You Searched For "വ്യവസായി"

തട്ടിക്കൊണ്ട് പോയ ശേഷം 40 കോടിയുടെ സ്വത്തുക്കൾ ബലമായി എഴുതിവാങ്ങി ! ജയിലിൽ കഴിയുന്ന മുൻ എംപിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റിയൽ എസ്റ്റേറ്റ് വ്യാപാരി; ലഖ്‌നൗവിലെ സർക്കാർ സംവിധാനത്തിനെതിരെയും യുവാവിന്റെ ചോദ്യം ചെയ്യൽ; തന്നെ തട്ടിക്കൊണ്ട് പോയത് വീട്ടിൽ കിടന്ന എസ്‌യുവി അടക്കമെന്നും ആരോപണം
വ്യവസായിയെ പെണ്ണുകാണാൻ എന്ന വ്യാജേന മൈസൂരിലെ വീട്ടിൽ എത്തിച്ചു; പെൺകുട്ടിയുമായി സംസാരിക്കാമെന്നു പറഞ്ഞ് അകത്തേക്കു കയറ്റി മുറുകൾ പൂട്ടി; കർണാടക പൊലീസ് ചമഞ്ഞെത്തിയവർ വ്യവസായിയെ ഭീഷണിപ്പെടുത്തി നഗ്ന ഫോട്ടോകൾ എടുത്തശേഷം ലക്ഷം രൂപയും വിലകൂടിയ വാച്ചും കവർന്നു; ഹണി ട്രാപ്പ് ഒരുക്കിയ മുഖ്യസൂത്രധാരൻ അറസ്റ്റിൽ
സിപിഎമ്മിന്റെ പീഡനം അതിജീവിക്കാനാകാതെ ഒരു പ്രവാസി വ്യവസായി കൂടി; പദ്ധതിക്കെതിരെ മുനിസിപ്പാലിറ്റി പോയത് സുപ്രീംകോടതി വരെ; സഖാക്കളുടെ വേട്ടയാടലിൽ സ്വപ്ന പദ്ധതി ഉപേക്ഷിക്കുന്നതായി പ്രവാസി വ്യവസായി മുഹമ്മദ് സാലിഹ് കൊല്ലംകുഴി
അമേരിക്കയിൽ നിന്നും മറൈൻ എന്ജിനിയറിങ് പാസായ ശേഷം പിതാവിന്റെ ആഗ്രഹ പ്രകാരം അഴീക്കലിൽ ഷിപ്പ് യാർഡ് തുടങ്ങി; ഉരു നിർമ്മാണത്തിൽ വിദഗ്ദ്ധനായ ഹക്കീം തന്നെയാണ് ഉരുവിന്റെ രൂപകൽപ്പന ചെയ്തു നിർമ്മാണം തുടങ്ങി; വിട പറഞ്ഞ അബ്ദുൽ ഹക്കീം ഉരു വ്യവസായത്തെ കണ്ണൂരിലെത്തിച്ച രാജശിൽപ്പി
15കാരിയെ പീഡിപ്പിച്ച പ്രവാസി വ്യവസായി കൽതുറുങ്കിൽ ആകാതിരിക്കാൻ പയറ്റിയത് വ്യാജ രോഗം; ഇല്ലാത്ത രോഗത്തിന്റെ പേരിൽ മെഡിക്കൽ കോളേജിൽ വിഐപി റൂമിൽ ചികിത്സ തേടി; പരിശോധനയിൽ കള്ളം പൊളിഞ്ഞതോടെ വിവാദ പ്രവാസി വ്യവസായി അഴിക്കുള്ളിലായി
വ്യവസായിയെ മനംമയക്കി വീഴ്‌ത്തിയത് സൈബർ കൊഞ്ചലിൽ; രഹസ്യ വിവാഹം നടത്തിയ ശേഷം കിടപ്പറ രംഗങ്ങൾ പകർത്താൻ കൂട്ടു നിന്നതും സാജിത; ലൈംഗിക വേഴ്‌ച്ചാ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് പണവും സ്വർണവും തട്ടി; ചിത്രീകരിച്ച ദൃശ്യങ്ങൾ കണ്ടെത്താൻ കഴിയാതെ പൊലീസും; ഹണിട്രാപ്പു കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങും
ഫേസ്‌ബുക്കിൽ പരിചയപ്പെട്ട വ്യവസായിയെ മയക്കി വിളിച്ചു വരുത്തിയത് രജനി; ഫോണിലെ പഞ്ചാര വാക്കിലും ഫ്‌ളാറ്റാക്കി; ഒറ്റപ്പുന്നയിലെ ലോഡ്ജിലേക്ക് എത്തിച്ചു നഗ്നചിത്രം പകർത്തൽ; 50 ലക്ഷം ചോദിച്ചു തുടങ്ങിയ വിലപേശൽ 20 ലക്ഷത്തിലായി; 1,35000 തട്ടിയ യുവതിയും സംഘവും അറസ്റ്റിൽ
വിമാനത്തിൽ വച്ച് കടന്നുപിടിച്ചു; നടിയുടെ പരാതിയിൽ യുവ വ്യവസായി അറസ്റ്റിൽ; കുടുങ്ങുമെന്നായപ്പോൾ പേരും സീറ്റ് നമ്പറും മാറ്റിപ്പറഞ്ഞ് തടിയൂരാൻ ശ്രമിച്ച് നിതിൻ; ചിത്രത്തിൽ നിന്നും നടി പ്രതിയെ തിരിച്ചറിഞ്ഞതോടെ കുടുങ്ങി
വ്യവസായ പ്രമുഖന്റെ വീടിന് പൊതുമരാമത്ത് വകുപ്പ് വക 50 ലക്ഷത്തിന്റെ സംരക്ഷണ ഭിത്തി; നിർമ്മാണം കോയൻകോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിന്റെ മുന്നിൽ; പാതയോരത്ത് നിന്ന് നീക്കുന്ന മണ്ണ് തള്ളുന്നത് വ്യവസായിയുടെ മറ്റൊരു ഭൂമി നികത്താനും; വിവാദമായപ്പോൾ റിപ്പോർട്ട് തേടി പൊതുമരാമത്ത് മന്ത്രി