Top Storiesആ വെള്ള ചുരിദാറുകാരി ശോഭയുടെ നിഴല്‍! പണം നല്കിയ യുവതി സ്ഥാനാര്‍ത്ഥിക്കൊപ്പം ബിജെപി ഓഫീസില്‍; 'അറിയില്ലെന്ന്' പറഞ്ഞത് പച്ചക്കള്ളമോ? ദൃശ്യങ്ങളുമായി കോണ്‍ഗ്രസ്; പണം കൊടുത്തത് കോണ്‍ഗ്രസ് വിട്ട സ്ത്രീയെന്ന് ബിജെപി; ചിത്രങ്ങള്‍ നിരത്തി തിരിച്ചടിച്ച് യുഡിഎഫ്; പാലക്കാട് വോട്ടിന് പണം വിവാദത്തില്‍ വീണ്ടും ട്വിസ്റ്റ്!മറുനാടൻ മലയാളി ബ്യൂറോ8 April 2026 4:57 PM IST
ELECTIONS'ആ വെള്ള ചുരിദാര്കാരി എന്റെ കാറില്‍ കയറിയിട്ടില്ല!' ബിജെപി ജയിക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ വ്യാജ ദൃശ്യങ്ങള്‍; വോട്ടിന് നോട്ട് ആരോപണം ഉണ്ടയില്ലാ വെടി, തിരക്കഥ തയാറാക്കി തന്നെ വേട്ടയാടി; കാര്‍ തടഞ്ഞത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അശ്ശീല ആംഗ്യം കാണിച്ചതിനാല്‍; വോട്ടിന് പണം വിവാദത്തില്‍ ശോഭ സുരേന്ദ്രന്റെ വിശദീകരണംമറുനാടൻ മലയാളി ബ്യൂറോ8 April 2026 3:35 PM IST