SPECIAL REPORTമിശ്രവിവാഹത്തിലൂടെയും ലിവിങ് ടുഗെതറിലൂടെയും മതരഹിത തലമുറയെ സൃഷ്ടിക്കാൻ കമ്മ്യൂണിസ്റ്റ് ശ്രമം; ഭരണകർത്താക്കളെന്ന നിലയിൽ സ്വന്തം പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനും മതനിരാസം വളർത്താനുമുള്ള ആസൂത്രിത നീക്കങ്ങളെ തിരിച്ചറിയണം; ഫേസ്ബുക്ക് പോസ്റ്റുമായി സമസ്ത നേതാവ് ബഹാഉദ്ദീൻ നദ്വിമറുനാടന് ഡെസ്ക്2 Jan 2022 5:48 PM IST
SPECIAL REPORTട്രെയിനിൽ രണ്ട് പേർ മദ്യപിച്ചു പ്രശ്നമുണ്ടാക്കി; യാത്രക്കാരുടെ സുരക്ഷയെ കരുതി ഇടപെട്ടതെന്ന് എഎസ്ഐ; ഒരു യാത്രക്കാരൻ പെൺകുട്ടികൾ ഇരുന്ന സ്ഥലത്തിരുന്നു; ഇയാളെ മാറ്റുന്നതിനിടയിൽ നിലത്തു വീണതും ഷൂസുകൊണ്ട് ചവിട്ടിയതും; റെയിൽവേ ഡിവൈഎസ്പി പ്രാഥമിക റിപ്പോർട്ടു നൽകി; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തുമറുനാടന് മലയാളി3 Jan 2022 1:50 PM IST
Politicsകെ. സുരേന്ദ്രൻ സർവ്വഗുണ സമ്പന്നൻ; ആ ഗുണങ്ങൾ എനിക്കുണ്ടാകരുതേയെന്നാണ് പ്രാർത്ഥന; രാത്രിയാകുമ്പോൾ കേസ് ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുന്നവർ പ്രതിപക്ഷത്തെ പഠിപ്പിക്കാൻ വരേണ്ട; ബിജെപി അധ്യക്ഷന് മറുപടിയുമായി വി ഡി സതീശൻമറുനാടന് മലയാളി3 Jan 2022 2:26 PM IST
Marketing Featureകാമുകിയുമായി വഴക്കുണ്ടാക്കി യുവാവ് ജീവനൊടുക്കിയ സംഭവം: യുവാവിന് ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ കണ്ടെത്തി; രാത്രി മുഴുവൻ പ്രദേശത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു പെൺകുട്ടി; ഞെട്ടലോടെ നാട്ടുകാരുംമറുനാടന് മലയാളി4 Jan 2022 12:41 PM IST
SPECIAL REPORTവി.ഡി. സതീശൻ മറുപടി അർഹിക്കുന്നില്ല; എല്ലാത്തിനും മര്യാദ വേണം; അധികാരം തരാനല്ല, എന്നിൽ നിന്ന് അധികാരം എടുക്കാനാണ് പറയുന്നത്; എന്റെ വായ മൂടിക്കെട്ടിയിരിക്കുകയാണ്.. എനിക്ക് പലതും പറയാനുണ്ട്, ഭരണഘടനസ്ഥാനത്ത് ഇപ്പോഴും തുടരുന്നതിനാൽ ഒന്നും പറയുന്നില്ല: നിലപാട് ആവർത്തിച്ചു ഗവർണർമറുനാടന് മലയാളി4 Jan 2022 12:56 PM IST
JUDICIALചുരുളി സിനിമ കണ്ട് റിപ്പോർട്ട് തരണമെന്ന് ഡിജിപിയോട് ഹൈക്കോടതി; നടപടി പൊതുധാർമികതയ്ക്ക് നിരക്കാത്ത സിനിമയാണ് ചുരുളിയെന്നും ഒടിടിയിൽ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽമറുനാടന് മലയാളി7 Jan 2022 2:00 PM IST
Emiratesമകനെയും കുടുംബത്തെയും കാണാൻ യുകെയിൽ എത്തിയ മാതാപിതാക്കൾക്ക് മടക്ക യാത്രയിൽ ഡൽഹിയിൽ മാനസിക പീഡനം; ഭിന്നശേഷിയുള്ള മകൾ കോവിഡ് പോസിറ്റീവായതോടെ ഹോട്ടലിൽ യുവതിയെ ഒറ്റയ്ക്കാക്കി അധികൃതരുടെ മുട്ടാളത്തം; ഡൽഹി എയർപോർട്ട് വീണ്ടും പ്രവാസികൾക്ക് പേടി സ്വപ്നമാകുമ്പോൾമറുനാടന് മലയാളി7 Jan 2022 3:54 PM IST
Marketing Featureനിഷാദും സംഘവും പിരിച്ചെടുത്ത 1300 കോടി രൂപയിൽ 58 കോടി രൂപ എത്തിയത് സന്തോഷ് ഫിലിക്സിന്റെ അക്കൗണ്ടിൽ; പണം പോയ വഴികളെ കുറിച്ച് വിശദമായ അന്വേഷണത്തിന് കേരളാ പൊലീസും; അന്വേഷണം കൂടുതൽ ഉന്നതരിലേക്ക് എത്തുമോ? മോറിസ് കോയിന്റെ പണംപോയ വഴികൾ തേടി പൊലീസ്അനീഷ് കുമാര്7 Jan 2022 5:30 PM IST
SPECIAL REPORTകുട്ടികൾക്ക് നൽകുന്നത് കാലാവധി കഴിഞ്ഞ വാക്സിനോ? വാക്സിൻ കാലാവധി ഉയർത്തിയാലും നിലവിലെ ബോട്ടിലുകൾ എക്സ്പെയറി ഡേറ്റ് തെറ്റിക്കാൻ പാടില്ല; കേന്ദ്രത്തിന്റെ വാദങ്ങളെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദപ്രതിവാദം; വാക്സിൻ വിതരണത്തിൽ ശ്രദ്ധിക്കാൻ ചില കാര്യങ്ങൾമറുനാടന് ഡെസ്ക്7 Jan 2022 6:07 PM IST
KERALAMനടി ആക്രമിക്കപ്പെട്ട കേസ്: താൻ ഇരയോടൊപ്പമാണെന്ന് നടൻ രവീന്ദ്രൻ; അമ്മ നടിയോടൊപ്പം ആണെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും നടൻമറുനാടന് മലയാളി8 Jan 2022 7:43 PM IST
Uncategorizedമധ്യപ്രദേശിൽ മദ്യ വ്യാപാരിയുടെ വീട്ടിൽ നിന്ന് റെയ്ഡിൽ പിടിച്ചെടുത്തത് എട്ടുകോടി രൂപ; ഒരു കോടി രൂപ കണ്ടെത്തിയത് വാട്ടർ ടാങ്കിനുള്ളിൽ നിന്നും; മൂന്ന് കിലോ സ്വർണവും കണ്ടെത്തിമറുനാടന് ഡെസ്ക്9 Jan 2022 4:16 PM IST