SPECIAL REPORTസ്വര്‍ണ്ണപ്പാളി ചെന്നൈയിലെ വീട്ടിലെത്തി; ഉണ്ണികൃഷ്ണന് പോറ്റിയുടെ 'ഐശ്വര്യ' പൂജയില്‍ താരം വീണു; ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം കടത്തിയതിന് നിര്‍ണ്ണായക തെളിവായി മാറും ജയറാമിന്റെ മൊഴി; സ്വര്‍ണ്ണക്കൊള്ളയില്‍ പോറ്റി കുടുക്കി താരത്തിന്റെ വെളിപ്പെടുത്തല്‍; ജയറാം പ്രതിയാകില്ലമറുനാടൻ മലയാളി ബ്യൂറോ30 Jan 2026 9:05 AM IST
SPECIAL REPORTസ്വർണ്ണക്കൊള്ള കേസ് സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം; രക്തസാക്ഷി ഫണ്ട് തട്ടിപ്പും വി. കുഞ്ഞികൃഷ്ണന്റെ പുറത്താക്കൽ വിവാദവും ചർച്ചയാകും; ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കുംസ്വന്തം ലേഖകൻ27 Jan 2026 6:23 AM IST
SPECIAL REPORTസ്വര്‍ണ്ണം കൊള്ളയടിച്ചവനെ പിടിക്കാനാവില്ല; പിന്നെപ്പിടിക്കുന്നത് ദേവപ്രശ്നം നടത്തിയ ജോത്സ്യരെ! ശബരിമലയിലെ അന്വേഷണം വിചിത്രം; ഇതിനുപിന്നില്‍ പിണറായിയുടെ ഓഫീസ്? കുറ്റപത്രം വൈകിയത് പ്രതികളെ രക്ഷിക്കാന്‍; ബംഗ്ലൂരുവിലെ സ്വര്‍ണ്ണക്കട സേഫ് സോണില്മറുനാടൻ മലയാളി ബ്യൂറോ25 Jan 2026 8:17 AM IST
SPECIAL REPORTശബരിമല സ്ത്രീ പ്രവേശനം വേണമെന്ന് പറഞ്ഞ മെമ്പറും ജയിലിലായി; ശങ്കരദാസും അറസ്റ്റിലായി 90 ദിവസം കഴിഞ്ഞാലേ കുറ്റപത്രം നല്‍കൂ; പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ഉറപ്പാക്കാനുള്ള നീതി ബോധവും ചര്‍ച്ചകളില്‍; ശബരിമല കൊള്ളക്കേസില്‍ ഇനി എന്ത്? ഇഡി നീക്കങ്ങളില്‍ ആകാംക്ഷമറുനാടൻ മലയാളി ബ്യൂറോ24 Jan 2026 6:36 AM IST
SPECIAL REPORTറീല്‍സില്ല, മോട്ടിവേഷനുമില്ല; ജയിലില്‍ കൊതുകുകടി കൊണ്ട് 'നരകിച്ച്' ഷിംജിത; ദീപക്കിന്റെ ആത്മഹത്യയില്‍ പ്രതിയായ ലീഗിന്റെ മുന്‍ പഞ്ചായത്ത് മെമ്പറിന് മഞ്ചേരി ജയിലില്‍ കഷ്ടകാലം; സോഷ്യല്‍ മീഡിയയില്‍ ലൈക്കുകള്‍ക്കും റീല്‍സുകള്‍ക്കും വേണ്ടി നടത്തിയ 'വീഡിയോ നാടകം' അഴിക്കുള്ളില്‍ ആദ്യ ദിനം അനുഭവിച്ച ദുരിത ജീവിത കഥമറുനാടൻ മലയാളി ബ്യൂറോ22 Jan 2026 10:48 AM IST
SPECIAL REPORTതന്നേക്കാള്‍ മുന്‍പേ പോറ്റിയുമായി അടുത്ത ബന്ധമുണ്ടായിരുന്നത് ശബരിമല തന്ത്രിക്കും മുന്‍ ദേവസ്വം മന്ത്രിക്കും! ശബരിമല സ്വര്‍ണ്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രനിലേക്ക് ഇഡി അന്വേഷണം; ഉണ്ണികൃഷ്ണന് പോറ്റിയുമായി സാമ്പത്തിക ഇടപാടുകള്‍ നടന്നോ എന്നും പരിശോധിക്കും; പോറ്റിയെ ചോദ്യം ചെയ്യലിന് കയറ്റാന്‍ കേന്ദ്ര ഏജന്സിമറുനാടൻ മലയാളി ബ്യൂറോ22 Jan 2026 10:33 AM IST
