You Searched For "ശാസ്താംകോട്ട"

ശാസ്താംകോട്ടയിലെ പള്ളിമണി തലയ്ക്കുള്ളില്‍ മുഴക്കം സൃഷ്ടിക്കുന്നുവെന്ന പരാതി ശരിവച്ച് മനുഷ്യാവകാശ കമ്മീഷന്‍; വിധി എല്ലാ പള്ളികള്‍ക്കും മോസ്‌കുകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും ബാധകം; ദൈവത്തിന്റെ പേരില്‍ മനുഷ്യരുടെ സ്വസ്ഥത കെടുത്തുന്നവരൊക്കെ അടങ്ങ്
ആണ്‍സുഹൃത്തിനൊപ്പം ശാസ്താംകോട്ട തടാകതീരത്തിരുന്ന യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി; പലയിടത്തും കറങ്ങിയ ശേഷം വഴിയില്‍ ഇറക്കി വിട്ടു: യുവാവിനെ മണിക്കൂറുകള്‍ക്കകം പിടികൂടി പോലിസ്
വിവാഹം കഴിപ്പിച്ച് അയച്ചത് നൂറുപവൻ സ്വർണവും ഒരേക്കർ 20 സെന്റ് സ്ഥലവും ടൊയോട്ടോ യാരിസ് കാറും നൽകി; കിരൺകുമാർ ആദ്യം പ്രശ്‌നം ഉണ്ടാക്കിയത് ടൊയോട്ടോ യാരിസ് തന്റെ നിലയ്ക്കും വിലയ്ക്കും ചേരാത്ത കാറെന്ന് പറഞ്ഞ്; ശാസ്താംകോട്ട ഭർതൃവീട്ടിൽ വിസ്മയ അനുഭവിച്ചതുകൊടിയപീഡനം
ഡോക്ടറെ മർദ്ദിച്ച കേസിൽ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ; കേസിൽ ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീകുമാർ അടക്കം ഏഴുപ്രതികൾ; പ്രസിഡന്റും കൂട്ടാളികളും പ്രകോപിതരായത് ആംബുലൻസിൽ എത്തി മൃതദേഹം പരിശോധിക്കാൻ ഡോക്ടർ വിസമ്മതിച്ചതോടെ