You Searched For "ശസ്ത്രക്രിയകള്‍"

ഉപകരണം കേടായത് മൂലം യൂറോളജി വിഭാഗത്തില്‍ മുടങ്ങിയത് നാലു ശസ്ത്രക്രിയകള്‍; ആശുപത്രി വികസന സമിതിയുടെ ഒരു വര്‍ഷത്തെ വരുമാനം 36.79 കോടി, ചെലവ് 30.28 കോടി; ഡോ. ഹാരിസ് നല്‍കിയ കത്തുകള്‍ കൈമാറിയത് മന്ത്രിക്കല്ല കലക്ടര്‍ക്ക്; തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിവാദത്തില്‍ വിവരാവകാശ മറുപടി ഇങ്ങനെ
ശ്രീചിത്രയിലെ ഇന്‍സ്റ്റിട്യൂട്ടില്‍ മാറ്റിവച്ചത് ഏഴ് വയസുകാരിയുടെ മുതല്‍ 73കാരന്റെ വരെ ശസ്ത്രക്രിയ;  ലിവര്‍ ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായുള്ള തുടര്‍ ശസ്തക്രിയകളും മുടങ്ങി;  പ്രതിസന്ധിക്കിടെ നിര്‍ണായക ചര്‍ച്ച; രണ്ട് ദിവസത്തിനകം ശസ്ത്രക്രിയകള്‍ പുനരാരംഭിക്കും; ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങളെത്തിക്കാനുള്ള നിയമപരമായ മാര്‍ഗ്ഗങ്ങള്‍ നടക്കുമെന്ന് സുരേഷ് ഗോപി; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്