You Searched For "ഷര്‍ഷാദ്"

രാജേഷ് കൃഷ്ണയെ മധുരയില്‍ നിന്നും നാടു കടത്തിയത് സാക്ഷാല്‍ പിണറായി തന്നെ; അന്‍വറിന്റെ അടുത്ത സുഹൃത്തിനെതിരെ പിണറായിയുടെ മനസ്സ് അറിഞ്ഞ് ഇപിയും ബേബിയും ഒരുമിച്ചു; ഗോവിന്ദന്റെ കേന്ദ്രകമ്മറ്റിയിലെ നിശബ്ദയ്ക്ക് കാരണവും മുഖ്യമന്ത്രിയുടെ പക അറിഞ്ഞ്; ആ വരവിന് പിന്നിലെ കാരണം കണ്ടെത്താന്‍ അന്വേഷണം വന്നേക്കും; ഇനി സിപിഎമ്മില്‍ ആരും ലണ്ടന്‍ ബ്രിഡ്ജിന് കൈകൊടുക്കില്ല
ഹര്‍കിഷന്‍ സുര്‍ജിത്തിന്റെ ബന്ധു വഴിയേ സമ്മേളന പ്രതിനിധിയായി; അറിഞ്ഞതും ആദ്യം ബന്ധപ്പെട്ടത് ബേബിയെ; കോടിയേരിയുടെ ചികില്‍സാ സമയത്ത് പരിചയപ്പെട്ട തമിഴ്‌നാട്ടിലെ സഖാക്കളിലൂടെ ധാവ്‌ളയില്‍ എത്തി; ആ രേഖകള്‍ കണ്ട് മഹരാഷ്ട്രയിലെ സഖാവിന്റെ കണ്ണു തള്ളി; മധുരയില്‍ പറന്നിറങ്ങിയതും കേന്ദ്ര കമ്മറ്റി വിളിച്ചു; ഇപിയും ബേബിയും ഒരുമിച്ചെതിര്‍ത്തു; ഗോവിന്ദന്‍ വാ തുറന്നില്ല; രാജേഷ് കൃഷ്ണ ഇനി സിപിഎം പ്രതിനിധിയില്ല; ഇത് ഷര്‍ഷാദിന്റെ വിജയഗാഥ