You Searched For "വെടിവെപ്പ്"

അമേരിക്കന്‍ സ്‌കൂളിലെ വെടിവെപ്പില്‍ മരണം നാലായി; വെടിയുതിര്‍ത്തത് പതിനഞ്ചുകാരി പെണ്‍കുട്ടി; നതാലി സാമന്തക്ക് തോക്ക് ലഭിച്ചത് എങ്ങനെയെന്നും വെടിവെപ്പിലേക്ക് നയിച്ചത് എന്തെന്നും അന്വേഷണം; കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍
അമേരിക്കയിലെ സ്‌കൂളില്‍ വീണ്ടും വെടിവെപ്പ്; രണ്ട് പേരുടെ ജീവനെടുത്ത വെടിവെപ്പു നടത്തിയത് 17 വയസുള്ള വിദ്യാര്‍ഥിനി; അക്രമി സ്വയം വെടിയുതിര്‍ത്ത് മരിച്ചു; കൊല്ലപ്പെട്ടവരില്‍ ഒരാള്‍ അധ്യാപകന്‍; പരിക്കേറ്റ ആറ് പേരില്‍ രണ്ട് പേരുടെ നില ഗുരുതരം; വെടിവെപ്പ് 400ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍
ഗാസയില്‍ യു.എന്‍ ഓഫീസിന് മുന്നില്‍ പത്ത് വയസുകാരിയെ വെടിവെച്ചിട്ടു ഇസ്രായേല്‍ സൈന്യം; നെഞ്ചില്‍ വെടിയേറ്റ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍; ചിത്രങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധം ഇരമ്പുന്നു; ഇസ്രായേല്‍ വ്യോമാക്രമത്തില്‍ യുഎന്‍ ജീവനക്കാരനും കൊല്ലപ്പെട്ടു
ഗോള്‍ഫ് ക്ലബ്ബില്‍ വെച്ച് ട്രംപിനെ വധിക്കാന്‍ ശ്രമിച്ച് പിടിയിലായ ആള്‍ ട്രംപിന്റെ കടുത്ത വിമര്‍ശകന്‍; റയാന്‍ വെസ്ലി റൂത്ത് കടുത്ത യുക്രൈന്‍ അനുകൂലി; മുമ്പ് പല കേസുകളിലും ഉള്‍പ്പെട്ട ആളെന്ന് എഫ്ബിഐ
ഡോണള്‍ഡ് ട്രംപ് ഗോള്‍ഫ് കളിക്കുന്നതിനിടെ സമീപം വെടിവയ്പ്പ്; തോക്കുമായി മറഞ്ഞിരുന്ന പ്രതി ഒന്നിലേറെ തവണ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍; മുന്‍ പ്രസിഡന്റ് സുരക്ഷിതന്‍; വധശ്രമമെന്ന് കരുതുന്നതായി എഫ്ബിഐ
വയനാട്ടിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിൽ വെടിവെപ്പ്; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി പൊലീസ്; സംഭവം പടിഞ്ഞാറത്തറയിലെ വാളരം കുന്നിൽ; തണ്ടർബോൾട്ട് സംഘത്തെ മാവോയിസ്റ്റുകൾ ആക്രമിച്ചപ്പോൾ തിരിച്ചു വെടിവെച്ചതെന്ന് പൊലീസ് വിശദീകരണം; മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നത് മൂന്ന് പേർ; ലഘുലേഖകളും 303 റൈഫിളുകളും കണ്ടെടുത്തു
മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ നടന്നത് മീന്മുട്ടി വെള്ളച്ചാട്ടത്തിന് സമീപത്തുള്ള ഭാസ്‌ക്കരൻ പാറയിൽ; മാധ്യമ പ്രവർത്തകരെയും കടത്തിവിടാതെ പ്രദേശം കർശന നിരീക്ഷണത്തിലാക്കി പൊലീസ്; ഭരണകൂട ഭീകരത അഴിച്ചുവിട്ട് യുവാക്കളെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുന്നു; എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടന്നത് പത്തോളം വ്യാജ ഏറ്റുമുട്ടലുകൾ; ആരോപണവുമായി മുല്ലപ്പള്ളിയും
വെടിനിർത്തൽ കരാർ ലംഘിച്ചു കാശ്മീരിൽ പാക്കിസ്ഥാന്റെ ഷെല്ലാക്രമണം; ബിഎസ്എഫ് ഇൻസ്‌പെക്ടർ ഉൾപ്പടെ മൂന്ന് സൈനികർക്ക് വീരമൃത്യു; ഒരു സ്ത്രീയടക്കം മൂന്നു നാട്ടുകാരും കൊല്ലപ്പെട്ടു; ശക്തമായി തിരിച്ചടിച്ചു ഇന്ത്യയും; പ്രത്യാക്രമണത്തിൽ പാക് സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈനിക വൃത്തങ്ങൾ
ജാതിയും സമ്പത്തും പറഞ്ഞുള്ള കളിയാക്കാൽ സഹിക്കാതായതോടെ വിവാഹ മോചനം ചോദിച്ചു; അഞ്ച് കോടി ചോദിച്ചത് രണ്ട് പെൺമക്കളെ വളർത്താൻ; തരില്ലെന്ന് ശീതൾ കുമാർ പറഞ്ഞപ്പോൾ ജയമാല രണ്ടും കൽപ്പിച്ചിറങ്ങി; ഭർതൃവീട്ടിലെത്തിയത് സൈലൻസർ ഘടിപ്പിച്ച തോക്കുമായി; മൂന്ന് പേരെയും അനായാസം വെടിവെച്ചു കൊന്നു കടന്നു കളഞ്ഞു; കൊലയാളി മരുമകൾക്കായി തിരച്ചിൽ