SPECIAL REPORTഇടിച്ചത് എന്റെ വണ്ടിയില്‍; നിര്‍ത്താതെ പോയത് ഭാര്യ തനിച്ചായതിനാല്‍; ചിക്കുന്‍ ഗുനിയ ഉള്ള രാജു ട്രിവാന്‍ഡ്രം ക്ലബ്ബില്‍ എന്തിന് പോയി? ശ്രീറാമിനെ തോല്‍പ്പിച്ച അതിബുദ്ധിയില്‍ മദ്യപാന പരിശോധന ആവിയായി; മണിയന്‍പിള്ള രാജുവിന്റെ പ്രതികരണങ്ങള്‍ പച്ചക്കള്ളമെന്ന് സംശയം; ട്രിവാന്‍ഡ്രം ക്ലബ്ബില്‍ ഇന്നലെ രാത്രി പോയവരെല്ലാം ചിക്കന്‍ ഗുനിയ ടെസ്റ്റ് നടത്തണം!മറുനാടൻ മലയാളി ബ്യൂറോ6 Feb 2026 10:36 AM IST
EXCLUSIVEഹലോ മൈഡിയര്‍ റോങ് നമ്പര്‍! രക്തപരിശോധനയില്‍ 'ക്ലീന്‍ ചിറ്റ്' ഉറപ്പാക്കി മണിയന്‍പിള്ള രാജുവിന്റെ മാസ് എന്‍ട്രി; പിന്നില്‍ സ്വകാര്യ ആശുപത്രിയിലെ രഹസ്യ നീക്കം? മ്യൂസിയം പോലീസിനെ കുടെ നിര്‍ത്തി നടനു വേണ്ടി നടന്നത് വന്‍ അട്ടിമറി; കാന്‍സര്‍ അതിജീവിതന് എന്ന വൈകാരിക കാര്‍ഡ് ഉപയോഗിച്ച് കേസിനെ 'കൈയ്യബദ്ധം' ആക്കുംമറുനാടൻ മലയാളി ബ്യൂറോ6 Feb 2026 10:18 AM IST
Uncategorizedയഥാർത്ഥ കാരണം ഫോണിലുണ്ടെന്ന് അപ്പോൾ തന്നെ സംശയം ഉയർന്നിരുന്നു; ജോൺ ബ്രിട്ടാസ് പറഞ്ഞതുപോലെ അതേ ദിവസം രാത്രി യുഎഇ കോൺസുലേറ്റ് വഴിയുള്ള ദുരൂഹമായ കമ്മിഷൻ ഇടപാട് കൂടി ആ വഴിയിൽ നടന്നെങ്കിൽ ഫോൺ നഷ്ടമായ സംഭവത്തിൽ സംശയം ഏറെ; കേരളത്തിലെ അന്വേഷണ ഏജൻസികൾ തെളിയിക്കും എന്ന് തോന്നുന്നില്ല; മ്യൂസിയത്തെ ബഷീറിന്റെ മരണവും എൻഐഎ അന്വേഷിക്കണമെന്ന് കുടുംബം; വഫാ ഫിറോസിനൊപ്പം ശ്രീറാം വെങ്കിട്ടരാമൻ ഉണ്ടാക്കിയ അപകടം വീണ്ടും ചർച്ചകളിൽഎം മനോജ് കുമാര്‍21 Aug 2020 2:18 PM IST
SPECIAL REPORTമാധ്യമ പ്രവർത്തകരുടെ ശത്രുതയൊന്നും ശ്രീറാം വെങ്കിട്ടരമാന് തടസ്സമായില്ല;കോവിഡ് പ്രതിരോധത്തിലെ ഏറ്റവും നിർണ്ണായക റോൾ നൽകി സർക്കാർ; കോവിഡ് വാർ റമിന്റെ ചുമതല ഇനി വിവാദ ഐഎഎസ്സുകാരന്മറുനാടന് മലയാളി8 Sept 2020 6:07 AM IST
JUDICIALവഫ എത്തിയിട്ടും ശ്രീറാം വെങ്കിട്ടരാമന് കുലുക്കമില്ല; ഒക്ടോബർ 12 ന് ഹാജരാകാണമെന്ന് ഐഎഎസുകാരനോട് കോടതിയുടെ അന്ത്യശാസനം; കുറ്റകരമായ നരഹത്യാ വകുപ്പ് ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രഥമദൃഷ്ട്യാ നില നിൽക്കുമെന്നും വിലയിരുത്തൽ; പത്തു വർഷത്തെ തടവിനും പിഴക്കും ശിക്ഷാർഹമായ കുറ്റമായതിനാൽ വിചാരണ സെഷൻസ് കോടതിയിലേക്കും; ബഷീറിന്റെ മൊബൈൽ ഫോണിനെപ്പറ്റി കുറ്റപത്രം നിശബ്ദം; മ്യൂസിയത്തെ അപകടകൊലയിൽ ശ്രീറാം ഒളിച്ചു കളി തുടരുമ്പോൾകെ വി നിരഞ്ജന്18 Sept 2020 12:46 PM IST
