You Searched For "വീട്ടമ്മ"

കോഴിക്കോട്ട് നിന്നും കാണാതായ വീട്ടമ്മ കോയമ്പത്തൂരിൽ ലോഡ്ജിൽ മരിച്ച നിലയിൽ; കൂടെയുണ്ടായിരുന്ന യുവാവ് കൈ ഞരമ്പ് മുറിച്ച നിലയിൽ ആശുപത്രിയിൽ; ബിന്ദുവും മുസ്തഫയും കോയമ്പത്തൂരിൽ ലോഡ്ജിൽ മുറിയെടുത്തത് ജൂലായ് 26ന്; ബിന്ദു മരിച്ചെന്ന വിവര ലഭിച്ചത് പൊലീസ് അന്വേഷണം നടക്കവേ
ജോലിക്കെത്തിയ വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പീഡന ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി വീണ്ടും പല തവണ പീഡിപ്പിച്ചു; വീട്ടമ്മയുടെ കയ്യിൽ നിന്നും പണവം സ്വർണവും തട്ടിയെടുത്തതായും പൊലീസ്: എറണാകുളത്തെ വസ്ത്രവ്യാപാര സ്ഥാപന ഉടമ അറസ്റ്റിൽ
വീട്ടമ്മയെ കിടപ്പുമുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി; ഒപ്പം താമസിച്ചിരുന്ന സഹോദരിയുടെ മക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്: കയ്യിൽ ഗുരുതരമായി മുറിവേറ്റ പാടുകളെന്ന് പൊലീസ്
ആരാധന മൂത്തപ്പോൾ ശിവഭഗവാനായി അഭിനയിക്കുന്ന നടനെ കാണാൻ മുംബൈക്ക് വണ്ടി കയറി; വീട്ടുകാരും ബന്ധുക്കളും വിളിച്ചിട്ടും ഫോൺ എടുക്കാതെ യുവതിയുടെ ഒഴിഞ്ഞുമാറൽ; ഒടുവിൽ നടൻ മോഹിത് റെയ്‌നയുടെ ചിത്രം വാട്‌സാപ്പ് പ്രൊഫൈലാക്കി മെസേജ് അയച്ചപ്പോൾ ഹലോയും; കാഞ്ഞങ്ങാട്ട് നിന്നൊരു സീരിയൽ ഭ്രാന്ത് കഥ
ഡോ. ജയൻ സ്റ്റീഫനും അടൂർ ഹോളിക്രോസ് ആശുപത്രിക്കും ഇത് സ്ഥിരം പരിപാടി; ശർഭാശയം നീക്കാൻ ഉള്ള ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ ചെറുകുടൽ മുറിച്ചു നീക്കി; നഷ്ടപരിഹാരം നൽകാമെന്ന് പറഞ്ഞ് പറ്റിച്ചപ്പോൾ കേസെടുത്ത് അടുർ പൊലീസും