You Searched For "ഷിനു"

ടെല്‍സ് പണിയെടുത്ത് ജീവിച്ച ഷിനു പിന്നീട് സ്വാമിയായി! പതിനായിരം മുതല്‍ ഒരു ലക്ഷം വരെ ഫീസ്; ആളെ കൊണ്ടു വരുന്നവര്‍ക്ക് കമ്മീഷനും; പരാതി നല്‍കിയ കുട്ടിയുടെ വിവിധ ഭാഗങ്ങളില്‍ കെട്ടിയത് ഏഴു ചരടുകള്‍; ചൂരല്‍ പ്രയോഗത്തില്‍ ബാധയേയും ഒഴിപ്പിക്കും; അമ്മച്ചിവീട്ടിലെ ശംഖ് ജ്യോതിഷാലയം ആഭിചാര കേന്ദ്രം; സ്വാമി ജയിലില്‍ കൊതുകുടി കൊള്ളുമ്പോള്‍
ഇന്ദുജയുടെ മുഖത്ത് ബസിന്റെ കമ്പിയില്‍ തട്ടിയ പാട്; മരണനാളില്‍ ഫോണ്‍ വന്നതിന് പിന്നാലെ ഇന്ദുജ മുറിയില്‍ കയറി വാതില്‍ അടച്ചു; ഏതന്വേഷണവും നേരിടാന്‍ തയ്യാറെന്നും അഭിജിത്തിന്റെ അമ്മ; യുവതിയുടെ കുടുംബത്തിന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും