You Searched For "ശുഭ്മാൻ ഗിൽ"

രോഹിത് ശര്‍മയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നില്‍ അജിത് അഗാര്‍ക്കര്‍; നീക്കം ഗില്ലിന്  അമിതഭാരം അടിച്ചേൽപ്പിക്കും, താരത്തിന്റെ പ്രകടനത്തെ ബാധിക്കുമെന്നും മുഹമ്മദ് കൈഫ്
രോഹിത് കളിക്കാരെ വളർത്തിയെടുത്തു, അവന് ഒരു വർഷം കൂടി ക്യാപ്റ്റൻസി നൽകാമായിരുന്നു; അവഗണിച്ചത് എട്ടു മാസത്തിനുള്ളിൽ രണ്ട് ഐ.സി.സി ട്രോഫികൾ നേടിതന്ന ക്യാപ്റ്റനെ; വിമർശനവുമായി മുൻ താരം
ഓസ്‌ട്രേലിയൻ മണ്ണിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി ശുഭ്മാൻ ഗില്ലും മുഹമ്മദ് സിറാജും; വിരാട് കോലി മത്സരത്തിൽ നിന്നും വിട്ടു നിൽക്കുമ്പോൾ ഗ്രൗണ്ടിലിറങ്ങാനൊരുങ്ങി രവീന്ദ്ര ജഡേജ
ഏകദിനത്തിലെ മിന്നുന്ന ഡബിൾ സെഞ്ചുറി, പിന്നാലെ ട്വന്റി 20യിൽ സെഞ്ചുറി; ഇപ്പോൾ ടെസ്റ്റിലും മൂന്നക്കം പിന്നിട്ട് ശുഭ്മാൻ ഗിൽ എലൈറ്റ് ക്ലബ്ബിൽ; ഒരു കലണ്ടർ വർഷം മൂന്ന് ഫോർമാറ്റിലും സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റർ; കയ്യടിച്ച് കിങ് കോലി; ഇന്ത്യ തിരിച്ചടിക്കുന്നു