Uncategorized'ദൈവത്തിന്റെ കോടതിയിലുള്ള വിധി ഭൂമിയിലെ കോടതിയിൽ വരട്ടെ എന്നു ഞാൻ പ്രാർത്ഥിച്ചു.. ദൈവം ഉണ്ടെന്നും ദൈവത്തിന്റെ ശക്തി എന്താണെന്നും ലോകത്തിന് കാണിച്ചു കൊടുക്കാനുള്ള മിഷിണറിയാണ് ഞാൻ; ഫലമുള്ള മരത്തിൽ എല്ലാവരും കല്ലെറിയും; ബിഷപ്പ് ഫ്രാങ്കോയുടെ പ്രതികരണം ഇങ്ങനെആർ പീയൂഷ്14 Jan 2022 3:04 PM IST
Uncategorizedമുസ്ളീം പെൺകുട്ടികൾക്ക് ഹിജാബ് ധരിച്ച് ക്ലാസിൽ ഇരിക്കാനാവില്ല; ശിരോവസ്ത്രത്തിന് അനുമതി നിഷേധിച്ച് സർക്കാർ കോളേജ് അധികൃതർമറുനാടന് മലയാളി14 Jan 2022 3:43 PM IST
KERALAMകെ റെയിലിന്റെ പദ്ധതി ചെലവ് 63,940.67 കോടി രൂപ തന്നെ; ലോകത്തെ മികച്ച ഗതാഗത സൗകര്യം കേരളത്തിലും ലഭ്യമാക്കും; സിൽവർലൈൻ റെയിൽ പദ്ധതി കേരളത്തിന്റെ ഭാവിക്ക് അനിവാര്യമെന്ന് കെ റെയിൽ എംഡിമറുനാടന് മലയാളി14 Jan 2022 5:57 PM IST
Politicsഉത്തർപ്രദേശിൽ അഖിലേഷ് യാദവിന്റെ തുടർ 'സർജിക്കൽ സ്‌ട്രൈക്കുകൾ' ഉണ്ടാകുമോ? ഇടഞ്ഞു നിൽക്കുന്ന വരുൺ ഗാന്ധിയെയും എസ് പിയിൽ എത്തിക്കാൻ അഖിലേഷിന്റെ ശ്രമം; ബിജെപിയിൽ നിന്നുള്ള കൊഴിഞ്ഞു പോക്കു തടയാൻ ശ്രമം ഊർജ്ജിതമാക്കി യോഗിയും അമിത്ഷായുംമറുനാടന് ഡെസ്ക്15 Jan 2022 7:28 AM IST
SPECIAL REPORTവരികളിലുള്ളത് പിണറായി സ്തുതിയല്ല, മുഖ്യമന്ത്രി ചെയ്ത കാര്യങ്ങളാണ്; പാർട്ടിയെ കുറിച്ച് പാട്ടെഴുതാനാണ് സിപിഎം ആവശ്യപ്പെട്ടത്; തന്നെ ഏൽപ്പിച്ച കാര്യം ചെയ്യുക മാത്രമാണുണ്ടായത്; മെഗാ തിരുവാതിരയുടെ ഗാനരചയിതാവ് പൂവരണി കെ.വി.പി. നമ്പൂതിരിക്ക് പറയാനുള്ളത്മറുനാടന് മലയാളി15 Jan 2022 11:40 AM IST
SPECIAL REPORTനീതിന്യായ വ്യവസ്ഥയെ 35 വർഷം പിന്നോട്ടടിക്കുന്ന വിധി; ഇരയെ എങ്ങനെ അവിശ്വസിക്കാം എന്നു ഗവേഷണം നടത്തിയപോലെ; വിധിയെ വിമർശിച്ചു കെമാൽപാഷ; നിസ്സാര പൊരുത്തക്കേടുകളുടെ പേരിൽ മൊഴി തള്ളിയെന്ന നിഗമനത്തിൽ പൊലീസും; അപ്പീലിന് മുമ്പ് നിയമോപദേശം തേടുംമറുനാടന് മലയാളി15 Jan 2022 12:02 PM IST
