You Searched For "ശ്വേത"

സാമ്പത്തിക ഇടപാട് തര്‍ക്കമോ, ബ്ലേഡ് മാഫിയ ഭീഷണിയോ? മഞ്ചേശ്വരത്ത് ജീവനൊടുക്കിയ അദ്ധ്യാപികയെ കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ എത്തിയ രണ്ടുസ്ത്രീകള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു; ശ്വേതയുടെയും അജിത്തിന്റെയും മരണകാരണം കടബാധ്യത എന്ന പ്രാഥമിക നിഗമനത്തിലെത്തി പൊലീസ്
ബ്ലേഡ് മാഫിയ സംഘത്തിന്റെ നിരന്തര ഭീഷണിയില്‍ പൊറുതിമുട്ടി; മഞ്ചേശ്വരത്ത് ദമ്പതികള്‍ ജീവനൊടുക്കി; വിഷം കഴിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തിയത് വീടിന് മുന്നില്‍; ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ സ്ത്രീകള്‍ വീട്ടില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍
ശ്വേതാ മേനോന് അനുകൂലമാകുന്നത് കള്ളക്കേസില്‍ കുടുങ്ങിയതിന്റെ സഹതാപ തരംഗം; ദേവന്‍ മത്സരത്തിന് വാശി കൂട്ടിയത് കൈനീട്ടം ഇരട്ടിയാക്കാമെന്ന് പറഞ്ഞ്; നടിയെ ആക്രമിച്ച കേസ് ഇരുതലമൂര്‍ച്ചയുള്ള ആയുധം; സിദ്ധിഖ് തനിക്കെതിരെ നീങ്ങിയെന്ന പരാതിയുമായി ശ്വേത: അമ്മയുടെ തെരഞ്ഞെടുപ്പ് നാളെ നടക്കുമ്പോള്‍ വോട്ടിടാന്‍ എത്തുന്നവരെ കുറിച്ച് ആശങ്ക
തേന്‍ പുരട്ടിയ വാക്കുകള്‍ ആവോളം ചാറ്റില്‍ നിറച്ച് അടുത്തു; ബിസിനസ് പൊട്ടിയ ഭര്‍ത്താവിനെ സഹായിക്കാന്‍ രഹസ്യചാറ്റുകള്‍ എടുത്തുവീശി പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിയും ബ്ലാക്ക്‌മെയിലിങ്ങും; ശ്വേത ഐടി വ്യവസായിയെ തേന്‍കെണിയില്‍ കുരുക്കി 20 കോടി തട്ടിയതിന് പിന്നില്‍
എനിക്ക് തീരെ സുഖമില്ല....നാട്ടിലേക്ക് ട്രെയിനിൽ വന്നുകൊണ്ടിരിക്കുകയാണ്; ഒരുവർഷമായി കാണാതായ ഭർത്താവ് ഒടുവിൽ വിളിച്ചത് മൂന്നുമാസം മുമ്പ്; മണിക്കൂറുകൾ മാസങ്ങളായിട്ടും ആളെത്തിയില്ല; മലയാളി ഭർത്താവ് ജോസ് രാജിനായി വഴിക്കണ്ണുമായി പൂഞ്ഞാറിൽ റഷ്യക്കാരി സെറ്റ്‌ലാന