Top Stories'സിനിമ പൂര്‍ണ്ണമായും മോഹന്‍ലാലിനെ കാണിച്ചിരുന്നോ? അത് ഗുജറാത്ത് കലാപമാണെന്ന് അദ്ദേഹത്തെ ധരിപ്പിച്ചിരുന്നോ? നായകനടന്റെ ഖേദപ്രകടനത്തിനു പിന്നില്‍ അഭയം തേടുന്ന സംവിധായകന് ഭീരുവാണ്; ഈ മൗനം ഇനി എത്രനാള്‍?' എമ്പുരാന് വിവാദത്തില്‍ പൃഥ്വിരാജിനോട് ചോദ്യങ്ങളുമായി ശ്രീജിത്ത് പണിക്കര്സ്വന്തം ലേഖകൻ31 March 2025 3:01 PM IST