You Searched For "ശുഭ്മാന്‍ ഗില്‍"

പരിശീലനത്തിനിടെ ഗില്ലിന്റെ കൈയ്ക്ക് പന്തുകൊണ്ട് പരിക്കേറ്റു?  ഫിസിയോ സംഘം നിരീക്ഷിക്കുന്നു; പ്രതികരിക്കാതെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്; പാക്കിസ്ഥാനെതിരെ സഞ്ജു ഓപ്പണറായേക്കും;  ആരാധകര്‍ ആകാംക്ഷയില്‍
ഗില്ലിന് എന്നെ ഓര്‍മയുണ്ടോ എന്നറിയില്ല;  നെറ്റ്‌സില്‍ കുറെ നേരം ഞാന്‍ പന്തെറിഞ്ഞുകൊടുത്തിട്ടുണ്ട്; ഇന്ത്യന്‍ വൈസ് ക്യാപ്റ്റനെ സ്പിന്നില്‍ കുരുക്കാന്‍ സിമ്രാന്‍ജീത് സിങ്;  ഇന്ത്യക്കെതിരെ യു.എ.ഇയുടെ വജ്രായുധം; കോവിഡ് കരിയര്‍ മാറ്റിമറിച്ചത് തുറന്നുപറഞ്ഞ് പഞ്ചാബുകാരന്‍
ട്വന്റി 20 ലോകകപ്പില്‍ ഗില്ലിനെ ക്യാപ്റ്റനാക്കാന്‍ ഒരുമുഴം മുന്നേ എറിഞ്ഞ് ഗംഭീര്‍; മൂന്ന് ഫോര്‍മാറ്റിലും ഒരു ക്യാപ്റ്റനെന്ന നയം നടപ്പാക്കും; ഗില്‍ ഓപ്പണറായാല്‍ സഞ്ജു പുറത്തിരിക്കും; വിക്കറ്റ് കാക്കാന്‍ ജിതേഷ് ശര്‍മ;  ഏഷ്യാകപ്പ് ടീം പ്രഖ്യാപനത്തില്‍ സൂചന നല്‍കി അഗാര്‍ക്കര്‍
നയിക്കാന്‍ സൂര്യകുമാര്‍ യാദവ് ഉണ്ടാകുമോ?  വൈസ് ക്യാപ്റ്റനായി ഗില്‍ തിരിച്ചെത്തുമോ?  ടോപ്പ് ഓഡറില്‍ ആരൊക്കെ എന്ന് തലവേദന;  ജയ്‌സ്വാള്‍ ഉള്‍പ്പെടെ മൂന്ന് താരങ്ങള്‍ പുറത്തേക്കോ?  ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം കാത്ത് ആരാധകര്‍
ഗാവസ്‌കറിനെയും മറികടന്നു..മുന്നില്‍ ബ്രാഡ്മാന്‍ മാത്രം! ഓവലില്‍ നിരാശക്കിടയിലും അപൂര്‍വ്വ നേട്ടവുമായി ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ഗില്‍; നേട്ടത്തിന് പിന്നാലെ ഇല്ലാത്ത റണ്ണിനായി ഓടി വിക്കറ്റ് വലിച്ചെറിഞ്ഞ് ഗില്‍
സച്ചിന്റെ പിന്‍ഗാമി? ഓള്‍ഡ് ട്രാഫോര്‍ഡില്‍ സെഞ്ചുറിയുമായി ചരിത്രം കുറിച്ച് ശുഭ്മാന്‍ ഗില്‍;  ഇംഗ്ലണ്ടില്‍ നാലാം സെഞ്ചുറിയുമായി ബ്രാഡ്മാന്റെ റെക്കോര്‍ഡിനൊപ്പം; രാഹുലിന് പിന്നാലെ ഗില്ലും മടങ്ങിയതോടെ മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പതറുന്നു
തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം തിരിച്ചടിച്ച് ഇന്ത്യ; ശുഭ്മാന്‍ ഗില്ലിനും കെ എല്‍ രാഹുലിനും അര്‍ദ്ധസെഞ്ച്വറി; സമനിലയ്ക്കായി അതിജീവിക്കേണ്ടത് ഒരു ദിനം; ഇംഗ്ലണ്ടിനൊപ്പമെത്താന്‍ ഇനിയും 137 റണ്‍സ്
ജഡേജയെ പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ല;  വാലറ്റക്കാര്‍ക്കൊപ്പം മികച്ച പ്രകടനം നടത്താന്‍ സാധിച്ചു; ഒടുവിലത്തെ വിക്കറ്റ് വീഴും വരെ ഇന്ത്യ പോരാടി;  ടോപ് ഓഡറില്‍ ഒരു 50 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാവണമായിരുന്നു;  ലോര്‍ഡ്സിലെ തോല്‍വിയെക്കുറിച്ച് കുറിച്ച് ശുഭ്മാന്‍ ഗില്‍
ജോ റൂട്ട് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയിട്ടും ഔട്ട് നിഷേധിച്ചു;  കാര്‍സിന്റെ പന്തില്‍ ഗില്ലിനെ ഔട്ട് വിധിച്ചത് രണ്ട് തവണ; ഇതാ അടുത്ത സ്റ്റീവ് ബക്‌നര്‍ എന്ന് ആരാധകര്‍;  അദ്ദേഹമുള്ളപ്പോള്‍ നമുക്ക് ജയിക്കാന്‍ കഴിയില്ല എന്ന് ആര്‍ അശ്വിനും; വിവാദ തീരുമാനങ്ങളില്‍ ഓസ്‌ട്രേലിയന്‍ അമ്പയര്‍ പോള്‍ റീഫല്‍ എയറില്‍
ടെസ്റ്റ് ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡുമായി ശുഭ്മാന്‍ ഗില്‍; ഇംഗ്ലീഷ് മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമായി; ഇന്ത്യന്‍ നായകന്‍ തകര്‍ത്തത്  രാഹുല്‍ ദ്രാവിഡിന്റെ 23 വര്‍ഷം പഴക്കമുള്ള റെക്കോഡ്
മൂന്നാം ദിനം കളിതീരാന്‍ ആറുമിനിറ്റോളം ബാക്കി;  ബുമ്രയെ പേടിച്ച് സമയം കളഞ്ഞ് ക്രോളി; ഓരോ പന്തും നേരിടാന്‍ പതിവിലും ഒരുക്കം; കാര്യം പിടികിട്ടിയതോടെ അശ്ലീലവര്‍ഷവുമായി ഗില്‍;  ഫിസിയോയെ വിളിച്ചതോടെ കയ്യടിച്ച് ഇന്ത്യന്‍ താരങ്ങള്‍; മുന്‍താരങ്ങളുടെ വാക്‌പോര്; ലോര്‍ഡ്‌സില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ മുട്ടിടിച്ച് ഇംഗ്ലണ്ട്
സാക്ഷാല്‍ ബ്രാഡ്മാനെ പിന്നിലാക്കാന്‍ വേണ്ടത് മൂന്നു ടെസ്റ്റില്‍ നിന്ന് 390 റണ്‍സ്;  ഒരു പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റനെന്ന ഗവാസ്‌കറിന്റെ നേട്ടത്തെ മറികടക്കാന്‍ വേണ്ടത് 148 റണ്‍സും; ലോര്‍ഡ്സില്‍ നാളെ മൂന്നാം ടെസ്റ്റ് തുടങ്ങുമ്പോള്‍ ചരിത്ര നേട്ടങ്ങളിലേക്ക് നടക്കാനൊരുങ്ങി ശുഭ്മാന്‍ ഗില്‍