SPECIAL REPORTശബരിമല സ്വര്‍ണ്ണക്കൊള്ള: ശാസ്ത്രീയ പരിശോധനാ ഫലം ഞെട്ടിക്കുന്നതെന്ന് സൂചന; പാളികളില്‍ വന്‍ ദുരൂഹതയോ? ശങ്കരദാസിന് പിന്നാലെ കൂടുതല്‍ അറസ്റ്റിന് സാധ്യത; വാജി വാഹനം ആന്ധ്രയിലെ ഭക്തന് വിറ്റിരുന്നോ? കൊള്ളയില്‍ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ17 Jan 2026 8:15 AM IST
SPECIAL REPORTശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണം കൊടിമരത്തിലേക്കും; തന്ത്രിയുടെ വീട്ടില്‍ നിന്ന് വാജിവാഹനം കണ്ടെടുത്തു; അഷ്ടദിക്പാലക രൂപങ്ങള്‍ എവിടെ? അന്വേഷണം കൊടിമരം സ്വര്‍ണ്ണം പൂശിയതിലേക്കും; തന്ത്രിയെ ചോദ്യം ചെയ്താല്‍ നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടും; എസ് ഐ ടിയ്ക്ക് പണി കൂടും; സിബിഐ അന്വേഷണ ആവശ്യം വീണ്ടും ശക്തമാകുംമറുനാടൻ മലയാളി ബ്യൂറോ14 Jan 2026 10:49 AM IST
SPECIAL REPORTശങ്കരദാസിനെ തൊടാന്‍ മടിച്ച് പോലീസ്; മകന് എസ്പി ആയതുകൊണ്ടാണോ ഈ വിട്ടുവീഴ്ച? ഹൈക്കോടതിയുടെ വിമര്‍ശനം കിട്ടിയിട്ടും അനങ്ങാതെ അന്വേഷണസംഘം; ജാമ്യഹര്‍ജിയില്‍ വിധി വന്ന ശേഷം മാത്രം അറസ്റ്റ്; കൊച്ചി കമ്മീഷണറുടെ അച്ഛന് ഐസിയുവില്മറുനാടൻ മലയാളി ബ്യൂറോ13 Jan 2026 7:33 AM IST
SPECIAL REPORTശബരിമല സ്വര്‍ണ്ണക്കൊള്ള: തന്ത്രി കണ്ഠര് രാജീവരുടെ വീട്ടില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ റെയ്ഡ്; തിരയുന്നത് നിര്‍ണ്ണായക രേഖകള്‍; ലക്ഷ്യം പോറ്റിയുമായുള്ള ഇടപാടുകള്‍ കണ്ടെത്തല്‍; ബന്ധുക്കളെ തടഞ്ഞു; എത്തിയത് എട്ടംഗ സംഘം; യഥാര്‍ത്ഥ വില്ലന്‍ കുടുങ്ങുമോ? തന്ത്രി ആശുപത്രിയില്സ്വന്തം ലേഖകൻ10 Jan 2026 4:11 PM IST
SPECIAL REPORTകണ്ഠര് മോഹനരെ കുപ്രസിദ്ധ കുറ്റവാളികളായ ശോഭാ ജോണും സംഘവും ബ്ലാക്ക് മെയില്‍ ചെയത കേസെത്തിയത് ലൈംഗിക കുറ്റകൃത്യത്തില്‍; തന്ത്രി സ്ഥാനം തിരിച്ചു കിട്ടാന്‍ വാഗ്ദാനം ചെയതത് ഒരു കോടി; ഇപ്പോള്‍ സ്വര്‍ണ്ണ കൊള്ളയില്‍ കണ്ഠരര് രാജീവരും; വാജി വാഹനത്തില്‍ കേസു വരുമോ? ശബരിമലയില്‍ ആചാരങ്ങള്‍ മുടങ്ങില്ല; ഇത് താഴമണ്‍ കുടുംബ കഥമറുനാടൻ മലയാളി ബ്യൂറോ10 Jan 2026 11:32 AM IST
KERALAMശബരിമല സ്വര്‍ണക്കൊള്ള: ഇഡി ഇന്ന് കേസ് റജിസ്റ്റര്‍ ചെയ്യും; പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുംസ്വന്തം ലേഖകൻ8 Jan 2026 11:06 AM IST