You Searched For "വേണു നാഗവള്ളി"

1971 നവംബറിലെ നഷ്ടം! രാത്രി പന്ത്രണ്ട് മണിയോട് അടുപ്പിച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഒരു കാളവണ്ടിയില്‍ ചെന്നിടിച്ച് അത്യാഹിതം സംഭവിച്ചു; അച്ഛന്‍ കേരളാ ഫൈനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ലീഗല്‍ അഡൈ്വസര്‍; ടൈറ്റാനിയത്തിന്റെ നട്ടല്ല്; വേണുനാഗവള്ളിയുടെ കൂട്ടുകാരന്‍; സൈമണും സണ്ണിയും സുഖമോദേവിയും; 54 കൊല്ലം മുമ്പത്തെ ഒരു ചരമ വാര്‍ത്ത വൈറലാകുമ്പോള്‍