Politicsദള്ളിൽ ലയിച്ചാൽ കുമാരസ്വാമി ബിജെപിയെ തുണച്ചാൽ വിനയാകും; ഗൗഡയുടേയും നീതീഷിന്റേയും അച്ഛനോടുള്ള പഴയ പരിവാർ ചതി ചർച്ചയാക്കി ലയനം വേണ്ടെന്ന് വച്ച് ശ്രേയംസ് കുമാർ; ലക്ഷ്യമിടുന്നത് ഏഴ് സീറ്റും; നാലിൽ കൂടുതൽ കൊടുക്കില്ലെന്ന് സിപിഎമ്മും; ഇടതു മുന്നണിക്ക് തലവേദനയായി കേരളത്തിലെ സോഷ്യലിസ്റ്റുകൾ മാറുമ്പോൾമറുനാടന് മലയാളി14 Jan 2021 9:55 AM IST
Politicsലയിച്ചാൽ ദള്ളുകാർക്ക് എട്ട് സീറ്റ് കിട്ടും. അല്ലെങ്കിൽ രണ്ടു കൂട്ടർക്കും വെവ്വേറെ നൽകുക നാല് സീറ്റ് വീതം; ഏഴു സീറ്റിൽ യുഡിഎഫിനായി മത്സരിച്ചവർക്ക് മറുകണ്ടം ചാടുമ്പോൾ കിട്ടുന്നത് നക്കാപ്പിച്ച; ശ്രേയംസ് കുമാറിന്റെ സോഷ്യലിസ്റ്റ് പാർട്ടി വമ്പൻ പ്രതിസന്ധിയിൽ; ദള്ളുകൾ തമ്മിൽ ഒരുമിക്കുമോ?മറുനാടന് മലയാളി26 Feb 2021 9:34 AM IST
Politicsഅവസാന നിമിഷം വരാൻ ഇടയുള്ള രണ്ട് എൽഡിഎഫ് കക്ഷികൾക്കായി വാതിൽ തുറന്ന് യുഡിഎഫ്; തുടർഭരണ പ്രതീക്ഷയിൽ സീറ്റ് വിഭജനത്തിൽ സിപിഎം കടും പിടിത്തം പിടിക്കുന്നതോടെ എൻസിപിയും എൽജെഡിയും മുന്നണി വിട്ടേക്കുമെന്ന് സൂചന; ഏഴു സീറ്റിൽ കഴിഞ്ഞ തവണ മത്സരിച്ച എൽജെഡിക്ക് മൂന്ന് സീറ്റും നാലു സീറ്റിൽ മത്സരിച്ച എൻസിപിക്ക് രണ്ടും സീറ്റും നൽകി ഒതുക്കുന്നതിനെതിരെ പൊട്ടിത്തെറിമറുനാടന് മലയാളി28 Feb 2021 7:52 AM IST
Uncategorizedജനതാദൾ എസിൽ ശ്രേയംസ് കുമാർ ലയിക്കാൻ സാധ്യത; കെപി മോഹനനെ ഉയർത്തിക്കാട്ടി എൽജെഡിയിലെ വിമതരും ഇടതുപക്ഷത്ത് തുടരും; ഷെയ്ഖ് പി ഹാരീസിനും സുരേന്ദ്രൻപിള്ളയ്ക്കും ആവേശം നൽകുന്നത് സിപിഎമ്മിന്റെ മൗന സമ്മതം; മൗനം തുടർന്ന് വർഗ്ഗീസ് ജോർജും; സോഷ്യലിസ്റ്റുകൾ വീണ്ടും തർക്കത്തിൽമറുനാടന് മലയാളി18 Nov 2021 10:08 AM IST
Uncategorizedഎൽജെഡിക്കും ശ്രേയാംസിനും ഒന്നും നൽകില്ല; വടകരയിലും കൽപ്പറ്റയിലും ഇനി സിപിഎം സ്ഥാനാർത്ഥികൾ; കൂത്തുപറമ്പിലെ മോഹനനെ മാത്രം പരിഗണിക്കും; വീരേന്ദ്രകുമാറിന്റെ മകന് ഇനി ഇടതുപക്ഷത്ത് നിൽക്കാൻ ജെഡിഎസിൽ ലയിച്ചേ മതിയാകൂ; വാവുബലി കാർട്ടൂൺ അതിരു കടന്നതെന്ന് വിലയിരുത്തി പിണറായിയും; മാതൃഭൂമി എംഡിയെ ഇനി എംപിയോ എംഎൽഎയോ ആക്കില്ലമറുനാടന് മലയാളി29 July 2022 1:43 PM IST