SPECIAL REPORTശ്രീറാം വെങ്കിട്ടരാമനെ പിആർഡി ഫാക്ട് ചെക് വിഭാഗത്തിൽ നിന്നും മാറ്റി; പകരം ഉൾപ്പെടുത്തിയത് ആരോഗ്യവകുപ്പ് അഡീഷനൽ സെക്രട്ടറി ബിഎസ് ബിജുഭാസ്‌ക്കറിനെ; തീരുമാനം തിരുത്തിയത് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ ഉൾപ്പെടുത്തിയതിൽ മാധ്യമ രോഷം കനത്തതോടെമറുനാടന് മലയാളി2 Nov 2020 4:14 PM IST
KERALAMതിരഞ്ഞെടുപ്പ് നിരീക്ഷകനായി ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി സിറാജ് മാനേജ്മെന്റ്മറുനാടന് മലയാളി22 March 2021 7:02 PM IST
Uncategorizedശ്രീറാം വെങ്കിട്ടരാമനെയും ആസിഫ് കെ.യൂസഫിനെയും തിരികെ വിളിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ; നടപടി ഇരുവർക്കുമെതിരെ കേസുണ്ടെന്ന പരാതിയെത്തുടർന്ന്മറുനാടന് മലയാളി28 March 2021 9:39 PM IST
KERALAMശ്രീറാമിനെയും ആസിഫിനെയും തിരിച്ചു വിളിച്ചു; നടപടി ഇരുവർക്കുമെതിരെ കേസുണ്ടെന്ന പരാതിയെത്തുടർന്ന്സ്വന്തം ലേഖകൻ29 March 2021 8:37 AM IST
SPECIAL REPORTഒറ്റ രാത്രി കൊണ്ട് ഹീറോയിൽ നിന്ന് വില്ലനായി മാറിയ ഉദ്യോഗസ്ഥന് വീണ്ടും സർക്കാരിന്റെ ക്ലീൻ ചിറ്റ്; കെ.എം.ബഷീർ വിടവാങ്ങി രണ്ടുവർഷം തികയാൻ ഇരിക്കെ ശ്രീറാം വെങ്കിട്ടരാമന് കോവിഡ് ഡേറ്റ മാനേജ്‌മെന്റ് നോഡൽ ഓഫിസറായി നിയമനംമറുനാടന് മലയാളി9 July 2021 9:23 PM IST
SPECIAL REPORTനാലു ദിവസം നീളുന്ന വേളി'; അവസാന ദിവസം വധുവിനെ വരൻ കണ്ടു; പിന്നെ താലികെട്ടും ശാന്തി മുഹൂർത്തം കുറിക്കലും; ചോറ്റാനിക്കര കാറ്റാടി ഇവന്റ് സെന്ററിൽ മേടമാസത്തിലെ ഐഎഎസ് മാംഗല്യം; ദ്രാവിഡാചാര പ്രകാരം രേണു എസ് രാജിനെ സ്വന്തമാക്കാൻ ശ്രീറാം വെങ്കിട്ടരാമൻ; ചോറ്റാനിക്കരയിൽ മാംഗല്യ ചടങ്ങ്മറുനാടന് മലയാളി28 April 2022 11:23 AM IST
SPECIAL REPORTചെറിയ കാര്യങ്ങൾ പോലും ചർച്ചയാകുന്ന സെക്രട്ടേറിയറ്റിലെ ഇടനാഴികൾ പോലും ഈ രഹസ്യം അറിഞ്ഞില്ല; മനസ്സിലെ ആഗ്രഹം വീട്ടുകാരെ അറിയിച്ച് മാംഗല്യം; ചേലയുടുത്ത വധുവും; തമിഴ് വരനായി ശ്രീറാമും; രേണു എസ് രാജിനെ സ്വന്തമാക്കി ശ്രീറാം വെങ്കിട്ടരാമൻമറുനാടന് മലയാളി28 April 2022 1:10 PM IST