You Searched For "ഷാന്‍ റഹ്‌മാന്‍"

സാമ്പത്തിക തട്ടിപ്പില്‍ പ്രാഥമിക അന്വേഷണ സൂചനകള്‍ നീങ്ങുന്നത് പരാതിയില്‍ ശരിയുണ്ടെന്ന വസ്തുതയിലേക്ക്; കോടതി നിര്‍ദ്ദേശിച്ച 31-ാം തീയതിയ്ക്ക് മുമ്പ് ഷാന്‍ ചോദ്യം ചെയ്യലിന് എത്തുമെന്ന പ്രതീക്ഷയില്‍ പോലീസ്; ഒത്തൂതീര്‍പ്പ് ശ്രമങ്ങളും സജീവം; എല്ലാം ഊഹാപോഹമെന്ന് പറയുന്ന സംഗീത സംവിധായകന്റെ വിശദീകരണത്തില്‍ ചതിയുടെ കാരണവുമില്ല; ഇറ്റേണല്‍ റേയില്‍ ദുരൂഹത മാത്രം
സംഗീത നിശയ്ക്ക് 35 ലക്ഷം രൂപ ചെലവാക്കിയിട്ട് ചില്ലിക്കാശ് തിരിച്ചുകൊടുത്തില്ല; പോരാത്തതിന് ഭീഷണിയും; ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉടമ നിജു രാജിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ഷാന്‍ റഹ്‌മാന്‍; താന്‍ കൊടുത്ത കേസ് അട്ടിമറിക്കാനും വഴി തിരിച്ചുവിടാനും ശ്രമം; നിയമപരമായി നേരിടുമെന്ന് സംഗീത സംവിധായകന്റെ വിശദീകരണം
ദുല്‍ഖറിന്റേയും ഉണ്ണി മുകുന്ദന്റേയും ബേസിലിന്റേയും പേര് പറഞ്ഞ് പണം കൊടുക്കാത്ത ഷാന്‍ റഹ്‌മാന്‍; ഭാര്യയെ കൊണ്ട് കേസു കൊടുപ്പിക്കുമെന്ന ഭീഷണിയും തുണച്ചില്ല; എങ്ങനേയും കേസില്‍ നിന്നും തലയൂരാന്‍ സുഹൃത്തുക്കളെ ഇറക്കി ഒത്തൂതീര്‍പ്പ് ശ്രമം; ആ പണം കൊടുത്താല്‍ കേസ് ഒഴിവായേക്കും; ഷാന്‍ റഹ്‌മാന്‍ ഒളിവില്‍
കൊടുക്കാനുള്ള പണം ചോദിച്ച് വിളിക്കുന്നവരെ ഭാര്യയെ കൊണ്ട് ഹരാസ്‌മെന്റ് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്ത സംഗീത സംവിധായകന്‍; പോലീസിന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശവും പുല്ലുവില പോലെ എടുക്കുന്ന വിസ്മയം! ഷാന്‍ റഹ്‌മാനെ അറസ്റ്റു ചെയ്യാതെ പോലീസും; ഇറ്റേണല്‍ റേ ചെറിയ മീനല്ല!