Politicsതന്റെ മനസ്സ് കല്ലോ ഇരുമ്പോ അല്ല... ധീരജിന്റെ മരണത്തിൽ ദുഃഖമുണ്ടെന്ന് താൻ പറഞ്ഞിരുന്നു; ആര് കുത്തി?. ധീരജ് മരിച്ചതിന്റെ ഉത്തരവാദിത്തം കെ എസ് യുവിന്റെ, കോൺഗ്രസിന്റെ പുറത്ത് എങ്ങനെ വന്നു? അക്രമത്തെയും മരണത്തെയും മുഖാമുഖം കണ്ട രാഷ്ട്രീയക്കാരനാണ് താനും: വിമർശനങ്ങൾ ചെറുത്ത് കെ സുധാകരൻമറുനാടന് മലയാളി15 Jan 2022 1:44 PM IST
Uncategorizedകങ്കണയുടെ കവിളുകളെക്കാൾ മിനുസമുള്ള റോഡുകൾ ഉണ്ടാക്കും'; വിവാദ പരാമർശവുമായി കോൺഗ്രസ് എംഎൽഎ; മാസ്‌ക് വിവാദത്തിന് പിന്നാലെ വീണ്ടും പുലിവാല് പിടിച്ച് ഇർഫാൻ അൻസാരി; വിഡിയോമറുനാടന് മലയാളി15 Jan 2022 6:11 PM IST
SPECIAL REPORTകെ-റെയിൽ പദ്ധതിയിൽ സർക്കാർ സമവായ പാതയിൽ; വിമർശനങ്ങൾ സർക്കാർ പരിഗണിക്കും; ഡിപിആറിൽ ആവശ്യമായ മാറ്റംവരുത്തുമെന്നും എം വി ഗോവിന്ദൻ; ജനസൗഹൃദമായ, പരിസ്ഥിതി സൗഹൃദമായ രീതിയിൽ മാത്രമേ കെ- റെയിൽ കൈകാര്യം ചെയ്യുകയുള്ളൂവെന്നും മന്ത്രിമറുനാടന് മലയാളി16 Jan 2022 3:50 PM IST
KERALAMപി ടി തോമസിന്റെ സംസ്‌കാര ചെലവ് മുഴുവൻ ചെലവും വഹിച്ചത് കോൺഗ്രസ്;ആരോപണങ്ങൾ തള്ളി വി ഡി സതീശൻ; മറിച്ചെന്തെങ്കിലും സംഭവിച്ചിട്ടുണ്ടങ്കിൽ തിരുത്താൻ നിർദ്ദേശം കൊടുത്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി16 Jan 2022 4:21 PM IST
SPECIAL REPORTകുർബാന അർപ്പണത്തിൽ ഇളവ് നൽകാനവില്ല; ജാനാഭിമുഖ കുർബാനയിൽ എറണാകുളം- അങ്കമാലി അതിരൂപയ്ക്ക് സിനഡിന്റെ അന്ത്യ ശാസനം; വിഷയത്തെ തെരുവു കലാപമാക്കുന്ന സഭാ വിരുദ്ധ ശക്തികളുടെ കെണിയിൽ വീഴരുതെന്നും വിശ്വാസികൾക്ക് മുന്നറിയിപ്പ്മറുനാടന് മലയാളി16 Jan 2022 4:49 PM IST
Politicsതെരഞ്ഞെടുപ്പ് കമ്മീഷൻ 300പേരെ അനുവദിച്ചിട്ടുണ്ട്, അതുകൊണ്ടാണ് തിരുവനന്തപുരത്ത് പാർട്ടി ജില്ലാ സമ്മേളനം നടത്തിയത്; എല്ലാം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്; സമ്മേളന നടത്തിപ്പിനെ ന്യായീകരിച്ച് കോടിയേരി ബാലകൃഷ്ണൻമറുനാടന് മലയാളി16 Jan 2022 5:53 PM IST