You Searched For "വിസി"

കണ്ണൂരില്‍ ഇഷ്ട വിസിയെ നിയമിക്കാന്‍ പിണറായി സര്‍ക്കാര്‍ ആയുധമാക്കിയത് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം; സര്‍ക്കാര്‍ ഇടപെടല്‍ സുപ്രീംകോടതി തള്ളിയപ്പോള്‍ ആ നീക്കം പൊളിഞ്ഞു; ഡോ മോഹന്‍ കുന്നുമ്മലിനെ വീണ്ടും രാജ്ഭവന്‍ വിസിയാക്കിയത് ആ പഴയ വജ്രായുധത്തില്‍
ഇന്‍-ചാര്‍ജ്ജ് വി.സിമാരെ റബര്‍സ്റ്റാമ്പുകളാക്കി സിന്‍ഡിക്കേറ്റിലെ രാഷ്ട്രീയക്കാര്‍ ഭരിക്കുന്ന സര്‍വ്വകലാശാലകള്‍; ഈ മാസത്തോടെ കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലും വിസിമാര്‍ ഇല്ലാതാകും; അക്കാദമിക പ്രവര്‍ത്തനങ്ങളെല്ലാം സ്തംഭനത്തിലേക്ക്; ഗവര്‍ണ്ണര്‍-സര്‍ക്കാര്‍ പോരിന്റെ ബാക്കി പത്രം ഇതാ
വിരമിച്ച ശേഷം പെന്‍ഷന്‍ നല്‍കിയില്ല; കോടതിയില്‍ നിന്നും ആശ്വാസം കിട്ടിയപ്പോഴും പക തുടര്‍ന്ന് പിണറായി സര്‍ക്കാര്‍; മുന്‍ വിസിക്കെതിരെ ചുമത്തുന്നത് മോഷണ കുറ്റം; ഗവര്‍ണര്‍ക്കൊപ്പം നിന്നതിന് പ്രതികാരം; സിസാ തോമസിനെ വിടാതെ പിന്തുടര്‍ന്ന് നടപടികള്‍; ജനാധിപത്യ കേരളം പുതിയ വഴിയില്‍