You Searched For "ശ്രീറാം വെങ്കിട്ടരാമൻ"

മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊല്ലപ്പെടുത്തിയ കേസിലെ പ്രതി; ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമന്റെ വരവിൽ പ്രതിഷേധം ശക്തം; ഔദ്യോഗിക ഫേസ്‌ബുക്ക് കമന്റ് ബോക്‌സ് പൂട്ടി ജില്ലാ കളക്ടർ
ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ കളക്ടർ; പ്രതിഷേധങ്ങൾക്കിടെ രേണു രാജിൽ നിന്നും ചുമതല ഏറ്റെടത്തു; ജില്ലയെ കുറിച്ച് പഠിച്ചു വരികയാണ്, പ്രതിഷേധങ്ങളോട് പ്രതികരിക്കാനില്ലെന്ന് ശ്രീറാം; കളക്ടറേറ്റിന് പുറത്ത് കരിങ്കൊടി കാണിച്ചു കോൺഗ്രസ് പ്രവർത്തകർ
പാതിരാത്രിയിൽ മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ച് കെ എം ബഷീറിന്റെ മരണത്തിന് കാരണക്കാരനായിട്ടും ഐ.എ.എസ് പദവി ഒരുപയോഗം ചെയ്ത് കേസിൽ നിന്നും രക്ഷപ്പെടാൻ ഗൂഢാലോചന നടത്തി; അധികാര ദുരുപയോഗവും തെളിവു നശിപ്പിക്കൽ കുറ്റങ്ങളും ചെയ്തു; ശ്രീറാം വെങ്കട്ടറാമിനെതിരെ സെൻട്രൽ വിജിലൻസ് കമ്മീഷന് പരാതി
കെ എം ബഷീറിന്റെ മൊബൈൽ ഫോൺ എന്തുകൊണ്ട് നഷ്ടമായി എന്ന ചോദ്യത്തിനു ഇതേവരെ ഉത്തരമില്ല; വാഹനാപകടം ഉണ്ടാവാനുള്ള യഥാർത്ഥ കാരണം ഈ ഫോണിലെന്നും സംശയം; പൊലീസ് സഹായിക്കുന്നത് പ്രതി ശ്രീറാം വെങ്കിട്ടരാമനെ; സിബിഐ അന്വേഷണം തേടി ബഷീറിന്റെ സഹോദരൻ ഹൈക്കോടതിയിൽ
കെ എം ബഷീർ കൊലപാതക കേസ്: ശ്രീറാം വെങ്കിട്ടരാമൻ ഡിസംബർ 11 ന് ഹാജരാകാൻ തലസ്ഥാനത്തെ വിചാരണ കോടതി ഉത്തരവ്; പ്രതിയെ കോടതി വിളിച്ചുവരുത്തുന്നത് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടതിന് പിന്നാലെ