SPECIAL REPORTപാതിരാത്രിയിൽ മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ച് കെ എം ബഷീറിന്റെ മരണത്തിന് കാരണക്കാരനായിട്ടും ഐ.എ.എസ് പദവി ഒരുപയോഗം ചെയ്ത് കേസിൽ നിന്നും രക്ഷപ്പെടാൻ ഗൂഢാലോചന നടത്തി; അധികാര ദുരുപയോഗവും തെളിവു നശിപ്പിക്കൽ കുറ്റങ്ങളും ചെയ്തു; ശ്രീറാം വെങ്കട്ടറാമിനെതിരെ സെൻട്രൽ വിജിലൻസ് കമ്മീഷന് പരാതിമറുനാടന് മലയാളി1 Aug 2022 3:29 PM IST
Marketing Featureകെ എം ബഷീറിന്റെ മൊബൈൽ ഫോൺ എന്തുകൊണ്ട് നഷ്ടമായി എന്ന ചോദ്യത്തിനു ഇതേവരെ ഉത്തരമില്ല; വാഹനാപകടം ഉണ്ടാവാനുള്ള യഥാർത്ഥ കാരണം ഈ ഫോണിലെന്നും സംശയം; പൊലീസ് സഹായിക്കുന്നത് പ്രതി ശ്രീറാം വെങ്കിട്ടരാമനെ; സിബിഐ അന്വേഷണം തേടി ബഷീറിന്റെ സഹോദരൻ ഹൈക്കോടതിയിൽമറുനാടന് മലയാളി25 Aug 2022 6:05 PM IST
JUDICIALകെ എം ബഷീർ കൊലപാതക കേസ്: ശ്രീറാം വെങ്കിട്ടരാമൻ ഡിസംബർ 11 ന് ഹാജരാകാൻ തലസ്ഥാനത്തെ വിചാരണ കോടതി ഉത്തരവ്; പ്രതിയെ കോടതി വിളിച്ചുവരുത്തുന്നത് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടതിന് പിന്നാലെഅഡ്വ പി നാഗരാജ്13 Sept 2023 8:28 PM IST