ് പരിപാടി ബഹിഷ്‌കരിച്ച എസ്. ഷാജി ആർഎസ്എസ് വേദിയിലെത്തിയത് അണിയറ നീക്കങ്ങളുടെ ഭാഗമെന്ന് കോൺഗ്രസ്
ഒന്നു പ്രവർത്തിക്കാം എന്നു വച്ചാൽ ഇന്ധന വിലയുടെ കാര്യം ചോദിച്ചു ജനങ്ങൾ വരും, പിന്നെന്തു ചെയ്യും? വില വർധന നേതാക്കളെയും പ്രവർത്തകരെയും പ്രതിസന്ധിയിൽ ആക്കുന്നെന്നും ബിജെപി നേതൃയോഗത്തിൽ തുറന്നുപറച്ചിൽ; മാർപാപ്പയുടെ വരവും ബിജെപി ന്യൂനപക്ഷ വിരുദ്ധമെന്ന പ്രചരണത്തിന്റെ മുനയൊടിക്കുമെന്ന് പ്രമേയവും
ഉമ്മൻ ചാണ്ടി സർക്കാർ നിർമ്മിച്ച വീടെത്ര? വെറും 3,724 വീടുകളെന്ന പച്ചക്കള്ളം പറഞ്ഞ് മന്ത്രി എം വി ഗോവിന്ദൻ; തെളിവ് സഹിതം പ്രതിപക്ഷ നേതാവ് വസ്തുത ചൂണ്ടിക്കാട്ടിയപ്പോൾ അച്ചടിപ്പിശകു മൂലമെന്ന് മന്ത്രി; ഭരണപക്ഷത്തിന്റെ കള്ളക്കണക്കുകൾ പൊളിച്ച് സഭയിൽ വീണ്ടും സ്റ്റാറായി സതീശൻ
സ്വാതന്ത്ര്യം ഹിജാബിനുള്ളിൽ; എന്റെ ബുർഖ എന്റെ ഇഷ്ടം; മുസ്ലിം ശിരോവസ്ത്രത്തിന്റെ പ്രചരണത്തിനായി യൂറോപ്യൻ യൂണിയന്റെ കാമ്പയിൻ; വിവാദമായതോടെ പിൻവലിച്ച് ഫ്രാൻസ്
കെഎസ്ആർടിസി പണിമുടക്ക് അംഗീകരിക്കാനാകില്ല; കയ്യുംകെട്ടി നോക്കി നിൽക്കില്ലെന്ന് ആന്റണി രാജു; 30 കോടി രൂപയുടെ അധിക ബാധ്യത ചർച്ച ചെയ്യാൻ 30 മണിക്കൂർ സമയം പോലും സർക്കാരിന് നൽകിയില്ലെന്നും മന്ത്രി
ഫിയോക്കിനെ തകർക്കാൻ ചെയർമാനും; മരയ്ക്കാർ തർക്കത്തിൽ മനംനൊന്ത് കേശു ഈ വീടിന്റെ നാഥനും ഒടിടിയിലേക്ക്; ദിലീപ്-നാദിർഷാ ചിത്രവും തിയേറ്ററിനെ കൈവിടുന്നതിന് പിന്നിൽ വിജയകുമാറിനോടുള്ള അതൃപ്തി; മോഹൻലാലിനെ തള്ളിപ്പറഞ്ഞതിന്റെ പ്രതികാരം വീട്ടാൻ ജനപ്രിയ നായകനും
സൗദിയിലെ ക്വാറി ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം വാങ്ങി; ഈ പണം കെഎസ്ആർടിസി ടെർമിനൽ കരാറിനായി ഉപയോഗിച്ചു; അഞ്ചര കോടി തട്ടിയെടുത്തെന്ന പ്രവാസിയുടെ പരാതിയിൽ അലിഫ് ബിൽഡേഴ്‌സിനെതിരെ കേസ്; മുഹമ്മദ് യൂനസിന്റെ പരാതിയിൽ കേസെടുത്തത് നടക്കാവ് പൊലീസ്
സംസ്ഥാനത്ത് പ്രായപൂർത്തിയായവരിൽ 95 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു; കോവിഡ് നിയന്ത്രണ വിധേയം; കുട്ടികളുടെ വാക്‌സിനായുള്ള മുന്നൊരുക്കങ്ങൾ നടക്കുന്നു; ആരോഗ്യമന്ത്രി
ഉദ്യോഗസ്ഥർ മാത്രം തീരുമാനമെടുക്കുന്നത് ശരിയല്ല; മുല്ലപ്പെരിയാർ മരം മുറി ഉത്തരവിൽ അന്വേഷണം വേണമെന്ന് കാനം രാജേന്ദ്രൻ;വിഷയത്തിൽ സർക്കാറിന് വേണ്ടത് രാഷ്ട്രീയ നിലപാടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി
കേരളം ഭരിക്കുന്നത് എൽഡിഎഫ് സർക്കാരല്ല, മറിച്ച് ഡിഎംകെയുടെ പെയ്ഡ് സർക്കാരാണ്; മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ നൽകിയ രഹസ്യ അനുവാദത്തിലൂടെ ഇത് വ്യക്തമായി; സർക്കാറിനെ വിമർശിച്ചു സന്ദീപ് വാര്യർ