You Searched For "ശുചിമുറി"

ജലവിതരണം നിര്‍ത്തിവച്ചത് വിനയായി; പിന്നാലെ ശുചിമുറിയുടെ പ്രവർത്തനം താറുമാറായി; കൊടകരയിലെ പഴയ മാര്‍ക്കറ്റിലെ പൊതു ശുചിമുറി അടച്ചിട്ടു; ദുരിതത്തിലായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കച്ചവടക്കാരും തൊഴിലാളികളും
വേലിയിലിരിക്കേണ്ട പാമ്പ് വലിഞ്ഞു കയറിയത് ശുചിമുറിയിലേക്ക്; കൗമാരക്കാരന്റെ മർമ്മഭാഗത്ത് ദംശനമേൽപ്പിച്ച് രസിച്ച പാമ്പിനെ കൈയോടെ പിടികൂടി; തായ്ലാൻഡിലെ ഒരു പാമ്പുകടിയുടെ കഥ വൈറലാകുമ്പോൾ
ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയിൽ മൊബൈൽ ക്യാമറ സ്ഥാപിച്ച് ദൃശ്യം പകർത്താൻ ശ്രമം; ജനലിൽ മൊബെൽ ക്യാമറ കണ്ട യുവതി ബഹളം വെച്ചു പൊലീസിൽ വിവരം അറിയിച്ചു; പിടിയിലായത് കല്ലായി സ്വദേശി മുഹമ്മദ് സിനാഫ്
യുവതി പ്രസവിച്ചത് ആശുപത്രിയിലെ ശുചിമുറിയിൽ; കുന്നംകുളം താലുക്ക് ആശുപത്രിക്കെതിരെ പരാതിയുമായി മുട്ടിൽ സ്വദേശിനിയുടെ കുടുംബം; അണുബാധയെ തുടർന്ന് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
അദ്ധ്യാപികമാർക്ക് ശുചിമുറിയില്ല; പറമ്പിൽ പോവേണ്ട അവസ്ഥ; യു.പിയിൽ സർക്കാർ സ്‌കൂളുകളിലെ ദുരവസ്ഥ പരിഹരിക്കണമെന്ന് ആവശ്യം; പിരീഡ് ലീവ് ക്യാംപയിനുമായി മഹിളാ ശിക്ഷക് സംഘ്
നഹർ കോളേജിൽ ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്തു ബോധം കെടുത്തിയ സംഭവം: ഒന്നാം പ്രതി അറസ്റ്റിൽ; റാഗിങ് നിയമം കൂടി ചേർത്തതോടെ വിദ്യാർത്ഥികൾക്ക് ഇനി ഈ ക്യാംപസിൽ പഠിക്കാനാകില്ലെന്നു കോളേജ് അധികൃതർ
ലൈഫ് മിഷൻ വഴി പാവപെട്ടവർക്ക് വീട് നിർമ്മാണത്തിന് സർക്കാർ നൽകുന്നത് 4 ലക്ഷം; മന്ത്രി സജി ചെറിയാന് കുളിക്കാനും വൃത്തിയാകാനും സെക്രട്ടേറിയേറ്റിൽ ശുചിമുറി നിർമ്മിക്കുന്നതിനുള്ള ചെലവ് 4.10 ലക്ഷം; മന്ത്രിയുടെ കുളിമുറിക്ക് പണം നൽകിയത് മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പ്
മന്ത്രിയുടെ ശുചിമുറിക്ക് നാലര ലക്ഷം, വീട് നഷ്ടപ്പെടുന്നവർക്കും നാലര ലക്ഷം; ആയിരക്കണക്കിനു കോടി രൂപയുടെ കൊള്ള നടത്തി പാവങ്ങൾക്ക് തുച്ഛമായ തുക നൽകാനുള്ള നീക്കം അനുവദിക്കില്ല; സിൽവർ ലൈൻ പദ്ധതിക്കെതിരെ കെ സുരേന്ദ്രൻ