SPECIAL REPORT'എന്റെ സാറ...അവനെ കൊല്ലുമെന്ന് തോന്നിയപ്പോഴാണ് പരാതി കൊടുത്തത്; ചങ്ങലയിൽ കെട്ടിയിട്ടാണ് അവനെ കണ്ണിൽ ചോരയില്ലാതെ തല്ലിയത്; പിടിച്ചുമാറ്റാൻ ചെന്നാൽ എനിക്കിട്ടും തല്ലു കിട്ടും ': ഫോർട്ട് കൊച്ചിയിൽ പിതാവിന്റെ ക്രൂരമർദ്ദനത്തിന് ഇരയായ ഭിന്നശേഷിക്കാരനായ കുട്ടിയുടെ അമ്മ മറുനാടനോട്ആർ പീയൂഷ്15 May 2021 7:16 PM IST
Marketing Featureനെഞ്ചിലും ജനനേന്ദ്രിയത്തിലുമായി വൈശാഖിന്റെ ശരീരത്തിൽ കാണപ്പെട്ടത് 64 പരിക്കുകൾ; കൊലയ്ക്ക് കാരണം പെൺവാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പക; ഒന്നാം പ്രതി സുജിത്തിനെതിരെ ശക്തമായ തെളിവുകൾ; ഫോറൻസിക് പരിശോധനാ റിപ്പോർട്ടും ശക്തമായതോടെ സുജിത്തിന് ജാമ്യം നിഷേധിച്ചു കോടതിഅഡ്വ. പി നാഗരാജ്2 Jun 2021 8:13 PM IST
Marketing Featureകിഡ്നി സ്റ്റോൺ ചികിൽസയ്ക്കെത്തിയ ആഡംബരകപ്പലിലെ സേഫ്റ്റി ഓഫീസറുടെ മരണം ഡോക്ടർമാരുടെ വീഴ്ച്ചയിൽ; അനസ്തീഷ്യസ്റ്റിന്റെ ഭാഗത്തു നിന്നും ഉണ്ടായത് ഗുരുതരമായ വീഴ്ച്ച; കിഡ്നി സ്റ്റോൺ ചികിത്സ നടത്തിയ ഡോക്ടറുടെ ഭാഗത്തും പിഴവുകൾ; കിംസ് ആശുപത്രിയുടെ വീഴ്ച്ചകൾ എണ്ണിപ്പറഞ്ഞ് മെഡിക്കൽ ബോർഡ് റിപ്പോർട്ട്; സമീറിന്റെ കുടുംബത്തിന് നീതി കിട്ടുമോ?മറുനാടന്‍ മലയാളി30 Jun 2021 2:24 PM IST
Marketing Featureരണ്ടു കുട്ടികളുടെ അമ്മയാണെന്ന് അറിഞ്ഞപ്പോൾ കാമുകന്റെ പിന്മാറ്റം; ഇതോടെ പകയുടെ കനൽ നീറി; പണം വേണമെന്ന ഭീഷണിക്ക് വഴങ്ങാതെ വന്നതോടെ വിവാഹം മുടക്കാൻ കടുംകൈ; ആസിഡ് ആക്രമണത്തിന് ശേഷം പോയത് ഭർത്താവിന്റെ വീട്ടിലേക്ക്; മുഖത്ത് തിളച്ച കഞ്ഞിവെള്ളം വീണെന്ന് ഭർത്താവിനോട് കള്ളവും പറഞ്ഞു; വീട്ടുകാർ കഥകൾ അറിയുന്നത് അഞ്ചാം നാൾ പൊലീസ് വീട്ടിലെത്തിയപ്പോൾമറുനാടന് മലയാളി21 Nov 2021 6:06 AM IST
Marketing Feature'എനിക്ക് തരാത്ത സ്നേഹം മറ്റൊരാൾക്കും കൊടുക്കേണ്ടെ'ന്ന പ്രണയപ്പകയിൽ ആസിഡ് ആക്രമണം; സോഷ്യൽ മീഡിയയിൽ തുടങ്ങിയ സൗഹൃദം ഗാഢ പ്രണയമായത് ഷീബ തിരുവനന്തപുരത്ത് ഹോം നഴ്സായി ജോലി ചെയ്യവേ; ഇഷ്ട കാമുകനെ നഷ്ടമാകാതിരിക്കാൻ വിവാഹ വിവരം മറച്ചു വെച്ചു; രഹസ്യങ്ങൾ അരുൺ അറിഞ്ഞപ്പോൾ ബന്ധം നിലനിർത്താൻ രണ്ട് ലക്ഷം ചോദിച്ചും ഭീഷണിമറുനാടന് മലയാളി21 Nov 2021 6:35 AM IST
