SPECIAL REPORTസമരധീര സാരഥി പിണറായി വിജയന്, പടയുടെ നടുവില്‍ പടനായകന്.... ജന്മിവാഴ്ചയെ തകര്‍ത്തു തൊഴിലിടങ്ങളാക്കിയോന്‍.... പണിയെടുത്തു ഭക്ഷണത്തിനായി പൊരുതും അച്ഛനെ.... തഴുകിയ കരങ്ങളില്‍ ഭരണചക്രമായിതാ...; പോരാത്തതിന് ഫീനക്സ് പക്ഷിയും; മുഖ്യമന്ത്രിയെ പുകഴ്ത്തി തളര്‍ന്ന് സെക്രട്ടറിയേറ്റിലെ സിപിഎം സംഘടന; വീണ്ടും വ്യക്തിപൂജ! ആരും മിണ്ടില്ലമറുനാടൻ മലയാളി ബ്യൂറോ15 Jan 2025 6:42 AM IST