Newsവിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 5 പവന്‍ സ്വര്‍ണം കൈക്കലാക്കി വിദേശത്തേക്ക് കടന്നു; പ്രതിയായ യുവാവ് കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്മറുനാടൻ മലയാളി ബ്യൂറോ10 Dec 2024 6:03 PM IST
INVESTIGATIONഅനാഥനെന്നും സൈന്യത്തില്‍ ജോലിയെന്നും വിശ്വസിപ്പിച്ചു; യുവതിയെ മാത്രമല്ല യുവതിയുടെ വീട്ടുകാരെയും പാട്ടിലാക്കി 31കാരന്‍: വിവാഹ വാഗ്ദാനം നല്‍കി തട്ടിയെടുത്തത് ഒന്‍പത് ലക്ഷം രൂപമറുനാടൻ മലയാളി ബ്യൂറോ6 Dec 2024 9:47 AM IST
KERALAMസോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി; യുവതിയില്‍ നിന്നും തട്ടിയെടുത്തത് 105 പവനും എട്ട് ലക്ഷം രൂപയും; മുങ്ങിയ ആന്‍ഡ്രൂസിനെ പിടികൂടി പോലീസ്സ്വന്തം ലേഖകൻ14 Oct 2024 11:19 AM IST
KERALAMവിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് വിവാഹിതയ്ക്ക് അവകാശപ്പെടാനാകില്ല; ബോംബെ ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ30 Sept 2024 8:12 AM IST
Marketing Featureഭർത്താവുമൊത്ത് ജീവിക്കുന്ന 53കാരിയെ വിവാഹവാഗ്ദാനം നൽകി വശത്താക്കി; വീടുവിറ്റ് കിട്ടിയ പണം ഒപ്പം വാങ്ങിയ ശേഷം ഒളിച്ചോട്ടം; ഒപ്പമുണ്ടായിരുന്ന ഭാര്യയേയും മകനെയും പരിചയപ്പെടുത്തിയത് സഹോദരിയും മകനുമെന്ന്; സിനിമാ തിയറ്ററിൽ വെച്ച് പണം ചോദിച്ചിട്ട് നൽകാതായപ്പോൾ പാലത്തിൽ നിന്ന് താഴെ തള്ളിയിട്ട് കൊല്ലാനും ശ്രമം; നീന്തലറിയാവുന്നതുകൊണ്ട് മാത്രം വീട്ടമ്മ രക്ഷപ്പെട്ടത് ഇങ്ങനെമറുനാടന് മലയാളി2 Jan 2019 7:10 AM IST
Uncategorizedവിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് വിവിധ സ്ഥലങ്ങളിലെത്തിച്ച്; കാസ്റ്റിങ് ഡയറക്ടർക്കെതിരെ പരാതിയുമായി ടെലിവിഷൻ താരംമറുനാടന് ഡെസ്ക്30 Nov 2020 7:10 PM IST
Marketing Featureവിദേശത്തായതിനാൽ വിചാരണ നീട്ടണമെന്ന് ആവശ്യപ്പെട്ട ബിനോയ് കോടിയേരി മനം മാറ്റി; ബിഹാർ സ്വദേശിനി എതിർപ്പുമായി എത്തിയതോടെ വിചാരണ നീട്ടാനുള്ള അപേക്ഷ പിൻവലിച്ചു; വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് കേസിൽ നാളെ മുതൽ വിചാരണ തുടങ്ങുംമറുനാടന് മലയാളി20 Jan 2021 7:21 AM IST
Marketing Featureപ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി; മയക്കു മരുന്നു നൽകിയ ശേഷം യുവതിയെ പീഡിപ്പിച്ചത് വിവിധ സ്ഥലങ്ങളിൽ എത്തിച്ച്: കൊലപാതക ശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയായ 23കാരൻ അറസ്റ്റിൽമറുനാടന് മലയാളി8 Feb 2021 5:28 AM IST
KERALAMസമൂഹമാധ്യമം വഴി പരിചയത്തിലായ പതിനാറുകാരിയെ ബലാത്സംഗം ചെയ്തതായി പരാതി; 19കാരൻ അറസ്റ്റിൽസ്വന്തം ലേഖകൻ9 March 2021 4:16 PM IST
Marketing Featureചാരിറ്റി പ്രവർത്തനങ്ങളിലൂടെ ഹീറോയായി; യുവതിയുമായി അടുത്തത് വിവാഹിതനാണെന്ന വിവരം മറച്ചുവച്ച് വിവാഹവാഗ്ദാനം നൽകി; അച്ഛൻ മരണാസന്നനായി കിടക്കുമ്പോൾ കോവിഡ് രോഗിയായ യുവതിയെ ബലാൽസംഗം ചെയ്തതായും പരാതി; ഹോപ്പ് സ്ഥാപകൻ ഡോ. മഹേഷ് പരമേശ്വരൻ നായരുടെ പേരിൽ കേസ്മറുനാടന് മലയാളി31 July 2021 5:44 PM IST
Uncategorizedസഹപ്രവർത്തകയെ വിവാഹ വാഗ്ദാനം ചെയ്ത് ഗർഭിണിയാക്കിയ ശേഷം കയ്യൊഴിഞ്ഞു; യുവതി കേസ് നൽകിയതോടെ ജാതകം ചേരില്ലെന്നും പീഡനക്കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യുവാവ്: ഹർജി തള്ളി ബോംബെ ഹൈക്കോടതിസ്വന്തം ലേഖകൻ22 Sept 2021 5:48 AM IST
KERALAMവിവാഹ വാഗ്ദാനം നൽകി ദുബായിൽ വച്ച് പീഡനം; കൊൽക്കത്ത സ്വദേശിനിയുടെ പരാതിയിൽ പഴയങ്ങാടി സ്വദേശിക്കെതിരെ കേസെടുത്തുഅനീഷ് കുമാര്‍27 Sept 2021 8:34 PM IST