Uncategorizedപ്രണയത്തിൽ ആയിരുന്നപ്പോൾ അരുൺ നാല് ലക്ഷം രൂപയുടെ ചിട്ടിയിൽ ചേർത്തു; ചിട്ടി വട്ടമായിട്ടും പണം നൽകിയില്ല; അരുൺ നിർദ്ദേശിച്ച സ്ഥലത്തു ചെന്നപ്പോൾ കെട്ടിയിട്ട് പീഡിപ്പിച്ചു; ഹോർലിക്സ് കുപ്പിയിൽ ആസിഡുമായെത്തി കാമുകന്റെ മുഖത്ത് ഒഴിച്ച ഷീബ പൊലീസിനോട് പറഞ്ഞ കഥ ഇങ്ങനെപ്രകാശ് ചന്ദ്രശേഖര്‍21 Nov 2021 8:59 AM IST
Uncategorizedഷീബയിൽ നിന്നും പ്രതികാര നീക്കം ഉണ്ടാകുമെന്ന് അരുൺകുമാർ മുൻകൂട്ടി കണ്ടോ? കാമുകിയുമായി സംസാരിച്ചു തുടങ്ങിയതു മുതലുള്ള ദൃശ്യങ്ങൾ രഹസ്യമായി മൊബൈലിൽ പകർത്തി്; വീഡിയോയിൽ ശബ്ദം ഇല്ലാതാക്കിയ നിലയിലും; ആഡിസ് ആക്രമണത്തിൽ ദുരൂഹതകൾ ഏറെപ്രകാശ് ചന്ദ്രശേഖര്‍21 Nov 2021 10:31 AM IST
Uncategorizedമകൾ തൂങ്ങി മരിച്ചതിന്റെ ദുഃഖം വിട്ടകലും മുമ്പെയുള്ള അടുപ്പക്കാരന്റെ ചതി ഷീബയെ എത്തിച്ചത് വല്ലാത്ത മാനസിക അവസ്ഥയിൽ; കൈയിലുള്ളതെല്ലാം ഊറ്റിയ ശേഷം കറുവേപ്പിലയുടെ വിലപോലും നൽകാതെ അകറ്റിയപ്പോൾ മനസ്സിൽ നുരഞ്ഞുപൊങ്ങി; അരുണിന്റെ മുഖത്ത് ആസിഡ് വീണതിന് പിന്നിൽ ചതിയിൽ പിറന്ന പ്രതികാരാഗ്നിപ്രകാശ് ചന്ദ്രശേഖര്‍21 Nov 2021 7:30 PM IST
Marketing Featureഅഞ്ചു മാസം മുൻപ് മകൾ ആത്മഹത്യ ചെയ്തതോടെ ഷീബ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് പോന്നുവെങ്കിലും പ്രണയബന്ധം തുടർന്നു; അടുത്ത നാളിൽ അരുൺ കുമാർ വേർപിരിയാൻ തീരുമാനിച്ചത് പ്രതികാരമായി; കാമുകനെ വകവരുത്താൻ ആസിഡ് എടുത്തത് ഭർത്താവിന്റെ വീട്ടിൽ നിന്നും; ഷീബയെ ഇനിയും ചോദ്യം ചെയ്യുംമറുനാടന് മലയാളി22 Nov 2021 8:04 AM IST
Marketing Featureവിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് വ്യാജ പരാതി; പോക്സോ കേസിനെ നിയമ വഴിയിൽ നേരിട്ട് നിരപരാധിത്വം തെളിയിച്ചു; കള്ളക്കേസുണ്ടാക്കിയവനെ അഴിക്കുള്ളിലുമാക്കി; മൂന്നാറിലെ ആ കൗൺസിലർ ആത്മഹത്യ ചെയ്തു; നല്ലതണ്ണി സ്വദേശിനിയുടെ മരണത്തിൽ ദുരൂഹത മാത്രം; ഷീബ ടീച്ചറിന് സംഭവിച്ചത് എന്ത്?പ്രകാശ് ചന്ദ്രശേഖര്‍1 Jan 2022 10:43 AM IST