You Searched For "ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍"

അറവുശാലയിലെ മാലിന്യത്തില്‍ നിന്ന് മുറിവുണക്കാന്‍ അദ്ഭുത മരുന്ന്! ലോകത്തെ ഞെട്ടിച്ച് ശ്രീചിത്രയുടെ കോളിഡേം; 17 വര്‍ഷം പഴക്കമുള്ള മുറിവും ഉണങ്ങും; കര്‍ഷകര്‍ക്കും നേട്ടം; വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവം സൃഷ്ടിച്ച് മലയാളി ഗവേഷകര്‍!
സുമയ്യയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ മൂലം മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ശ്രീ ചിത്ര മെഡിക്കല്‍ സെന്റര്‍; രക്തം കട്ട പിടിച്ചാല്‍ പ്രശ്‌നമെന്ന് ജോസ് ചാക്കോ പെരിയപ്പുറം; ശ്രീ ചിത്രയുടെ തലയില്‍ വച്ച് ഒഴിയാന്‍ ആരോഗ്യവകുപ്പ്; ജനറല്‍ ആശുപത്രിയിലെ യുവതിയുടെ ശസ്ത്രക്രിയയില്‍ ഗുരുതര വീഴ്ച: ഒടുവില്‍ ഡോക്ടര്‍ക്കെതിരെ കേസ്
ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ യോഗതീരുമാനങ്ങള്‍ പരസ്യമാക്കാനാവില്ല! രാഷ്ട്രീയപ്രശ്നങ്ങള്‍ കാരണം ഒന്നും പുറത്തു വിടാനാവില്ലെന്ന് വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് വിചിത്ര മറുപടി; ആരോഗ്യ ഗവേഷണ സ്ഥാപനത്തില്‍ എന്താണ് രാഷ്ട്രീയ തീരുമാനങ്ങളെന്ന് ജീവനക്കാര്‍; പുതിയ ഡയറക്ടര്‍ ചുമതലയേറ്റ ശേഷമുളള പുതിയ കീഴ് വഴക്കമെന്ന് ആരോപണം