You Searched For "ഷാജി കൈലാസ്"

മമ്പറം ബാവ ചെയ്യുമെന്ന് പറഞ്ഞാല്‍ അത് ചെയ്തിരിക്കും എന്ന് തോന്നിപ്പോകും...; വല്ല്യേട്ടനിലെ എന്‍എഫ് വര്‍ഗീസിന്റെ മമ്പറം ബാവയെപ്പറ്റി മനസ്സു തുറന്ന് ഷാജി കൈലാസ്
ഒടുവിലിനെ രഞ്ജിത്ത് മര്‍ദ്ദിച്ചെന്ന വെളിപ്പെടുത്തല്‍; രഞ്ജിത്ത് ഇടപെട്ടത് അതുസംഭവിച്ചപ്പോള്‍; മോഹന്‍ലാലും ഷാജി കൈലാസും പ്രതികരിക്കാത്ത സംഭവം; ആലപ്പി അഷ്റഫിന്റെത് ചാനലിന്റെ റേറ്റിങ്ങ് കൂട്ടാനുള്ള തന്ത്രമെന്ന് എം പത്മകുമാര്‍
എന്റെ വിവാഹം പോലും അദ്ദേഹത്തിന്റെ വീട്ടിൽ വച്ചായിരുന്നു; വ്യക്തി ജീവിതത്തിലും കരിയറിലും നിമിത്തമായ മനുഷ്യൻ; അയാളിലെ മികച്ച നടനെക്കാൾ എന്നെ എന്നും ആകർഷിച്ചത് അയാളിലെ നല്ല മനുഷ്യൻ ആണ്; സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസിച്ച് ഷാജി കൈലാസ്
അമ്പതുകൊല്ലവും മലയാളിയിൽ മാറാതെ നിന്ന സ്വത്വം; മമ്മൂട്ടിയെക്കുറിച്ച് അനുഭവങ്ങൾ പങ്കുവെച്ച് ഷാജികൈലാസ്; നടനാകാൻ മാത്രം തീരുമാനിച്ചതുകൊണ്ട് മമ്മൂട്ടിയായി, അല്ലെങ്കിൽ സച്ചിനോ യേശുദാസോ ആകുമായിരുന്നുവെന്നും കുറിപ്പ്
ഇന്ത്യൻ ഹോക്കിയുടെ ഗോൾവല കാത്ത അതുല്യപ്രതിഭ; ഒളിംപിക്സിൽ മെഡൽ നേടിയ മലയാളി..; ഷൂട്ടിങ്ങിനിടെ ശ്രീജേഷിനെയും കുടുംബത്തേയും കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ഷാജി കൈലാസ്
ഐശ്വര്യക്കേടിന്റെയും ദുർനിമിത്തത്തിന്റെയും വ്യാഖ്യാനങ്ങൾ കൊണ്ട് വഷളാകുമായിരുന്ന ആ സംഭവം ശാന്തമായി അവസാനിച്ചു! ഏകലവ്യനിൽ വീണു തകർന്നത് ക്യാമറ; ലൂർദ്ദ് മാതാവിന്റെ കിരീടം വീണത് ശുഭ സൂചനയോ? ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ ത്രികോണം ചർച്ചകളിൽ