You Searched For "വ്യാപര കരാര്‍"

ആധുനിക ലോകത്തിന്റെ വെള്ള സ്വര്‍ണം!; സ്മാര്‍ട്ട്ഫോണുകള്‍ മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വരെ ചലിപ്പിക്കുന്ന ലിഥിയം ബാറ്ററികള്‍;  അപൂര്‍വ ധാതുക്കളുടെ വിതരണത്തില്‍ ചൈനീസ് കുത്തക വെല്ലുവിളി;  സ്വയംപര്യാപ്തത തേടുന്ന ഇന്ത്യക്ക് വിശ്വസ്ത പങ്കാളി ചിലിയോ?  രാഷ്ട്രീയപ്പോര് മുറുകുന്നതിനിടെ അണിയറയില്‍ വമ്പന്‍ കരാര്‍
പാകിസ്ഥാനെക്കാളും കുറഞ്ഞ നികുതി; താരിഫ് പോരാട്ടത്തില്‍ ഇന്ത്യ മുന്‍പില്‍;  കയറ്റുമതി മേഖലയ്ക്ക് വലിയ നേട്ടം; ആശങ്ക ഒഴിയാതെ കര്‍ഷകര്‍; ട്രംപുമായുള്ള മോദിയുടെ സൗഹൃദം ഗുണമായെന്ന് വാണിജ്യമന്ത്രി; പ്രതിപക്ഷത്തിന് വിമര്‍ശനം; ഇന്ത്യ-അമേരിക്ക വ്യപാര കരാറിലെ കൂടുതല്‍ വിവരങ്ങള്‍
ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ ധാരണയായി; ഇറക്കുമതി തീരുവ 25 ശതമാനത്തില്‍ 18 ശതമാനമായി കുറച്ചു; ഇന്ത്യ, റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാന്‍ ധാരണയെന്ന് ട്രംപ്; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുത്ത സൗഹൃദമാണ് കരാര്‍ വേഗത്തിലാക്കാന്‍ സഹായിച്ചത്; ഇന്ത്യയുമായി മികച്ചൊരു കരാറില്‍ ഞങ്ങള്‍ എത്തിയതായും അമേരിക്കന്‍ പ്രസിഡന്റ്
അമേരിക്കയുമായുളള വ്യാപാര സംഘര്‍ഷത്തില്‍ കടുംപിടുത്തം ഉപേക്ഷിക്കാന്‍ കാനഡ;   യു.എസ് ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തിയ പ്രതികാര തീരുവകളില്‍ പലതും പിന്‍വലിച്ചു; അടുത്ത മാസം ഒന്ന് മുതല്‍ നിലവില്‍ വരുമെന്ന് മാര്‍ക്ക് കാര്‍ണി
കാര്യം ഇന്ത്യ ഞങ്ങളുടെ സുഹൃത്താണെങ്കിലും...! ഇന്ത്യക്ക് മേല്‍ 25 ശതമാനം തീരുവയും പിഴയും ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം; ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തിലെന്ന് സോഷ്യല്‍ ട്രൂത്തിലെ കുറിപ്പില്‍ യുഎസ് പ്രസിഡന്റ്; നികുതി വര്‍ധന റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടി; വെടിനിര്‍ത്തലിലെ ട്രംപിന്റെ അവകാശവാദം മോദി തള്ളിപ്പറഞ്ഞത് പ്രകോപനമായോ?