You Searched For "ശ്രീലങ്ക"

മിന്നുന്ന അർധ സെഞ്ചുറികളുമായി നിസ്സങ്കയും അസലങ്കയും; 91 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടും; റൺമല തീർത്ത് ശ്രീലങ്ക; ജീവൻ മരണപ്പോരാട്ടത്തിൽ വിൻഡീസിന് 190 റൺസ് വിജയലക്ഷ്യം
അനിയൻ പ്രസിഡന്റ്, ചേട്ടൻ പ്രധാനമന്ത്രി; മിസ്റ്റർ ടെൻ പേഴ്സന്റ് എന്ന് അറിയപ്പെടുന്ന സഹോദരൻ ധനമന്ത്രി; 80വയസ്സായി ചെവികേൾക്കാത്ത മൂത്തസഹോദരനും 35കാരനായ യുവരക്തത്തിനും കാബിനറ്റ് പദവി; അംബാസഡർമാരും എയർലൈൻസ് മേധാവികളുമൊക്കെ ഈ കുടുംബക്കാർ; രാവണനെ ആരാധിക്കുന്ന പാർട്ടി, ചിഹ്നം താമരമൊട്ട്; ശ്രീലങ്കയെ കുത്തുപാളയെടുപ്പിച്ച രാജപക്സെ കുടുംബത്തിന്റെ കഥ
ഒരിക്കലും രാജിയില്ലെന്ന് ഗോതാബയ; ശ്രീലങ്കയിൽ കനത്ത പ്രതിഷേധത്തിനിടയിലും നിലപാട് വ്യക്തമാക്കി പ്രസിഡന്റ്; പ്രസ്താവനയ്ക്ക് പിന്നാലെ വിപണിയിലെ ഓഹരി മൂല്യവും ഇടിഞ്ഞു; പ്രതിഷേധത്തിനായി ഡോക്ടർമാരും തെരുവിൽ
എന്തെങ്കിലും വാങ്ങണമെന്നു നിർബന്ധമാണെങ്കിൽ ശ്രീലങ്ക വാങ്ങു, ട്വിറ്ററിനെ വെറുതെ വിടൂ; ട്വിറ്ററിന് വില പറഞ്ഞ ഇലോൺ മസ്‌കിന് മറുപടിയുമായി സോഷ്യൽ മീഡിയ; പ്രതികരണം ഇലോൺ മസ്‌ക് ട്വിറ്ററിന് ഇട്ട വിലയും ശ്രീലങ്കയുടെ കടവും സമാനതുകയാണെന്ന് ചൂണ്ടിക്കാട്ടി
സർക്കാറിന് തരാൻ ഇനി ഇതുകൂടിയേ ഞങ്ങളുടെ പക്കലുള്ളൂ; പാർലമെന്റിന് മുന്നിൽ വേറിട്ട പ്രതിഷേധവുമായി ശ്രീലങ്കൻ ജനത; സമൂഹ മാധ്യമങ്ങളിൽ അടക്കം ചർച്ചയായി അണ്ടർവെയർ പ്രതിഷേധം; 69 വർഷത്തിനിടയിലെ വലിയ പ്രതിഷേധത്തിന് സാക്ഷിയായി ലങ്ക; ശ്രീലങ്കയിൽ രണ്ടാമതും അടിയന്തരാവസ്ഥ;  പ്രതിഷേധം അടിച്ചമർത്താൻ സൈന്യവും
പുതിയ പ്രധാനമന്ത്രിയും മന്ത്രിസഭയും ഉടൻ നിലവിൽ വരും; മന്ത്രിസഭയിൽ രാജപക്‌സെമാർ ഉണ്ടാവില്ല; താൻ ഒഴിയണമെന്ന ആവശ്യം അംഗീകരിക്കാതെ പ്രസിഡന്റ് ഗോട്ടാബയ രാജപക്‌സെയുടെ പ്രഖ്യാപനം; ഭരണഘടനാ ഭേദഗതിയിലൂടെ പാർലമെന്റിനെ ശക്തിപ്പെടുത്തും എന്നും വാഗ്ദാനം
9,000 ടൺ അരിയും 25 ടൺ മരുന്നും; അടിയന്തര സഹായത്തിലെ ആദ്യഗഡവുമായി ഇന്ത്യൻ കപ്പൽ കൊളംബോയിൽ; ഇന്ത്യൻ ഭരണകൂടത്തിനും ജനങ്ങൾക്കും നന്ദി അറിയിച്ച് ലങ്കൻ പ്രധാനമന്ത്രിയുടെ ട്വീറ്റ്
ശ്രീലങ്കൻ വിമാനങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് പറക്കുന്നത് തിരുവനന്തപുരത്ത് നിറുത്തി ഇന്ധനം നിറച്ച്; പെട്രോളിയം കമ്പനികൾക്കൊപ്പം അദാനിക്കും വരുമാന നേട്ടം; രാജ്യാന്തര വിമാനങ്ങളുടെ ഇന്ധന സ്റ്റേഷനായി തിരുവനന്തപുരം വിമാനത്താവളം ഇനി മാറിയേക്കാം? ശ്രീലങ്കയിലെ ദുരിതം തിരുവനന്തപുരത്തിന് നേട്ടമാകുമ്പോൾ