You Searched For "വ്യാജ പതിപ്പ്"

തുടരും സിനിമയ്ക്ക് ജോര്‍ജ് സാറിനേക്കാള്‍ വലിയ വില്ലന്‍ പുറത്ത്; വാഗമണ്‍ ടൂറിനിടെ തിയേറ്ററില്‍ നിറഞ്ഞോടുന്ന ചിത്രത്തിന്റെ വ്യാജ പതിപ്പിന്റെ പ്രദര്‍ശനം; ബസ്സിന്റെ നമ്പറും ചിത്രവും ഉള്‍പ്പടെ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍; നിയമനടപടികള്‍ക്കൊരുങ്ങി നിര്‍മ്മാതാവ്
പാപ്പിനിശേരിയില്‍ എമ്പുരാന്റെ വ്യാജ പതിപ്പ് പിടികൂടി; തംബുരു കമ്യൂണിക്കേഷന്‍സ് ജനസേവന കേന്ദ്രത്തിലെ ജീവനക്കാരി പിടിയില്‍; ചിത്രത്തിന്റെ വ്യാജ പതിപ്പ് പെന്‍ഡ്രൈവില്‍ പകര്‍ത്തി നല്‍കിയെന്ന് ആരോപണം
എമ്പുരാന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചവരെ തിരഞ്ഞ് പൊലീസ്; ഡൗണ്‍ലോഡ് ചെയ്തവരെ കണ്ടെത്തി; സൈറ്റുകള്‍ ബ്ലോക്ക് ചെയ്തുതുടങ്ങി; പരാതി ലഭിച്ചാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെന്ന് സൈബര്‍ എസ് പി
മാര്‍ക്കോ യുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവം;  ആലുവ സ്വദേശിയായ 21കാരൻ പിടിയിൽ; പ്രതി കുടുങ്ങിയത് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